Book Newsസ്വദേശികൾക്കോ പ്രവാസികൾക്കോ യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി ഖത്തർ; വ്യാജപ്രചരണങ്ങൾക്കെതിരേ ജാഗരൂകത പാലിക്കാൻ ജനങ്ങൾക്കു നിർദ്ദേശം7 July 2017 2:19 PM IST
Book Newsകഴിഞ്ഞ ഒരു മാസം കൊണ്ട് ഖത്തറിലെ ജനസംഖ്യ കുത്തനെ കുറഞ്ഞു; ഗൾഫ് പ്രതിസന്ധി രാജ്യത്തെ ജനസംഖ്യയെ ബാധിച്ചെന്നും വിലയിരുത്തൽ5 July 2017 3:40 PM IST
Book Newsസോഫ്റ്റ് ഡ്രിങ്കുകൾ ഒഴിവാക്കുക; ഫ്രൂട്സിനൊപ്പം ജലപാനവും ഉൾപ്പെടുത്തുക; ചൂട് കൂടിയപ്പോൾ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധർ; ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണം കൂടുന്നു1 July 2017 3:44 PM IST
Book Newsഖത്തർ എയർവേയ്സിന്റെ ദോഹ- കോഴിക്കോട് സർവ്വീസ് സമയം മാറ്റുന്നു; ജൂലൈ രണ്ട് മുതൽ പുതിയ സമയക്രമത്തിൽ29 Jun 2017 3:55 PM IST
Book Newsസുഹൃത്തുക്കൾക്കൊപ്പം ഡസേർട്ട് സഫാരി നടത്തുന്നതിനിടയിൽ അപകടത്തിൽ പെട്ട് മലയാളി യുവാവ് മരിച്ചു; ഖത്തറിൽ ഈദ് ആഘോഷത്തിനിടെ മരിച്ചത് തൃശൂർ സ്വദേശി28 Jun 2017 3:17 PM IST
Book Newsഅടുത്ത മാസം പെട്രോൾ വിലയിൽ കുറവ് പ്രഖ്യാപിച്ച് മന്ത്രാലയം; ജൂലൈ മുതൽ പ്രീമിയം ഗ്രേഡ് പെട്രോളിന് 1.55 റിയാൽ27 Jun 2017 12:54 PM IST
Book Newsഖത്തറിൽ മലയാളി ബാലന്റെ മരണം മാൻഹോളിൽ വീണുണ്ടായ അപകടത്തെ തുടർന്ന്; കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ മകന്റെ മരണം വിശ്വസിക്കാനാവാതെ മലയാളി സമൂഹം26 Jun 2017 3:50 PM IST
Book Newsപെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് യാത്രക്കൊരുങ്ങുന്നവർക്ക് അനുഗ്രഹമായി എയർഇന്ത്യ; ശനിയാഴ്ച്ച മുതൽ ദോഹയിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ22 Jun 2017 3:20 PM IST
Book News28 വരെ ടിക്കറ്റും പാസ്സ്പോർട്ടും കൈവശമുള്ള യാത്രക്കാരെ മാത്രമേ ചെക്ക് ഇൻ ഹാളിലേക്ക് കടത്തിവീടൂ; ഫ്ലൈറ്റിന് മൂന്ന് മണിക്കൂർ മുമ്പ് തന്നെ എയർപോർട്ടിൽ എത്തുക; ഈദ് അവധിക്കായി നാട്ടിലേക്ക് പോകുന്നവർ അറിയാൻ20 Jun 2017 4:08 PM IST
Book Newsഖത്തറിൽ ചൂട് കൂടുന്നു; താപനില 48 ഡിഗ്രിയിലേക്ക് ഉയർന്നതോടെ ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ17 Jun 2017 2:53 PM IST