Lead Story - Page 66

അടുത്ത തെരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍ നേടി വന്‍ മുന്നേറ്റം നടത്താന്‍ ഒരുങ്ങി റിഫോംസ് യുകെ; ലേബര്‍ പാര്‍ട്ടി ജനവിരുദ്ധമായെങ്കിലും കണ്‍സര്‍വേറ്റിവ് വോട്ട് ഭിന്നിച്ചതോടെ ലേബര്‍ തന്നെ ഏറ്റവും വലിയ പാര്‍ട്ടിയാകും; ബ്രിട്ടണിലെ രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത്
ഭര്‍ത്താവില്‍ നിന്നും ക്രൂരമായ പീഢനമേറ്റാലും ഭാര്യയായി തുടരണം; ഭാര്യയുടെ രീതികളുമായി പൊരുത്തപ്പെടാനാവില്ലെങ്കിലും ജീവിതകാലം മുഴുവന്‍ ഭര്‍ത്താവായി തുടരണം; വിവാഹമോചനം നേടിയാല്‍ കഠിന തടവ് ഉറപ്പ്; ഉത്തര കൊറിയയിലെ കമ്മ്യൂണിസ്റ്റ് ശാസനം ഞെട്ടിക്കുന്നത്
എസ് എഫ് ഐ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മൂന്ന് പേര്‍ കാത്തു നിന്നു; പ്രതിഷേധം ഒഴിവക്കാന്‍ നന്ദന്‍ അടക്കമുള്ളവരെ വളഞ്ഞു നിന്ന പോലീസ്; അവര്‍ക്ക് ടാറ്റ കാണിക്കാന്‍ ആയില്ലെന്ന് പോലീസ്; കുട്ടി സഖാക്കളുടെ ആ അവകാശ വാദം തെറ്റ്; രാജ്ഭവനില്‍ നിന്നും ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങിയത് കണ്ണുകളില്‍ ഈറന്‍ നിറയിച്ച്
ഡോക്ടറാകേണ്ടെന്ന ദൃഡനിശ്ചയത്തില്‍ അഭിനേതാവായി; കരള്‍ രോഗത്തെ ഗൗരവത്തില്‍ കണ്ടില്ല; സൗഹൃദങ്ങള്‍ക്ക് വില കൊടുത്ത നടന് വിനയായത് രോഗത്തോട് കാട്ടിയ അലംഭാവം; ദിലീപ് ശങ്കറിന്റെ മരണം സ്വാഭാവികമെന്ന് പ്രാഥമിക വിലയിരുത്തല്‍; നടന്റെ വിയോഗത്തില്‍ ഞെട്ടി മലയാള സീരിയല്‍ ലോകം
മന്ത്രി സജി ചെറിയാനെ കണ്ടതോടെ ചിരിച്ചു കൊണ്ട് അദ്ദേഹത്തിനടുത്തേക്ക് നടന്നു നീങ്ങാനൊരുങ്ങുന്നതിനിടെ അപ്രതീക്ഷിതമായ വീഴ്ച; 15 അടി താഴ്ചയില്‍ എംഎല്‍എ വീണത് കണ്ടിട്ടും ആഘോഷത്തിലെ ആവേശം ചോര്‍ന്നില്ല; ഉദ്ഘാടനത്തില്‍ അടക്കം പങ്കെടുത്ത മന്ത്രിയും എംപിയും; അവരും ഓടി ആശുപത്രിയില്‍ എത്തേണ്ടവരല്ലേ?
നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടു 12,000 നര്‍ത്തകരുടെ ഭരതനാട്യം; പതിനായിരങ്ങള്‍ കാണികളാകുമെന്ന തിരിച്ചറിവിലെ സുരക്ഷ ഒരുക്കിയില്ല; എയര്‍പോര്‍ട്ടുകളിലും മറ്റും തിരക്കു നിയന്ത്രിക്കാന്‍ കുറ്റികളില്‍ നാട വലിച്ചു കെട്ടുന്ന സംവിധാനം സ്ഥാപിച്ചവര്‍ കുറ്റക്കാര്‍; കലൂര്‍ സ്‌റ്റേഡിയത്തില്‍ ഉമാ തോമസിന് സംഭവിച്ചത്
വീഴ്ചയുടെ ആഘാതത്തില്‍ തലയില്‍ ഡിഫ്യൂസ് ആക്‌സണല്‍ ഇന്‍ജുറി ഗ്രേഡ് 2 സംഭവിച്ചു; തലച്ചോറിലെ അതിസൂക്ഷ്മമായ നാഡികള്‍ വലിഞ്ഞുണ്ടാകുന്ന ഗുരുതരമായ ക്ഷതം; ആരോഗ്യ സ്ഥിതി നിലവില്‍ ആശങ്കാജനകമല്ലെന്ന് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം; നിലവിലെ ചികില്‍സാ രീതി തുടരും; ഉമാ തോമസ് തീവ്രപരിചരണ വിഭാഗത്തില്‍
തലയുടെ പരിക്ക് ഗുരുതരമാണെങ്കിലും അടിയന്തിര ശസ്ത്രക്രിയ വേണ്ട; വീഴ്ചയുടെ ആഘാതത്തില്‍ മുഖത്തും വാരിയെല്ലുകള്‍ക്കും ഒടിവുകള്‍ സംഭവിച്ചതിനാല്‍ ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ട്; വെന്റിലേറ്ററില്‍ തുടരുന്നു; ഉമ തോമസിന്റെ ആരോഗ്യനിലയിലെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്; ഭയപ്പെട്ടത് പോലുള്ള സംഭവങ്ങള്‍ ഇപ്പോഴില്ലെന്ന് വി ഡി സതീശന്‍
വെന്റിലേറ്ററില്‍ കഴിയുന്ന ഉമ തോമസിന്റെ ചികിത്സക്കായി മെഡിക്കല്‍ സംഘം രൂപീകരിച്ചു; കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സംഘം റിനൈ മെഡിസിറ്റിയില്‍ എത്തുമെന്ന് മന്ത്രി പി രാജീവ്; സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഹൈബി ഈഡന്‍; പരിശോധിക്കുമെന്ന് കൊച്ചി കമ്മീഷണര്‍ പുട്ടവിമലാദിത്യ
ഉമ തോമസ് വെന്റിലേറ്ററില്‍; തലച്ചോറിലും നട്ടെല്ലിനും പരിക്കേറ്റു; തലയ്ക്കകത്ത് ആന്തരിക രക്തസ്രാവം; വാരിയെല്ല് പൊട്ടി ശ്വാസകോശത്തിനും പരുക്കെന്ന് ഡോക്ടര്‍മാര്‍; അടിയന്തിര ശസ്ത്രക്രിയ നടത്തില്ല; 24 മണിക്കൂര്‍ ഒബ്‌സര്‍വേഷന്‍; പെട്ടെന്ന് ഭേദമാകുന്ന പരുക്കുകളല്ല ഉണ്ടായിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍
ഉമ തോമസിന്റെ നില ഗുരുതരമായി തുടരുന്നു; വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതര്‍;  ഒരു നിലയോളം ഉയരത്തില്‍ നിന്നും തലയിടുച്ചു വീണതില്‍ ആശങ്ക; മെഡിക്കല്‍ ടീമിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ തുടരുന്നു; അപ്രതീക്ഷിത അപകടവാര്‍ത്ത അറിഞ്ഞ ആശങ്കയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
തൃക്കാക്കര എംഎല്‍എ ഉമ തോമസ് ഗുരുതര പരിക്ക്; കലൂര്‍ സ്റ്റേഡിയത്തിലെ ദിവ്യ ഉണ്ണിയുടെ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഗാലറിയില്‍ നിന്നും വീണു; 20 അടിയിലേറെ ഉയരത്തില്‍ നിന്നും വീണ ഉമ തോമസിനെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു; പരിക്കേറ്റത് തലയ്ക്ക്