Literature - Page 184

കുവൈറ്റിലെക്കുള്ള ഗാർഹികത്തൊഴിലാളി വീസ ഓൺലൈൻ വഴി പുതുക്കുന്ന സംവിധാനം കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രാലയം; വ്യാപാര ലൈസൻസ് നാല്ദിവസത്തിനകം ലഭ്യമാകാൻ ഏകജാലക സംവിധാനം നിലവിൽ
ബസ് യാത്രികർക്ക് താത്കാലിക ആശ്വാസം; ഡബ്ലിനിൽ ഇന്നും നാളെയും നടത്താനിരുന്ന സമരം വേണ്ടെന്ന് വച്ച് യൂണിയൻ; ചർച്ചകൾ പൂർണമായ ധാരണയിലെത്തിയില്ലെങ്കിൽ ശനിയാഴ്‌ച്ച പ്രഖ്യാപിച്ച സമരം നടത്താനും തീരുമാനം
ഖത്തറിലെ വസ്തുക്കച്ചവട വിപണിയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന  പ്രവാസി ദല്ലാളുമാർ ജാഗ്രതേ; പിടിവീണാൽ നാടുകടത്തൽ ഉറപ്പ്; ഖത്തറിൽ പുതിയ റിയൽഎസ്റ്റേറ്റ് നിയമത്തിന് മന്ത്രിസഭ അനുമതി
കുവൈത്തിലേക്ക് നഴ്സുമാരെ ആവശ്യമുണ്ടെന്നു കാണിച്ചുള്ള വ്യാജപരസ്യം പ്രചരിക്കുന്നു; തട്ടിപ്പിൽ വഞ്ചിതരാകല്ലെന്ന മുന്നറിയിപ്പുമായി നോർക്ക; തട്ടിപ്പ് നടത്തുന്നത് ബാംഗ്ലൂരിലെ സ്വകാര്യ ഏജൻസി
വിദേശീയരായ കമ്പനി ഉടമസ്ഥരുൾപ്പെടെ എത്തിയത് മുണ്ടുടുത്ത്; ആഘോഷം നടത്തിയ ചെലവിനൊപ്പം ആഘോഷ ദിവസം ജോലിക്കാർക്ക് ശമ്പളവും നല്കി വിദേശ മുതലാളികൾ; മെൽബണിൽ നടന്ന വ്യത്യസ്തയ്യാർന്ന ഓണാഘോഷം ഇങ്ങനെ
സ്‌കൂളുകളിൽ നിന്നുള്ള പിരിവിനെയോർത്ത് ഇനി രക്ഷിതാക്കൾ ടെൻഷൻ അടിക്കേണ്ട; ചാരിറ്റി കൂപ്പണുകൾ ഉൾപ്പെടെ വിതരണം ചെയ്യുന്നത് നിയമവിരുദ്ധം; വിദ്യാർത്ഥികളിൽ നിന്ന് പണം പിരിക്കുന്നതിന് കടിഞ്ഞാണുമായി വിദ്യാഭ്യാസ മന്ത്രാലയം