SHORT STORYഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കും വരാൻ പോകുന്നത് ചിലവേറിയ ദിനങ്ങൾ; ഇ എസ് ബി പബ്ലിക് ചാർജിങ് പോയിന്റുകളിലെ ചാർജിങ് നിരക്ക് കുത്തനെ വർദ്ധിപ്പിക്കുന്നു; അടുത്ത മാസം മുതൽ നിരക്ക് വർദ്ധനവ്6 April 2022 1:41 PM IST
SHORT STORYമറ്റ് കമ്പനികൾക്ക് പിന്നാലെ എസ്എസ്എയർട്രിസിറ്റിയും നിരക്ക് വർദ്ധിപ്പിക്കുന്നു; മെയ് മാസം ഒന്നുമുതൽ ഗ്യാസിന്റെ വില 32 ശതമനവും വൈദ്യുതി വില 24 ശതമാനവും ഉയരും4 April 2022 2:13 PM IST
SHORT STORY2026 ഓടെ എല്ലാ ജോലിക്കാർക്കും പ്രതിവർഷം ശമ്പളത്തോടു കൂടിയ 10 സിക്ക് ലീവിന് അർഹത; അടുത്ത കൊല്ലം മൂന്ന് ദിവസം വരെ ശമ്പളത്തോടെ ലീവ് ലഭിക്കും: അയർലന്റിൽ ഉടൻ പ്രാബല്ല്യത്തിൽ വരുന്ന സിക്ക് ലീവ് നിയമത്തെ അറിയാം1 April 2022 2:22 PM IST
SHORT STORYഎനർജിയയ്ക്ക് പിന്നാലെ വൈദ്യുതി, ഗ്യാസ് ചാർജ്ജ് വർദ്ധന പ്രഖ്യാപിച്ച് ഇലക്ട്രിക് അയർലണ്ടും; മെയ് മാസം മുതൽ വൈദ്യുതി നിരക്കുകളിൽ 23.4 ശതമാനവും ഗ്യാസ് വില 24.8 ശതമാനവും വർദ്ധനവ്31 March 2022 3:43 PM IST
SHORT STORYഅടുത്ത മാസത്തോടെ വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർദ്ധിപ്പിക്കാൻ എനർജിയ; ഏപ്രിൽ 25 മുതൽ വൈദ്യുത നിരക്കിൽ 15 ശതമാനം വർദ്ധനവ്26 March 2022 3:03 PM IST
SHORT STORYകോർക്ക് സീറോ മലബാർ കമ്മ്യൂണിറ്റിയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ധാരണ; തെറ്റുകൾക്ക് ക്ഷമ ചോദിച്ചു മാർ സ്റ്റീഫൻ ചിറപ്പണത്ത് രണ്ട് ട്രസ്റ്റിമാരും രാജിവച്ചു17 March 2022 7:56 AM IST
SHORT STORYഡബ്ലിൻ വിമാനത്താവളത്തിൽ ആളുകളെ ഇറക്കാനും കയറ്റാനും വരുന്ന വാഹനങ്ങൾക്കേ ചാർജ് ഈടാക്കാൻ നീക്കം; പ്രതിഷേധം പടരുന്നു; ഓൺലൈൻ പെറ്റീഷന് പിന്തുണയുമായി ആയിരങ്ങൾ15 March 2022 11:16 AM IST
SHORT STORYഅയർലന്റിലെ മെഡിക്കൽ സയന്റിസ്റ്റുകളുടെ സംഘടന ഈ മാസം 30 ന് പണിമുടക്കുന്നു;ശമ്പള തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനുള്ള സമരത്തിൽ ആശുപത്രികളിലെ കോവിഡ് പരിശോധന താളം തെറ്റുമെന്ന് സൂചന11 March 2022 3:04 PM IST
SHORT STORYമഞ്ഞിൽ പൊതിഞ്ഞ് അയർലന്റ്; 24 കൗണ്ടികളിലും മുന്നറിയിപ്പുമായി മെറ്റ് ഐറാൻ; കനത്ത മഴയും മഞ്ഞ് വീഴ്ച്ചയും തുടരുന്നതോടെ എല്ലായിടത്തും യെല്ലോ അലേർട്ട്10 March 2022 2:12 PM IST
SHORT STORYഡീസലിനും പെട്രോളിനും എക്സൈസ് നികുതി 15 മുതൽ 20% വരെ കുറയ്ക്കും; അയർലണ്ടിൽ ഇന്ധന വില ഉയരുന്നതോടെ ജനങ്ങൾക്ക് ആശ്വാസ നടപടിയുമായി സർക്കാർ; ബുധനാഴ്ച്ച രാത്രി മുതൽ ഇളവ് ലഭ്യമാകും9 March 2022 2:40 PM IST
SHORT STORYകോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് 100,000 യൂറോ; സർക്കാർ പ്രഖ്യാപിച്ച കോവിഡ് ബോണസ് നേടുന്നതിന് വേണ്ട മാനദണ്ഡങ്ങൾ ഇങ്ങനെ8 March 2022 2:41 PM IST
SHORT STORYനാളെ മുതൽ ഓൺലൈൻ കാർഡ് പേയ്മെന്റുകൾക്ക് കർശന നിയമങ്ങൾ;ആവർത്തിക്കുന്ന കാർഡ് പേയ്മെന്റുകൾക്ക് ചാർജ്ജ് ഈടാക്കുന്ന തരത്തിൽ നിയമമാറ്റം7 March 2022 2:21 PM IST