INVESTIGATIONതലശേരിയില്‍ വിവാഹത്തിന് ആളെ എത്തിച്ച ശേഷം പൊന്നാനിയിലേക്ക് മടങ്ങവേ കരിമ്പനപാലത്ത് കാരവന് നിര്‍ത്തിയിട്ടു; വാഹനം ഒതുക്കി ഉറങ്ങാന്‍ കിടന്നെന്ന് നിഗമനം; രണ്ടുപേരുടെ മരണത്തിന് കാരണം എസി വാതക ചോര്‍ച്ചയെന്ന് സംശയം; അന്വേഷണവുമായി പൊലീസ്മറുനാടൻ മലയാളി ബ്യൂറോ23 Dec 2024 11:10 PM IST
SPECIAL REPORTക്രിസ്മസ് ആഘോഷിക്കുന്നവരുടെ നേര്‍ക്ക് ബിഎംഡബ്യു കാര്‍ പാഞ്ഞു കയറ്റി 5 പേരെ കൊന്നത് എക്സ് മുസ്ലീമോ? പ്രതി എത്തീസ്റ്റായി അഭിനയിച്ച ഷിയാ തീവ്രവാദിയാണെന്ന് എക്സ് മുസ്ലീങ്ങള്‍; ഭീകരാക്രമണത്തിന്റെ പിന്നിലാര്? തിരഞ്ഞെടുപ്പ് കാലത്ത് ജര്‍മ്മനിയെ പിടിച്ചുകുലുക്കി ഒരു മത വിവാദംഎം റിജു23 Dec 2024 9:42 PM IST
HOMAGEഅഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമ ജീവിതത്തിന് തിരശീല; വിടപറയുന്നത് ഇന്ത്യൻ സിനിമയ്ക്ക് ശ്രദ്ധേയമായ സംഭാവനകൾ സമ്മാനിച്ച സംവിധായകൻ; ഇന്ത്യൻ 'ന്യൂ വേവ്' സിനിമകളുടെ തുടക്കക്കാരൻ; ദേശീയ അന്തർദേശീയ പുരസ്കാര ജേതാവ് ശ്യാം ബെനഗൽ ഓർമ്മയായിസ്വന്തം ലേഖകൻ23 Dec 2024 8:40 PM IST
SPECIAL REPORTസ്നേഹവും, സാഹോദര്യവും ഐക്യവുമാണ് ക്രിസ്തുവിന്റെ സന്ദേശം; അക്രമങ്ങളും അനൈക്യവും മതസൗഹാര്‍ദ്ദത്തിന് പോറലേല്പ്പിക്കുന്നത് നിരാശാജനകം; ഭാരതപുത്രന് കര്‍ദ്ദിനാളായത് രാജ്യത്തിന് അഭിമാനം; പോപ്പ് ഫ്രാന്‍സിസിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു; സിബിസിഐ ആസ്ഥാനത്ത് ഇതാദ്യമായി ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്ത് പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ23 Dec 2024 8:23 PM IST
SPECIAL REPORTവനനിയമ ഭേദഗതിയിലൂടെ വരുന്നത് 'ഫോറസ്റ്റ് രാജെ'ന്ന ആരോപണം ശക്തം; എതിര്‍പ്പുയര്‍ന്നിട്ടും ഗൗനിക്കാതെ വനം മന്ത്രി; ജോസ് കെ മാണിയുടെ ഉടക്കില്‍ മുഖ്യമന്ത്രി തിരുത്തുമെന്ന് പ്രതീക്ഷ; വനം മന്ത്രിക്ക് നേരം വെളുത്തിട്ടില്ലെന്ന് പറഞ്ഞ് പരിഹസിച്ചു ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയിലുംമറുനാടൻ മലയാളി ഡെസ്ക്23 Dec 2024 7:36 PM IST
SPECIAL REPORTകേന്ദ്രീയ വിദ്യാലയങ്ങളിലും ഇനി എല്ലാവരെയും പാസാക്കില്ല; വാര്‍ഷിക പരീക്ഷയില്‍ മാര്‍ക്കില്ലാത്തവരെ തോല്‍പ്പിക്കും; വാര്‍ഷിക പരീക്ഷയില്‍ തോറ്റാലും ഉയര്‍ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്കുന്ന നയം അഞ്ച്, എട്ട് ക്ലാസുകളില്‍ നിന്ന് എടുത്തുമാറ്റി കേന്ദ്രം; പുതിയ വിജ്ഞാപനം പുറത്തിറക്കിസ്വന്തം ലേഖകൻ23 Dec 2024 7:04 PM IST
FOREIGN AFFAIRSവിചാരണയ്ക്കായി ഷേഖ് ഹസീനയെ കൈമാറണം; ഔദ്യോഗികമായി ഇന്ത്യയോട് ആവശ്യം ഉന്നയിച്ചു ബംഗ്ലാദേശ്; നയതന്ത്ര കുറിപ്പ് കൈമാറിയത് കുറ്റിവാളികളെ കൈമാറാന്‍ കരാറുണ്ടെന്ന് ചൂണ്ടിക്കാട്ടി; നിലപാട് വ്യക്തമാക്കാതെ ഇന്ത്യ; അഭയം തേടിയ ഹസീനയെ വിട്ടുകൊടുക്കാന്‍ തയ്യാറായേക്കില്ലമറുനാടൻ മലയാളി ഡെസ്ക്23 Dec 2024 5:45 PM IST
SPECIAL REPORTഎക്സാലോജിക്കിന് സിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതി; രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കിയത് അഴിമതി മറച്ചുവെക്കാന്‍; ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് വിധി അന്തിമമല്ല; വസ്തുതാന്വേഷണം നടത്താന്‍ അധികാരമുണ്ടെന്നും എസ്എഫ്ഐഒ; കേസ് വിധി പറയാനായി മാറ്റി ഡല്‍ഹി ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ23 Dec 2024 5:03 PM IST
In-depthകണ്‍വിന്‍സിങ്ങ് സ്റ്റാറായി ബേസില്‍; പാന്‍ ഇന്ത്യനായി ഫഹദും, പൃഥിയും, ടൊവീനോയും; ആദ്യ നൂറുകോടി പൂവണിയാതെ മമ്മുക്ക; ലാലേട്ടന് പ്രതീക്ഷ ബറോസില്‍; ഔട്ടായി ദിലീപ്; ഇഡിയും ഹേമയും കലുഷിതമാക്കിയ കാലം; ചരിത്രത്തില്‍ ഏറ്റവും പണം വാരിയ വര്‍ഷം; എന്നിട്ടും ഒരാഴ്ച തികയ്ക്കാതെ 175 ചിത്രങ്ങള്‍!എം റിജു23 Dec 2024 4:25 PM IST
EXCLUSIVEബുര്‍ജ് ഖലീഫയിലെ തട്ടിപ്പുകാരന് കൂട്ട് ഹണി ട്രാപ്പും! ഷിഹാബിന്റെ ഇരകള്‍ തേന്‍കെണിയിലും; കെന്‍സ നിക്ഷേപ തട്ടിപ്പില്‍ പിരിച്ച കോടികള്‍ എത്തിയത് ഷിഹാബിന്റെ മാര്‍ക്കറ്റിംഗ് മേധാവിയായ യുവതിയുടെ അക്കൗണ്ടിലും; യുവതിക്കെതിരെ ദുബായിലും കേരളത്തിലും നിയമ നടപടികള്‍; പണം പോയ പ്രവാസികള്‍ നിരവധിമറുനാടൻ മലയാളി ബ്യൂറോ23 Dec 2024 3:38 PM IST
FOREIGN AFFAIRSപനാമ കനാലിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന ട്രംപിന്റെ വിരട്ട് കയ്യില്‍ വച്ചാല്‍ മതി; കനാലിന്റെ ഒരു ഇഞ്ചുപോലും വിട്ടുകൊടുക്കില്ല; രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും അടിയറ വയ്ക്കില്ല; തന്റേടത്തോടെ നിയുക്ത യുഎസ് പ്രസിഡന്റിനെ നേരിട്ട് പനാമ പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ23 Dec 2024 3:28 PM IST
FOREIGN AFFAIRSറഷ്യയിലെ ജീവിതത്തില്‍ തൃപ്തിയില്ല; രാഷ്ട്രീയ അഭയം നല്കിയവര് ഭര്‍ത്താവിന് സ്വാതന്ത്ര്യം നല്‍കുന്നില്ല; ലണ്ടനിലേക്ക് താമസം മാറ്റാന്‍ തീരുമാനം. സിറിയയില്‍ നിന്നും നാടുവിട്ട പ്രസിഡന്റ് അസദില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ; മോസ്കോ വിടണമെന്ന അസ്മയുടെ ആവശ്യം കോടതി പരിഗണനയില്മറുനാടൻ മലയാളി ബ്യൂറോ23 Dec 2024 2:15 PM IST