POETRY - Page 36

ജനങ്ങൾക്ക് ദുരിതം വിതച്ച് സിഡ്‌നിയിൽ ബസ് സമരം; 1200 ഓളം വരുന്ന പബ്ലിക് ബസ് ഡ്രൈവർമാർ സമരം നടത്തുന്നത് റൂട്ടുകൾ സ്വകാര്യ വത്കരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ; 24 മണിക്കൂർ സമരത്തിൽ വീർപ്പുമുട്ടി നഗരം
യൂണിവേഴ്‌സിറ്റി ഫീസ് വർധനയ്‌ക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ തെരുവിലിറങ്ങി; സമരക്കാരെ പെപ്പർ സ്‌പ്രേ പ്രയോഗത്തിലൂടെ നേരിട്ട് പൊലീസ്; പങ്കെടുക്കാനെത്തിയത് രക്ഷിതാക്കളടക്കം നൂറോളം പേർ
ഓസ്ട്രേലിയയിൽ പ്രീസ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നല്കാൻ സാധ്യത; നാലു വർഷം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ആഴ്ചയിൽ 15 മണിക്കൂർ സൗജന്യമായി പഠിക്കാൻ സൗകര്യമൊരുക്കാൻ പദ്ധതി
യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിനുള്ള സർക്കാർ ധനസഹായം വെട്ടിക്കുറച്ചു; അടുത്ത വർഷം മുതൽ യൂണിവേഴ്സിറ്റി ഫീസ് കുത്തനെ കൂടും; 25 ശതമാനം വരെ ഫീസ് വർദ്ധിക്കുന്ന ആശങ്കയിൽ വിദ്യാർത്ഥികൾ
രണ്ട് വർഷം കൊണ്ട് ചുമത്തിയ ഒരുലക്ഷത്തിലധികം ഡോളറിന്റെ ട്രാഫിക്‌ പിഴ ശിക്ഷയിൽ നിന്ന്‌ ഇന്ത്യക്കാരനെ ഒഴിവാക്കി വിക്ടോറിയൻ കോടതി; നടപടി സ്വന്തമായി വീടില്ലാതെ കാറിൽ താമസിക്കുന്നതായി കണ്ടെത്തിയതിനാൽ