Literature - Page 4

ദിലീപിന്റെ മാറ്ററുകൾ, ദിലീപിന്റെ സഹായം എല്ലാം നമുക്കുണ്ടായിരിക്കും..അവിടെ ഒരാൾ ഉണ്ടാകാൻ പാടില്ല..ഞാൻ ഉണ്ടാകാൻ പാടില്ല...പല്ലിശേരി ഉണ്ടാകാൻ പാടില്ല...ഇതാണ് അവരുടെ ടാർജറ്റ്; എച്ച് ആറിൽ നിന്ന് എന്നെ വിളിച്ചു..സിനിമാ മംഗളം നിർത്താൻ പോവുകയാണ്..അങ്ങനെയെങ്കിൽ സാറിന്റെ ആവശ്യമില്ലല്ലോ? ദിലീപ് ഈ സ്ഥാപനത്തിൽ കടന്നുകൂടിയെന്ന് ഞാൻ മനസ്സിലാക്കി; സിനിമാമംഗളത്തിൽ നിന്ന് പുറത്താക്കിയ കഥ പല്ലിശേരി മറുനാടൻ ടിവിയോട് പറയുന്നു
ഒരു കുറുക്കന്റെ അല്ല ആയിരം കുറുക്കന്റെ ബുദ്ധിയുണ്ട്; നേരിട്ട് വരാത്ത ദിലീപ് ഒളിയമ്പിൽ വിദഗ്ധനാണ്; സ്ഥിരം സോഴ്‌സായിരുന്ന സംവിധായകനെ കൊണ്ട് തെറ്റായ വിവരം തന്ന് കരിയറിനെയും ബാധിക്കുന്ന പ്രവർത്തി ചെയ്തു; എല്ലാ ആഴ്ചയിലും എതിരെ വാർത്ത എഴുതിയത് കിട്ടയത്‌കൊണ്ട് മാത്രം; മാനേജ്‌മെന്റ് തലത്തിൽ തടയിടാൻ ശ്രമിച്ചിട്ടും നടന്നില്ല; മറുനാടൻ ടിവിയോട് പല്ലിശേരി പറഞ്ഞത്
ക്രിസ്തുമസ് ദിനത്തിൽ പതിവ് പോലെ സൗജന്യ ഭക്ഷണം വിളമ്പാനൊരുങ്ങി ഇന്ത്യൻ ദമ്പതികൾ; ഓക് ലന്റിലെ ഇന്ത്യൻ റസ്റ്റോറന്റ് വഴി പാവപ്പെട്ടവർക്കും ഭക്ഷണമെത്തും; ഇത്തവണ വിളമ്പുക പപ്പടവും, ചിക്കനുമടക്കമുള്ള വിഭവങ്ങൾ
ബ്രിട്ടീഷ് കൊളംബിയയിൽ സംഹാരതാണ്ഡവമാടി കാറ്റെത്തി; വൻ മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണു; വിമാനസർവ്വീസുകളടക്കം ഗതാഗത സർവ്വീസുകൾ താളം തെറ്റി; ആൽബർട്ടയിൽ കനത്ത മഞ്ഞ് വീഴ്‌ച്ചയും മഴയ്ക്കും സാധ്യത; രാജ്യത്ത് കാലാവസ്ഥാ മുന്നറിയിപ്പുമായി എൻവയോൺമെന്റ് കാനഡ
ന്യൂ സൗത്ത് വെയിൽസിലെ ബിച്ചിൽ കാണാതായ ഇന്ത്യൻ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ഹൈദരാബാദ് സ്വദേശിയുടെ മൃൃതേദേഹം കണ്ടെത്തിയത് 150 കിലോ മീറ്റർ അകലയായി; അപകടം ബന്ധുക്കൾക്കൊപ്പം അവധിയാഘോഷിക്കുന്നതിനിടെ
ഒരു വാർത്ത എഴുതിയതിന്റെ പേരിൽ തിലകൻ തല്ലാൻ വന്നു; പിജെ ആന്റണിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് പ്രചരിപ്പിച്ച് അത് ചെയ്തില്ല; പിജെ ആന്റണിയുടെ പേരിലുണ്ടാക്കിയ ഫണ്ട് എടുക്കാൻ തിലകൻ ശ്രമിച്ചതായി കുടുംബം; നടൻ തിലകനെ രൂക്ഷമായ വിമർശിച്ച് സിനിമ പത്രപ്രവർത്തകൻ പല്ലിശ്ശേരി