Literature - Page 6

വെള്ളിയാഴ്‌ച്ച വൈകുന്നേരം ഓക് ലന്റിലെ പൊതുഗതാഗതത്തിൽ ജനങ്ങൾക്ക് സൗജന്യ യാത്ര; ബസുകളിലും ട്രെയിനുകളിലും സൗജന്യ യാത്ര നല്കുന്നത് ക്രിസ്തുമസ് സമയത്തെ മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി
ജനങ്ങൾക്ക് വീട്ടിലിരുന്ന് വോട്ടർ ഐഡി രജിസ്റ്റർ ചെയ്യാനും വിലാസം മാറ്റുന്നതിനും സംവിധാനം വന്നേക്കും; അയർലണ്ടിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ; സംവിധാനത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താൻ ഇന്ന് മുതൽ അവസരം
ഫ്രാൻസിൽ തുടങ്ങിവച്ച യെല്ലോ വെസ്റ്റ് പ്രക്ഷോഭം കാനഡയിലും അലയടിച്ചു; അനധികൃത കുടിയേറ്റത്തെയും നികുതിചുമത്തലിലും പ്രതിഷേധിച്ച് ആയിരങ്ങൾ നിരത്തിലിറങ്ങി; സർക്കാരിനെതിരെ മുദ്രാവാക്യവുമായി പ്രതിഷേധം നടന്നത് ടൊറന്റോ, എഡ്മന്റൺ സാക്ടൂൺ, വിന്നിപെഗ് തുടങ്ങിയ പ്രദേശങ്ങളിൽ