Lead Story - Page 65

ജയില്‍ അവര്‍ക്ക് തറവാട്; ജയിലില്‍ നിന്ന് ക്വട്ടേഷന്‍ എടുക്കലും കള്ളക്കടത്ത് ആസൂത്രണവും മൊബൈല്‍ ഫോണ്‍ ഉപയോഗവും ആയി വിഐപി പരിഗണനയോടെ അര്‍മാദിച്ച് ജീവിതം; ടിപി വധക്കേസ് പ്രതികളോട് സര്‍ക്കാരിന് എപ്പോഴും സോഫ്റ്റ് കോണര്‍; കൊടി സുനിക്ക് 30 ദിവസത്തെ പരോള്‍ നല്‍കിയത് അസാധാരണ സംഭവം; തീരുമാനം കോടതി കയറിയേക്കും
ജനുവരിയിലെ കണ്ണൂര്‍ ജില്ലാ സമ്മേളനം കൂടാന്‍ കൊടി സുനിയും! ടിപി കേസ് പ്രതിയ്ക്ക് അസാധാരണമാം വിധം ജയില്‍ ഡിജിപി അനുവദിച്ചത് 30 ദിവസത്തെ പരോള്‍; മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശ ആയുധമാക്കി പ്രെബേഷന്‍ റിപ്പോര്‍ട്ട് പ്രതികൂലമായിട്ടും പുറത്തേക്ക് വിട്ടു; തവനൂര്‍ ജയിലില്‍ നിന്നും കൊടി സുനി ഒരു മാസത്തേക്ക് പുറത്തു വരുമ്പോള്‍
ആന്തരിക രക്തസ്രാവം മരണ കാരണം; കരള്‍ രോഗമാണോ കാരണമെന്ന് അറിയാന്‍ ആന്തരിക അവയവ പരിശോധനാ ഫലം വരണം; മൃതദേഹം അഴുകിയതിനാല്‍ കെമിക്കല്‍ പരിശോധ ഫലവും നിര്‍ണ്ണായകം; അത് ആത്മഹത്യയോ കൊലപാതകമോ അല്ല; ദിലീപ് ശങ്കറിന്റേത് സ്വാഭാവിക മരണം
കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തെ കൈലാസമാക്കി മൃദംഗനാദം ഭരതനാട്യം ഗിന്നസ് ലോക റെക്കോഡിലെത്തി; സര്‍ട്ടിഫിക്കറ്റും വാങ്ങി നിഘോഷ് കുമാറും ഒളിവില്‍ പോയി; കൊച്ചിയിലെ വില്ലന്മാര്‍ വയനാട്ടിലെ മൃദംഗ വിഷന്‍; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തല്‍; പ്രതികളെ തപ്പി പോലീസ് ഇറങ്ങുമ്പോള്‍
1996ല്‍ റാന്നിയില്‍ അത്ഭുതം കാട്ടിയ 35കാരന്‍; 25 കൊല്ലം കോട്ട കാത്ത തോല്‍വി അറിയാത്ത ജനസമ്മതന്‍; പുതിയ നിയോഗം പാര്‍ട്ടി ജില്ലാ സെക്രട്ടറി കസേരയില്‍; സഖാക്കള്‍ വോട്ട് ചെയ്ത് തോല്‍പ്പിക്കുമെന്ന തിരിച്ചറിവില്‍ മന്ത്രി വീണാ ജോര്‍ജിനെ പരിഗണിച്ചില്ല; പത്തനംതിട്ടയില്‍ കമ്യൂണിസം ജയിക്കുമ്പോള്‍
ഉമ തോമസ് വെന്റിലേറ്ററില്‍ തുടരും; ശ്വാസകോശത്തിലെ ചതവുകളും രക്തം കെട്ടിക്കിടക്കുന്നതും ആശങ്ക; ആന്തരിക രക്തസ്രാവം കൂടിയിട്ടില്ല; തലയുടെ പരിക്ക് ഗുരുതരമായിട്ടില്ല;  അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്ന് മെഡിക്കല്‍ സംഘം; കലൂര്‍ ദുരന്തത്തില്‍ സമഗ്ര അന്വേഷണം വരും
സുഹൃത്തിന്റെ ആഗ്രഹം മനസ്സിലാക്കി സംഘാടകരെ വിളിച്ച അരുണ്‍ ദേവ്; തിരിച്ചറിഞ്ഞത് സാമ്പത്തിക തട്ടിപ്പിന്റെ നിഗൂഡത; ജി എസ് ടി വകുപ്പിനെ എല്ലാം അറിയിച്ചു; പലാരിവട്ടം പോലീസിലും പരാതി നല്‍കി; ദിവ്യാ ഉണ്ണിയേയും അസ്വാഭാവികത അറിയിച്ചു; മൃദംഗനാദം മാഫിയയോ? നടിക്കെതിരേയും കേസെടുക്കേണ്ട സാഹചര്യം; ഉമാ തോമസിനെ വീഴ്ത്തിയത് ആര്?
12500 സാരികള്‍ ആണ് നര്‍ത്തകര്‍ക്ക് വേണ്ടി കല്യാണ്‍ നെയ്‌തെന്ന് ദിവ്യാ ഉണ്ണി; പക്ഷേ സാരി ഫ്രീയായി കിട്ടിയത് നടിക്ക് മാത്രം; ഓരോ നര്‍ത്തകരില്‍ നിന്നും ഇവന്റ് മാനേജ്‌മെന്റുകാര്‍ പിരിച്ചത് 5000 മുതല്‍ 8500 രൂപ വരെ; റിക്കോര്‍ഡിട്ട പരിപാടിയിലൂടെ രജിസ്‌ട്രേഷന്‍ ഇനത്തില്‍ മാത്രം ഉണ്ടാക്കിയത് ആറ് കോടി; മൃദംഗനാദം സാമ്പത്തിക തട്ടിപ്പോ? ഉമാ തോമസ് വീണിട്ടും ആഘോഷം തുടര്‍ന്നത് ക്രൂരത
ഇത്രയധികം ഭാരം ചുമന്ന് ആകാശത്ത് കൂടി മണിക്കൂറുകള്‍ പറക്കുന്ന വിമാനം എങ്ങനെ ഒരു പക്ഷിക്ക് തകര്‍ക്കാനാവും? അങ്ങനെയെങ്കില്‍ ആകാശ യാത്ര എങ്ങനെ സുരക്ഷിതമാവും? പക്ഷികളെ തടയാനൊക്കുമോ? കൊറിയന്‍ വിമാന ദുരന്തം ഉയര്‍ത്തുന്നത് അനേകം ചോദ്യങ്ങള്‍
കൊല്ലപ്പെട്ടവരില്‍ അഞ്ച് കുട്ടികളും; രക്ഷപ്പെട്ടവര്‍ രണ്ടും വിമാന ജീവനക്കാര്‍; ആകാശത്ത് വച്ച് പക്ഷി പിടിച്ചതോടെ വിമാനത്തിന്റെ എന്‍ജിന്‍ കേടായി; ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തക്കിതായതോടെ ബെല്ലി ലാന്‍ഡിങ് നടത്തി മരണം ഏറ്റുവാങ്ങി പൈലറ്റ്; മുവാനില്‍ തീ ഗോളം ഉണ്ടായത് എങ്ങനെ?
പിണറായി ആഗ്രഹിക്കുന്നത് വീണാ ജോര്‍ജ് ജില്ലാ സെക്രട്ടറിയായി കാണാന്‍; സഖാക്കള്‍ക്ക് വേണ്ടത് രാജു എബ്രഹാമിനെ; ഉദയഭാനു വാദിക്കുന്നത് ടിഡി ബൈജുവിന് വേണ്ടി; പാര്‍ട്ടി ആരോഗ്യം വീണ്ടെടുക്കാന്‍ ആരോഗ്യമന്ത്രി എത്തുമോ? വയനാടിന് പിന്നാലെ അപ്രതീക്ഷിത ജില്ലാ സെക്രട്ടറിയ്ക്ക് പത്തനംതിട്ടയിലും സാധ്യത; മന്ത്രി റിയാസ് സിപിഎം പിടിക്കുമോ?
അടുത്ത തെരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍ നേടി വന്‍ മുന്നേറ്റം നടത്താന്‍ ഒരുങ്ങി റിഫോംസ് യുകെ; ലേബര്‍ പാര്‍ട്ടി ജനവിരുദ്ധമായെങ്കിലും കണ്‍സര്‍വേറ്റിവ് വോട്ട് ഭിന്നിച്ചതോടെ ലേബര്‍ തന്നെ ഏറ്റവും വലിയ പാര്‍ട്ടിയാകും; ബ്രിട്ടണിലെ രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത്