AWARDSഒരു സിംഗിൾ ട്രിപ്പിന് നൽകേണ്ടത് 250 ഫിൽസ്; പ്രതിദിന പാസ്സായി 600 ഫിൽസും; ബഹ്റിനിലെ പുതുക്കിയ ബസ് യാത്രാനിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ13 July 2016 12:53 PM IST
AWARDSപഴയ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരുൾപ്പെടെ എല്ലാ ഇന്ത്യക്കാരും എംബസി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ; പ്രവാസികളുടെ വിശദാംശങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ പുരോഗമിക്കുന്നു12 July 2016 2:50 PM IST
AWARDSപെരുന്നാളിനോടനുബന്ധിച്ച് ബഹ്റിനിൽ മോചനം ലഭിച്ചത് 559 തടവുകാർക്ക്; പൊതുമാപ്പ് ലഭിച്ചവരിൽ 69 ഇന്ത്യക്കാരും11 July 2016 3:21 PM IST
AWARDSപണമിടപാട് സംബന്ധിച്ച തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ; കുത്തേറ്റ് തമിഴ്നാട് സ്വദേശി മരിച്ചു10 July 2016 10:36 AM IST
AWARDSബാൽക്കണിയിലും ടെറസിലും വസ്ത്രങ്ങൾ ഉണങ്ങാനിടുന്നതിന് നിരോധനം; ഇനി വസ്ത്രങ്ങൾ ഉണങ്ങുന്നത് വീടിനുള്ളിൽ ഇട്ടു മാത്രം9 July 2016 3:52 PM IST
AWARDSമുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത രോഗികൾക്ക് ഈദ് അവധിദിനങ്ങളിൽ പരിശോധന വൈകിട്ട് നാല് മുതൽ എട്ട് വരെ; ഫാർമസി ഉച്ചവരെ; സാൽമാനിയ ആശുപത്രിയിലെയും ഹെൽത്ത് സെന്ററുകളിലെയും സമയമാറ്റം ഇങ്ങനെ7 July 2016 12:34 PM IST
AWARDSഇന്ന് മുതൽ അഞ്ച് ദിവസം ബഹ്റിനിൽ ഈദ് അവധി; മന്ത്രാലയങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കും അവധി; പെരുന്നാളിനെ വരവേല്ക്കാൻ വിപുലമായ സംവിധാനങ്ങളുമായി പ്രവാസി സംഘടനകളും6 July 2016 12:58 PM IST
AWARDSആരാധനാലയങ്ങൾക്കു മുന്നിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നത് അശ്രദ്ധയോടെ; നിയമ ലംഘകരിൽ നിന്നും പിഴ ഈടാക്കുന്നത് പരിഗണനയിൽ5 July 2016 2:10 PM IST
AWARDSബഹ്റിനിൽ നോമ്പു തുറക്കാനുള്ള ഒരുക്കത്തിനിടെ മലയാളി കുഴഞ്ഞ് വീണ് മരിച്ചു; അദ്ലിയയിൽ മരിച്ചത് കണ്ണൂർ സ്വദേശി; വിശ്വസിക്കാനാവാതെ മലയാളി സമൂഹം5 July 2016 11:12 AM IST
AWARDSസിത്രയിൽ പെട്രോൾ നിറക്കുന്നതിനിടെ ബോട്ടിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് അപകടം; ഗുരുതര പരുക്കേറ്റ് രണ്ട് ഇന്ത്യക്കാർ ചികിത്സയിൽ4 July 2016 3:15 PM IST
AWARDSഇനി അൽപം കൂടുതൽ ഭക്ഷണം കഴിക്കാം; അടുത്തയാഴ്ച മുതൽ റെസ്റ്റോറന്റുകളിൽ സർവീസ് ചാർജ്ജ് ഉണ്ടാവില്ല3 July 2016 2:20 PM IST
AWARDSപുറത്ത് ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഇന്ന് മുതൽ ഉച്ചവിശ്രമം; നിയമലംഘകർക്കെതിരെ നടപടി ഉറപ്പ്1 July 2016 2:45 PM IST