Literature - Page 3

ഒരുപാട് കഷ്ടപ്പെട്ടാണ് ഈ നിലയിലെത്തിയത്; ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്; പരസ്പരം സീരിയൽ കണ്ട് കൂട്ടുകാർ ചോദിച്ചത് പറ്റുന്ന പണിക്ക് പൊയ്ക്കൂടെ എന്നാണ്; സിസിഎൽ സീസൺ കഴിഞ്ഞാൽ പിന്നെ ഒരു ജോലിയുമില്ലാതെ അലഞ്ഞിട്ടുണ്ട്; സിസിഎല്ലിന്റെ ആദ്യകളി ഞാൻ കാരണം തോറ്റപ്പോൾ പൊട്ടിക്കരഞ്ഞു: ജീവിതം പറഞ്ഞ് വിവേക് ഗോപൻ
പെൺകുട്ടികളുടെ സൈക്കിൾ വാങ്ങി നാണം കെട്ട അഞ്ചാംക്ലാസുകാരൻ; പത്തിലായപ്പോൾ നോട്ടീസ് വിതരണത്തിലൂടെ ചിലവു കാശുണ്ടാക്കി; ടീച്ചറോട് പിണങ്ങി പ്ലസ് ടുവിൽ പഠനം നിർത്തി; ലോഹിതദാസിന്റെ ഫോൺ വിളി ജീവിതം മാറ്റി മറിച്ചു; മമ്മൂട്ടിയെ കണ്ടപ്പോൾ കിളി പോയി; മല്ലുസിങ് രക്ഷയായി; സിനിമാക്കഥ ഉണ്ണിമുകുന്ദൻ പറയുമ്പോൾ
ഇറ്റ്‌സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല..., ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
അളഗപ്പനെ മമ്മൂട്ടി കരയിച്ചപ്പോൾ മോഹൻലാലിന് മുന്നിൽ അളഗപ്പനും കരയേണ്ടി വന്നു; വൻ ബജറ്റ് സിനിമകൾ മലയാളത്തിന് എപ്പോഴും ഗുണമാകില്ല; ദുൽഖർ ചൂണ്ടിക്കാട്ടിയ തെറ്റ് തിരുത്താൻ കഴിയാതെ പോയത് വലിയ അബദ്ധമായി; യുകെയിൽ സിനിമാ ചിത്രീകരണത്തിന് എത്തിയ ഛായാഗ്രാഹകൻ അളകപ്പൻ മറുനാടനോട് മനസ് തുറക്കുമ്പോൾ
ഫോട്ടോ ഷൂട്ടൊക്കെ സോഷ്യൽ മീഡിയയിൽ ഇട്ടാൽ അതിനു കമന്റ് വരും; അതിന്റെ പിന്നാലെ പോകാതിരിക്കുന്നതാണ് നല്ലത്; കോവിഡ് വന്നപ്പോൾ എല്ലാവരും ഹൈപ്പർ ആയെന്നാണ് തോന്നുന്നത്; ലിവിങ് ടുഗെദർ ആയി ജീവിച്ചിട്ടില്ല; മനസ് തകർന്നു നടത്തിയതല്ല വിവാഹ മോചനം: മറുനാടനോട് നടി ലെന മനസ് തുറക്കുമ്പോൾ
തിയേറ്ററിൽ റീലീസ് ചെയ്യാൻ വേണ്ടി നിർമ്മിച്ച സിനിമ ഓൺലൈനിലേക്ക് മാറ്റിയപ്പോൾ ആസ്വാദന തലത്തിൽ വ്യത്യാസമുണ്ടായിരിക്കാം; ഒരു വിഭാഗം പ്രേക്ഷകരെ മാത്രമെ തൃപ്തിപ്പെടുത്താനാകൂ എന്ന് സിനിമയുടെ നിർമ്മാണ ഘട്ടത്തിൽ തന്നെ വ്യക്തമായിരുന്നു; അത്തരം ആളുകൾക്ക് സിനിമ ഇഷ്ടപ്പെട്ടു എന്ന് തന്നെയാണ് കരുതുന്നത്; ഓള് എന്ന പാട്ട് സിനിമയ്ക്കായി എഴുതിയതല്ല; പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ നിറഞ്ഞ സന്തോഷം; മനസ് തുറന്ന് മണിയറയിലെ അശോകന്റെ സംവിധായൻ ശംസുസെയ്ബ മറുനാടനോട്
അമ്മാമ മരിച്ച വീട്ടിലേക്ക് എന്റെ പെങ്ങളെത്തിയപ്പോൾ അമ്മ അവളോട് ചോദിച്ചത് പരീക്ഷ എങ്ങനുണ്ടായിരുന്നു മോളെ എന്നാണ്; അതാണ് മഹേഷിന്റെ മരണവിട്ടിൽ ഞാൻ പറിച്ചു നട്ടത്; അതിരമ്പുഴ പള്ളി പെരുനാളിലെ തല്ലാണ് ചിത്രത്തിൽ പുനരാവിഷ്‌കരിക്കാൻ ശ്രമിച്ചത്; സിനിമയെ റിയലിസ്റ്റിക്ക് ആക്കാൻ കഴിഞ്ഞത് നവാഗതനായ എന്റെ വിജയമായിരുന്നു; മഹേഷും, തൊണ്ടിമുതലും റിയലിസ്റ്റിക്കായപ്പോൾ ഇതിനപ്പുറത്തേക്ക് കടക്കില്ലേയെന്നായിരുന്നു വിമർശനം; അടുത്ത സിനിമ ഇതിൽ നിന്ന് മാറി ഫാന്റസിയായിരുക്കുമെന്ന് ദിലീഷ് പോത്തൻ