Book News - Page 40

ഹമദ് വിമാനത്താവളത്തിൽ കഞ്ചാവുമായി പിടിയിലായ മലയാളി യുവാവ് സുഹൃത്തുക്കളുടെ ചതിയിൽ പെട്ടതെന്ന് സൂചന; കാസർഗോഡ് സ്വദേശിയായ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടിക്കൊണ്ട് പോയതെന്ന് വീട്ടുകാർ; യുവാവിന്റെ അറസ്‌റ്റോടെ നഷ്ടമായത് നിർദ്ധന കുടുംബത്തിന്റെ പ്രതീക്ഷ
ഖത്തറിലെ സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ പ്രവാസി തൊഴിലാളികളെ നിയമിക്കാൻ സ്ഥിരം സമിതി വരുന്നു; തൊഴിലാളികളുടെ താമസസ്ഥലം കണ്ടെത്തുന്നതടക്കം തൊഴിലാളികളുടെ എണ്ണം നിശ്ചയിക്കുന്നതും സമിതി