Literature - Page 177

കുവൈത്തിൽ റസിഡൻസി കാർഡ് പദ്ധതി ഉടൻ; ഇഖാമ സ്റ്റിക്കറിന് പകരം പാസ്സ്പോർട്ട്, സിവിൽ ഐഡി ഡാറ്റകളും സ്പോൺസറെ സംബന്ധിച്ച വിവരങ്ങളും രേഖപ്പെടുത്തിയ സ്മാർട് കാർഡ് നടപ്പാക്കാൻ പദ്ധതി
ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് പൊടിക്കാറ്റ് വീശൽ ഈ ആഴ്‌ച്ച തുടരും; മണിക്കൂറിൽ 60 വേഗത്തിൽ വീശുന്ന കാറ്റ് കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയെന്ന് റിപ്പോർട്ട്; മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം
അയർലണ്ടിലെ നഴ്‌സുമാരുടെ പ്രീമിയം അവേഴ്‌സ് ശമ്പളം പുനഃസ്ഥാപിച്ചു; വൈകിട്ട് ആറ് മുതൽ 8 വരെ ജോലി ചെയ്യുന്ന നഴസുമാർക്ക് ശമ്പളം പുനഃസ്ഥാപിച്ചത് മുൻകാല പ്രാബല്യത്തോടെ; പിൻവലിച്ച ആനുകൂല്യങ്ങൾ തിരികെ പിടിക്കാൻ സമരത്തിനൊരുങ്ങി നഴ്‌സുമാർ
ഹമദ് വിമാനത്താവളത്തിനുള്ളിലൂടെ ഇനി നടന്നു തളരേണ്ട; സഞ്ചാരം സുഗമമാക്കാൻ പാസഞ്ചർ ട്രെയിനുകൾ; ടെർമിനലിന്റെ തെക്ക് വടക്ക്‌  ഭാഗത്തിനിടയിൽ ഇന്ന് മുതൽ സർവ്വീസ് നടത്തുന്നത് രണ്ട് ട്രെയിനുകൾ