ANALYSISസ്വതന്ത്രനെ കൂടെ നിര്‍ത്തിയ കൃഷ്ണകുമാര്‍ ബുദ്ധി നിര്‍ണ്ണായകമായി; മൂന്ന് വിമതര്‍ കുറുമാറിയാലും ഭൂരിപക്ഷത്തിനുള്ള വക യുഡിഎഫിലും കണ്ടു; പാലക്കാട്ടെ നേതാവിന്റെ നീക്കം പന്തളത്ത് തുണയായി; ശബരീശ്വന്റെ വളര്‍ത്തു നാട് ബിജെപിക്ക് തന്നെ; നഗരസഭയില്‍ ഇനി അച്ചന്‍കുഞ്ഞ് ചെയര്മാന്; ഇന്‍ഡി മുന്നണി നാണംകെട്ടെന്ന് സുരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ23 Dec 2024 1:56 PM IST
EXCLUSIVEഎഡിജിപി അജിത് കുമാറിനെ കുറ്റപ്പെടുത്തിയ ഏക ജില്ലാ സെക്രട്ടറി; സിപിഎമ്മുകാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ കയറി ചെല്ലാന്‍ കഴിയില്ലെന്ന് പറഞ്ഞത് കരടാക്കി; 2017ലെ വിശ്വസ്തന് 2024ല്‍ ശത്രുവായി; ഗുണം കിട്ടിയത് റിയാസിന്റെ വിശ്വസ്തന്; ഗഗാറിനെ മാറ്റിയതിന് പിന്നില്‍ പിണറായിയുടെ എതിര്‍പ്പ്; വയനാട്ടിലെ സിപിഎമ്മില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ23 Dec 2024 1:08 PM IST
STATEവയനാട് സിപിഎം ജില്ലാ സെക്രട്ടറിയെ മാറ്റി സിപിഎം; പി ഗഗാറിന് മൂന്ന് ടേം നല്‍കാതെ കെ റഫീഖിനെ ജില്ലാ സെക്രട്ടറിയാക്കി; ഡിവൈഎഫ്ഐ നേതാവായിരുന്ന റഫീഖിനെ സിപിഎം ജില്ലാ സെക്രട്ടറിയാക്കിയത് മത്സരത്തിലൂടെയെന്ന് റിപ്പോര്‍ട്ടുകള്‍; ഐക്യകണ്ഠേനയെന്ന് നേതാക്കള്‍; വയനാട്ടിലെ അട്ടിമറി മറ്റ് ജില്ലകളിലും ആവര്‍ത്തിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ23 Dec 2024 12:31 PM IST
ANALYSISഇസ്ലാമിക രാഷ്ട്രം വേണമെന്ന് നിലപാട് സ്വീകരിച്ചിട്ടുള്ള ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് യുഡിഎഫിന്റെ കക്ഷിയായി നില്‍ക്കുന്നത് ശക്തമായ പ്രത്യാഘാതം ലീഗിന് ഉണ്ടാക്കും; വിജയരാഘവന് പൂര്‍ണ്ണ പിന്തുണയുമായി ഗോവിന്ദന്; ദേശീയ നേതൃത്വം എന്തു വിചാരിച്ചാലും കോണ്‍ഗ്രസിനെ കൂടുതല്‍ കടന്നാക്രമിക്കും; കേരളത്തില്‍ ഹാട്രിക്കിന് സിപിഎം ലൈന്‍ മാറ്റത്തിന്മറുനാടൻ മലയാളി ബ്യൂറോ23 Dec 2024 12:25 PM IST
SPECIAL REPORTഅക്സോയുടെ ദേഹത്തൊന്നും ബലപ്രയോഗത്തിന്റെ പാടില്ല; കയത്തിലെ കല്ല് തലയ്ക്കിടിച്ച് മരണം; അരുവിക്കുത്ത് വെള്ളച്ചാട്ടത്തിന്റെ വന്യ സൗന്ദര്യം ചതിയൊരുക്കി; നാറാണത്തുഭ്രാന്തന് കുളിച്ചിടം സിനിമാ ലൊക്കേഷനും; കാടുംപടലും നിറഞ്ഞ ഒറ്റപ്പെട്ട ദുരൂഹയിടം; അച്ഛന് പിറകെ മകനും പോയ വേദനയില്‍ തേക്കിന്തണ്ടും; ആ കുട്ടികള്‍ക്ക് സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ23 Dec 2024 11:16 AM IST
FOREIGN AFFAIRSജനുവരി 20 മുതല്‍ ഡൊണാള്‍ഡ് ട്രംപ് ആണ് അമേരിക്ക ഭരിക്കുന്നതെന്ന കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും; ഹമാസ് തീവ്രവാദികള്‍ക്ക് ജിവിച്ചിരിക്കണം എന്നാണ് ആഗ്രഹമെങ്കില്‍ അടിയന്തരമായി ബന്ദികളെ വിട്ടു നല്‍കണമെന്ന കര്‍ശന താക്കീത്; ട്രംപ് എത്തിയാല്‍ കളിമാറും; ഗാസയില്‍ അമേരിക്കയും ഓപ്പറേഷനെത്തുമോ?സ്വന്തം ലേഖകൻ23 Dec 2024 10:39 AM IST
SPECIAL REPORTചെങ്കടലിന് മുകളില്‍ പ്രത്യക്ഷപ്പെട്ട ഹൂതികളുടെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും നേരെ വെടിയുതിര്‍ത്തുവെന്ന് അവകാശ വാദം; പിന്നെ മനസ്സിലായത് അബദ്ധം; സ്വന്തം യുദ്ധ വിമാനം വെടിവച്ചിട്ട അമേരിക്കന്‍ യുദ്ധകപ്പല്‍; ഹാരി എസ് ട്രൂമാനില്‍ നിന്ന് പറന്നുയര്‍ന്ന എഫ് എ-18 വിമാനം തകര്‍ന്നത് എങ്ങനെ?മറുനാടൻ മലയാളി ബ്യൂറോ23 Dec 2024 10:23 AM IST
STATEജോസ് ബേബിയും എംഎല്‍എ മുഹ്സിനും തോന്നിയ പോലെ പ്രവര്‍ത്തിച്ചു; പിണറായിയ്ക്ക് ആവേശമുണ്ടാക്കാന്‍ കഴിഞ്ഞില്ല; ട്രോളി ബാഗ് വിവാദത്തിലേയും സന്ദീപ് വാര്യരെ കളിയാക്കിയ പത്ര പരസ്യത്തിലേയും അതിബുദ്ധി തോല്‍വിയ്ക്ക് കാരണമായി; പാലാക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍ ഇടതില്‍ ഐക്യവും ഉണ്ടായിരുന്നില്ല; സിപിഐ കാരണം പറയുമ്പോള്സ്വന്തം ലേഖകൻ23 Dec 2024 9:48 AM IST
SPECIAL REPORTകെ എ എസ് നടപ്പാക്കിയിട്ടും സര്‍ക്കാര്‍ സര്‍വ്വീസില്‍ പാര്ട്രിയാര്ക്കിസം! കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിന്റെ രണ്ടാം ഘട്ട വിജ്ഞാപനം ഇറങ്ങേണ്ടിയിരുന്നത് 2021 ഒക്ടോബറില്‍; സെക്രട്ടറിയേറ്റില്‍ നിന്നു തസ്തികകള്‍ കെ.എ.എസിലേക്ക് മാറ്റുന്നതിനെ എതിര്‍ക്കുന്നവര്‍ക്ക് പിണറായി പ്രസംഗം പിടിവള്ളിയോ? കെ എ എസിന് ഇനി എന്തു സംഭവിക്കും?മറുനാടൻ മലയാളി ബ്യൂറോ23 Dec 2024 9:25 AM IST
SPECIAL REPORTമുന്‍ നിശ്ചയിച്ച പ്രകാരം പൂരം നിര്‍ത്തി വച്ചതായി പ്രഖ്യാപിച്ചു; ലോക്സഭ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുകയായിരുന്നു ലക്ഷ്യം; തിരുവമ്പാടി പൂരം കലക്കിയത് തല്പരകക്ഷികളുടെ താല്പര്യപ്രകാരമെന്നും വിലയിരുത്തല്‍; ഒടുവില്‍ എഡിജിപി അജിത് കുമാറിന്റെ പൂരം റിപ്പോര്‍ട്ടും പുറത്ത്; തില്ലങ്കേരിയും ആര് എസ് എസും റിപ്പോര്ട്ടില്മറുനാടൻ മലയാളി ബ്യൂറോ23 Dec 2024 9:03 AM IST
SPECIAL REPORTരണ്ട് മുതിര്‍ന്ന ഓഫിസര്‍മാര്‍ തമ്മിലുള്ള പ്രശ്നമായതിനാല്‍ പരാതി, 'ആവശ്യമായ' നടപടി സ്വീകരിക്കണമെന്നു നിര്‍ദേശിച്ച് ആഭ്യന്തരവകുപ്പിനു കൈമാറിയ പോലീസ് മേധാവി; അജിത് കുമാറിന്റെ 'കള്ളമൊഴി' പരാതിയുമായി ഇന്റലിജന്‍സ് മേധാവി; പി വിജയനെ സ്വര്‍ണ്ണ കടത്തില്‍ കുടുക്കാനുള്ള ശ്രമം പരാതിയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ23 Dec 2024 8:48 AM IST
Xmas2024യേശുക്രിസ്തു ജനിച്ചത് ബേത്ലഹേമില് അല്ലേ? 175 കിലോമീറ്റര്‍ അകലെ നസ്രത്തിലെ ഒരു ചെറിയ ഗ്രാമത്തിലാണോ? ക്രിസ്ത്മസിന് തൊട്ടു മുന്‍പ് യേശുവിന്റെ ജന്മസ്ഥലത്തെ കുറിച്ചുള്ള തര്‍ക്കം മുറുകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ23 Dec 2024 8:14 AM IST