Literature - Page 185

രാജ്യത്തെ പകുതിയിലേറെ പേരും മുസ്ലിം മതക്കാരുടെ കുടിയേറ്റം വേണ്ടെന്ന് ആഗ്രഹിക്കുന്നവർ; വർധിച്ച് വരുന്ന മുസ്ലിം തീവ്രവാദത്തെക്കുറിച്ചുള്ള ഭയം ജനങ്ങളിൽ ശക്തം; പുറത്ത് വന്ന സർവ്വേ ഫലം ഞെട്ടിക്കുന്നത് രാഷ്ട്രീയ നേതാക്കൾ
ഖത്തറിൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കൽ സ്വപ്‌നമാകും; ഇല്ക്ട്രീഷ്യൻ മരടക്കമുള്ള 80 തൊഴിലുകൾ ചെയ്യുന്നവർക്ക് ഡ്രൈവിങിന് വിലക്ക്; രാജ്യത്ത് ലൈസൻസ് ലഭ്യമാക്കുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ
പരിപാടികൾ നടത്താനായി ഓഡിറ്റോറിയം ബുക്ക് ചെയ്യാൻ രണ്ടാഴ്‌ച്ച് മുമ്പ് അപേക്ഷ നല്കണം; ഭക്ഷണം വിതരണം ചെയ്യുന്ന പരിപാടികൾക്ക് 350 ദിനാർ ഫീസ്; ഭക്ഷണമില്ലെങ്കിൽ 300 ദിനാർ; പുതിയ മാർഗനിർദ്ദേശങ്ങളുമായി എംബസി
ബഹ്‌റിനിൽ ജോലിക്കെത്തുന്നവർ തട്ടിപ്പിൽ പെടാതിരിക്കാൻ വെബ്‌സൈറ്റുമായി ലേബർ മാർക്കറ്റ് റഗുലേറ്ററി അഥോറിറ്റി ; വിസയുടെ അംഗീകാരം നേരിട്ടുറപ്പുവരുത്താനുള്ള സംവിധാനവുമായി തുടങ്ങിയ വെബ്‌സൈറ്റ് ശ്രദ്ധനേടുന്നു
കുവൈത്തിൽ ഡിഎൻഎ നിയമവും ഇ- പാസ്‌പോർട്ട് സംവിധാനവും നവംബർ മുതൽ; ചെക്ക് പോയിന്റുകളിലും എയർപോർട്ടുകളിലും ഇ-റീഡറുകൾ സ്ഥാപിക്കുന്നത് അവസാനഘട്ടത്തിൽ; ഡിഎൻഎ വിവരം നല്കാത്തവർക്ക് ഇ പാസ്‌പോർട്ട് ഇല്ല
എന്റെ ആദ്യത്തെ കാമുകൻ മല്ലികയുടേയും സുകുമാരന്റേയും പാചകക്കാരൻ ആയിരുന്നു! അരമീറ്റർ ബ്ലൗസ് തുണി അയച്ച് തന്നും ഫോൺ നമ്പർ സംഘടിപ്പിച്ചു അശ്ലീലം പറഞ്ഞും ശല്യം ചെയ്തവനെ പിടിച്ചത് പൊലീസിനോട് പറഞ്ഞ്: മലയാളത്തിന്റെ സ്വന്തം ഷീലാമ്മ മറുനാടനോട് മനസ്സ് തുറക്കുന്നു
വാഹനാപകടവും ഗതാഗതാക്കുരുക്കും ഒക്കെ ഇനി വാഹനങ്ങൾ തമ്മിൽ കൈമാറും; ഖത്തറിലെ റോഡുകളിൽ കാറുകൾ പരസ്പരം സംസാരിക്കുന്ന സാങ്കേതിക വിദ്യ ഉടൻ; വി2 എക്‌സ് സംവിധാനം രണ്ട് വർഷത്തിനുള്ളിൽ