Lead Story - Page 67

തൃക്കാക്കര എംഎല്‍എ ഉമ തോമസ് ഗുരുതര പരിക്ക്; കലൂര്‍ സ്റ്റേഡിയത്തിലെ ദിവ്യ ഉണ്ണിയുടെ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഗാലറിയില്‍ നിന്നും വീണു; 20 അടിയിലേറെ ഉയരത്തില്‍ നിന്നും വീണ ഉമ തോമസിനെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു; പരിക്കേറ്റത് തലയ്ക്ക്
ഞാനെന്റെ അവസാന വാക്കുകള്‍ പറയട്ടെ? ഒരു പക്ഷി ചിറകില്‍ ഇടിച്ചിട്ടുണ്ട്; ഞങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനാകുന്നില്ലെന്ന് യാത്രക്കാരന്റെ സന്ദേശം; വിമാനം റണ്‍വേയില്‍ മുട്ടുന്നതുമാത്രം ഓര്‍മയുണ്ടെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ലീ; ആശുപത്രിയില്‍ എത്തിച്ചപ്പോഴും എന്താണു സംഭവിച്ചതെന്ന് ലീയുടെ ചോദ്യം
കനിവ് ഉള്‍പ്പെട്ട സംഘം ലഹരി കഞ്ചാവ് വലിച്ചത് പപ്പായത്തണ്ട് ഉപയോഗിച്ച്; പപ്പായത്തണ്ട് കൊണ്ട് ലഹരി വലിക്കുമ്പോള്‍ ഒന്നിലേറെ പേര്‍ക്ക് ഒരുമിച്ച് പുകയെടുക്കാം എന്ന സൗകര്യം; എംഎല്‍എയുടെ വാദങ്ങള്‍ തള്ളി എക്‌സൈസ് റിപ്പോര്‍ട്ട് പുറത്ത്; പ്രതിഭയുടെ മകന്‍ കേസില്‍ പെട്ടപ്പോള്‍ ചര്‍ച്ച യുവാക്കളിലെ ലഹരി ഉപയോഗത്തിന്റെ പുതുവഴി
ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; മുള്ളരിങ്ങാട് സ്വദേശിയായ 24കാരന് ദാരുണാന്ത്യം; കാട്ടാന ആക്രമിച്ചത് പശുവിനെ അഴിക്കാന്‍ തേക്കിന്‍ കൂപ്പില്‍ പോയപ്പോള്‍; മരിച്ചത് വീട്ടിലെ ഏക അത്താണി; ഭീതിയുള്ള സാഹചര്യമെന്ന് പ്രദേശവാസികള്‍
റൺവെയിലൂടെ അവസാനമായി ഞെരുങ്ങിനീങ്ങി വിമാനം; നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ച് പൈലറ്റ്; ഉള്ളിൽ കൂട്ടനിലവിളിയും ബഹളവും; മരണം മുന്നിൽകണ്ട് ആളുകൾ; കുടുംബത്തെ വിളിച്ച് പൊട്ടിക്കരഞ്ഞ് യാത്രക്കാരൻ; ഇത് എൻ്റെ അവസാന വാക്കുകളെന്ന് സന്ദേശം; എങ്ങും കരളലിയിപ്പിക്കുന്ന കാഴ്ചകൾ; കണ്ണീരോടെ ഉറ്റവർ; വേദനയായി ജെജു എയർ!
അപകടത്തിന് തൊട്ടുമുന്‍പ് വിമാനത്തിന്റെ എന്‍ജിനില്‍ എന്തോ വന്ന് തട്ടി; പിന്നാലെ എന്‍ജിനില്‍ നിന്ന് തീ; പക്ഷി ഇടിച്ചതുമൂലം ലാന്‍ഡിംഗ് ഗിയര്‍ തകരാറിലായെന്ന് നിഗമനം; റണ്‍വേയിലൂടെ തെന്നിനീങ്ങി കോണ്‍ക്രീറ്റ് മതിലില്‍ ഇടിച്ച് കത്തിയമര്‍ന്നു; രക്ഷപെട്ടത് വിമാനത്തിന്റെ ഏറ്റവും പിന്നിലിരുന്നവര്‍
പുടിനേയും എര്‍ദോഗനെയും വെറുപ്പിക്കാതിരിക്കാന്‍ കുരുതിക്കളമായി ഇറാനെ തെരഞ്ഞെടുത്തു; പച്ചനിറമടിച്ച് ഏജന്റുമാര്‍ മരത്തില്‍ കയറി ഇരുന്ന് ഓപ്പറേഷന്‍; ഒറ്റുകാരെ വിമാനത്തില്‍ കയറ്റി നാട് കടത്തി സ്ഫോടനം കാത്തിരുന്നപ്പോള്‍ ബോംബ് വച്ച മുറിയിലെ എസി കേടായത് പ്രതീക്ഷ തെറ്റിച്ചു; ഒടുവില്‍ മടങ്ങി വന്ന് വെളിച്ചമണച്ചപ്പോള്‍ പൊട്ടിത്തെറി: ഹനിയയെ മൊസാദ് തീര്‍ത്തതിങ്ങനെ
എംബിബിഎസ് പഠനം പാതിവഴിയില്‍ നിര്‍ത്തി അഭിനയ രംഗത്തേക്ക്; സിനിമയില്‍ സ്ഥിരം വേഷങ്ങള്‍ കിട്ടാതെ വന്നതോടെ സീരിയല്‍ രംഗത്ത് സജീവം; ജനപ്രിയ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പരിചിത മുഖം; അടുത്തകാലത്തായി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടി; തിരുവനന്തപുരത്ത് ഹോട്ടലില്‍ റൂമെടുത്തത് പഞ്ചാംഗ്നി സീരിയല്‍ ഷൂട്ടിംഗിനായി;  ദിലീപ് ശങ്കറിന്റെ മരണത്തില്‍ നടുക്കം!
നിര്‍ഭാഗ്യകരമായ സംഭവത്തില്‍ തലതാഴ്ത്തി നില്‍ക്കുന്നു; സാധ്യമായതെന്തും ചെയ്യും; വെബ്‌സൈറ്റില്‍ ക്ഷമാപണ നോട്ടിസ് പ്രസിദ്ധീകരിച്ച് ജെജു എയര്‍ കമ്പനി; സൈന്യവുമായി സഹകരിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം; ദക്ഷിണ കൊറിയയില്‍ വിമാനം അപകടത്തില്‍പെട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞു വിമാന കമ്പനി
സിനിമാ - സീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍; സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തത് രണ്ടു ദിവസം മുമ്പ്; മരണ കാരണം വ്യക്തമല്ല; പോസ്റ്റ് മോര്‍ട്ടം നിര്‍ണ്ണായകം; പോലീസ് അന്വേഷണത്തില്‍; തിരുവനന്തപുരത്തെ ആരോമാ ക്ലാസിക്കില്‍ മരിച്ചത് മാജിക് ഫുഡ് ഗ്രൂപ്പ് ഉടമ കൂടിയായ നടന്‍
എങ്ങനിരിക്കണ്? ഗണേഷ് കുമാര്‍ സാര്‍ ഇത് കാണുന്നുണ്ടല്ലോ അല്ലെ...; പൊന്‍കുന്നം കൊടുങ്ങൂര്‍ റോഡില്‍ പതിനെട്ടാം മൈല്‍ പെട്രോള്‍ പമ്പിന് മുന്‍വശം അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയുന്ന കെഎസ്ആര്‍ടിസി ബസ്; സ്വകാര്യ ബസില്‍ നിന്നും വഴിയോരത്ത് ഇറങ്ങിയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ പങ്കുവച്ച് ഡ്രൈവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍
അച്ഛൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടെന്ന് പൊലീസിനെ അറിയിച്ചു; പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം; മൈസൂരുവിൽ അച്ഛനെ മകൻ തലക്കടിച്ച് കൊന്നത് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ; ഒടുവിൽ പ്രതി പൊലീസിന്റെ പിടിയിൽ