Lead Story - Page 62

വധശിക്ഷ കൂടുതല്‍ വിപുലമാക്കണമെന്ന നിലപാടുള്ള ട്രംപ്; അധികാരം കൈമാറും മുമ്പ് 40 വധശിക്ഷ തടവുകാരില്‍ 37 പേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്ത് പ്രസിഡന്റ് ബൈഡന്‍; ട്രംപിസമെത്തുമ്പോള്‍ കാപ്പിറ്റല്‍ പണിഷ്‌മെന്റിന് എന്തു സംഭവിക്കും? മകനെ രക്ഷിച്ച ബൈഡന്റെ മറ്റൊരു അവസാന അടവു നയം ഇതാ
ഹമാസ് തലവനായിരുന്ന ഇസ്മയില്‍ ഹനിയയയെ വധിച്ചത് ഇസ്രയേല്‍ തന്നെയാണെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി; ഏറ്റെടുക്കല്‍ പ്രതിസന്ധിയിലാക്കുന്നത് ഇറാനേയും ഹമാസിനേയും ഹിസ്ബുള്ളയേയും; തിരിച്ചടിക്കുമോ അതോ ഭീകര സംഘടനകള്‍ പത്തിമടക്കുമോ? ഇസ്രയേല്‍ നല്‍കുന്നത് രണ്ടും കല്‍പ്പിച്ചെന്ന സന്ദേശം
അവിടെ മെത്രാന്മാരെ ആദരിക്കുന്നു പുല്‍ക്കൂട് വന്ദിക്കുന്നു; ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു; ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ! എല്ലാം നാടകം: മോദിയുടെ ക്രിസ്മസ് ആഘോഷത്തിലെ സാന്നിധ്യത്തെ വിമര്‍ശിച്ച് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്; പാലക്കാട്ടെ പുല്‍കൂട് തകര്‍ക്കലിന് പിന്നില്‍ ഗൂഡാലോചനയോ?
കാര്‍ബോറാണ്ടത്തിന്റെ കരാര്‍ ലംഘനം ചര്‍ച്ചയാക്കി; മണിയാറിനെ സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള നീക്കം പൊളിഞ്ഞതിന്റെ പക? കെ എസ് ഇ ബി ചെയര്‍മാനം നിലയ്ക്ക് നിര്‍ത്താന്‍ മന്ത്രി തയ്യാറകണമെന്ന് സിപിഎം നേതാവ് ചിത്തരഞ്ജന്‍; ബോര്‍ഡിന് മുന്നിലെ സിഐടിയു സമര ലക്ഷ്യം വ്യക്തം; ബിജു പ്രഭാകറിന് മാറ്റമുണ്ടാകുമോ?
യെമനില്‍ നിന്നും ഹൂത്തികള്‍ വീണ്ടും മിസൈലുകള്‍ അയച്ചു; വ്യോമാതിര്‍ത്തിയില്‍ എത്തും മുമ്പേ അയണ്‍ഡോമുകള്‍ എല്ലാം തകര്‍ത്ത് തരിപ്പണമാക്കി; ഹൂത്തികളുടേത് സംഘര്‍ഷം കൂട്ടാനുള്ള അഹങ്കാര സമീപനമെന്ന് വിലയിരുത്തി അമേരിക്ക; എല്ലാം നിരീക്ഷിച്ച് ട്രംപ്; ഹമാസും ഹൂത്തികളും തകര്‍ന്ന് തരിപ്പണമാകാന്‍ സാധ്യത
എട്ടാം ക്ലാസ് മുതല്‍ ഓള്‍ പാസ് വേണ്ടെന്ന് നേരത്തെ തീരുമാനിച്ച പിണറായി സര്‍ക്കാര്‍; മോദിയുടെ പുതിയ വിജ്ഞാപനത്തിലുള്ളത് അഞ്ചാം ക്ലാസിലും പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതിയെന്ന്; തോല്‍വിയില്ലാ സ്‌കൂള്‍ കാലം ഓര്‍മ്മകളിലേക്കോ? മിനിമം മാര്‍ക്ക് നിര്‍ബന്ധമാകുമ്പോള്‍
ജോസ് കെ മാണിയുടെ പ്രതിഷേധം മുഖ്യമന്ത്രി ഗൗരവത്തില്‍ എടുത്തു; മാറ്റത്തിനില്ലെന്ന് പറഞ്ഞ ശശീന്ദ്രന് വ്യക്തമായ സന്ദേശം നല്‍കി സിപിഎം; ക്രൈസ്തവ സഭകളെ വന നിമയത്തിന്റെ പേരില്‍ പിണക്കില്ല; ബിഷപ്പ് ഇഞ്ചാനിയലിന്റെ പ്രതിഷേധവും തിരുത്തലിന് കാരണമായി; വന നിയമ ഭേദഗതിയില്‍ കടുംപിടിത്തം വിടും; കരടില്‍ മാറ്റത്തിന് സര്‍ക്കാര്‍ തയ്യാര്‍
വേദിയില്‍ കയറാന്‍ ശ്രമിച്ച് പ്രകോപനം; പിന്നാലെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തല്‍; കലാപരിപാടി കണ്ടിരുന്നവരില്‍ ഭാര്യയും മക്കളും; മുഖ്യമന്ത്രി പോയതിന് പിന്നാലെ പെട്രോളോഴിച്ച് തീകൊളുത്തല്‍; കോവളത്തേത് സുരക്ഷാ വീഴ്ച; സിപിഎം സമ്മേളന വേദിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് പാര്‍ട്ടി കുടുംബാഗം
ഓട്ടോയെ ഇടിച്ചത് മദ്യലഹരിയില്‍; ഓട്ടോയിലുള്ളവര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടും കൊലപാതക ശ്രമത്തിന് കേസില്ല; ചുമത്തിയത് ജാമ്യം കൊടുക്കാവുന്ന നിസ്സാര വകുപ്പ്; പോലീസ് അസോസിയേഷന്‍ നേതാവ് ഉടന്‍ വീട്ടിലേക്ക് പോയി; വിളപ്പില്‍ ശാലയിലെ രതീശന്‍ പോലീസിന് തുണയായത് അസോസിയേഷന്‍ പദവി; ആര്യനാട്ട് പ്രതിഷേധം ശക്തം
എടപ്പാളിലെ ഫ്രണ്ട് ലൈന്‍ ഹോസ്പിറ്റാലിറ്റി പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ വാഹനവും ജീവനക്കാരും; എസിയിട്ട് ഉറങ്ങിയപ്പോള്‍ ഉള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് നിറഞ്ഞ് അത് ശ്വസിച്ചതാകാം മരണ കാരണമെന്ന് സംശയം; ഫോറന്‍സിക് പരിശോധനയും പോസ്റ്റ്‌മോര്‍ട്ടവും നിര്‍ണ്ണായകമാകും; വടകര കരിമ്പനപ്പാലത്തെ കാരവാനിലേത് ദുരൂഹ മരണം
കഴിഞ്ഞ ദിവസം ക്യാമ്പില്‍നിന്ന് ഭക്ഷണം കഴിച്ചപ്പോഴും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും നിസ്സാരകാരണങ്ങള്‍ക്ക് കടുത്ത ശിക്ഷാമുറകള്‍ക്ക് വിധേയരാക്കിയെന്നും കേഡറ്റുകള്‍; മീന്‍കറിയോടെയുള്ള ഉച്ചയൂണ് കഴിച്ചവര്‍ തളര്‍ന്നു വീണു; എന്‍ സി സി  ക്യാമ്പ് അവസാനിപ്പിച്ച് പ്രതിഷേധം; കൊച്ചിയിലെ ഭക്ഷണ സാമ്പിള്‍ പരിശോധന നിര്‍ണ്ണായകം
തലശേരിയില്‍ വിവാഹത്തിന് ആളെ എത്തിച്ച ശേഷം പൊന്നാനിയിലേക്ക് മടങ്ങവേ കരിമ്പനപാലത്ത് കാരവന്‍ നിര്‍ത്തിയിട്ടു; വാഹനം ഒതുക്കി ഉറങ്ങാന്‍ കിടന്നെന്ന് നിഗമനം; രണ്ടുപേരുടെ മരണത്തിന് കാരണം എസി വാതക ചോര്‍ച്ചയെന്ന് സംശയം; അന്വേഷണവുമായി പൊലീസ്