SHORT STORYഅയർലന്റിൽ ഇന്ന് മുതൽ വേജ് സബ്സിഡി സ്കീം നിരക്കുകൾ കുറയും; ഇന്നു മുതൽ ഒരു ജീവനക്കാരന് 100 യൂറോ എന്ന നിലയിലാകും സഹായം ലഭിക്കുകസ്വന്തം ലേഖകൻ2 March 2022 2:53 PM IST
SHORT STORYഇന്ന് മുതൽ മാസ്കില്ലാതെ പുറത്തിറങ്ങാം; പൊതുഗതാഗത സംവിധാനത്തിലും, ആരോഗ്യ മേഖലയിലും മാസ്ക് തുടരും; മാറ്റങ്ങൾ പ്രാബല്യത്തിൽ28 Feb 2022 2:13 PM IST
SHORT STORYകൊടുങ്കാറ്റിന് പിന്നാലെ അയർലന്റിലെ ജനങ്ങളെ കാത്ത് കനത്ത മഞ്ഞ് വീഴ്ച്ച; രാജ്യവ്യാപകമായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് മെറ്റ് ഏറാൻ; താപനില മൈനസ് 2 ലേക്ക് താഴും24 Feb 2022 2:32 PM IST
SHORT STORYകോവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം; 28 മൂതൽ മാസ്ക് ധരിക്കുന്നതും വ്യക്തിപരമായ തീരുമാനമാകും; നിയന്ത്രണങ്ങൾ ആരോഗ്യ രംഗത്തുമാത്രമായി ചുരുങ്ങും23 Feb 2022 2:41 PM IST
SHORT STORYക്ലാമ്പിങ്പിഴകൾ 80 യൂറോയിൽ നിന്ന് 125 യൂറോയാവും; ഡബ്ലിനിലെ അനധികൃത പാർക്കിങ് നിയന്ത്രിക്കാൻ പിഴത്തുകകൾ കുത്തനെ ഉയർത്തി;മാർച്ച് ഒന്നു മുതൽ പ്രാബല്യത്തിൽ22 Feb 2022 1:20 PM IST
SHORT STORYയൂനിസിനും ഡഡ്ലിക്കും പിന്നാലെ ഫ്രാങ്ക്ലിൻ കൊടുങ്കാറ്റും: ആറു കൗണ്ടികളിൽ ഓറഞ്ച് അലേർട്ട്; ശക്തമായ കാറ്റിൽ വൈദ്യുതി നഷ്ടമായത് 30000ത്തോളം വീടുകളിൽ21 Feb 2022 2:47 PM IST
SHORT STORYബ്രിട്ടന് പിന്നാലെ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കാൻ അയർലന്റും; ഈ മാസം അവസാനത്തോടെ മാറ്റങ്ങൾ; മാസ്ക് ധരിക്കുന്നതടക്കം ഒഴിവാകും19 Feb 2022 2:16 PM IST
SHORT STORYരാജ്യത്തേക്ക് നാശം വിതച്ച് എത്താൻ സാധ്യതയുള്ളത് രണ്ട് കൊടുങ്കാറ്റുകൾ; ജാഗ്രതാ നിർദ്ദേശം അറിയിച്ച് മെറ്റ് ഏറാൻ; മഞ്ഞ് വീഴ്ച്ചയും പേമാരിയും കൊടുങ്കാറ്റും എത്തുക ഡോണഗേൽ, ഗോൾവേ,മേയോ എന്നിവിടങ്ങളിൽ15 Feb 2022 2:45 PM IST
SHORT STORYരാജ്യത്തെ കോളേജ് വിദ്യാർത്ഥികളുടെ വാർഷിക ഫീസിൽ ഇളവ് അനുവദിക്കുന്ന കാര്യം പരിഗണനയിൽ; 3000 യൂറോ ഫീസ് നിരക്കിൽ ഇളവ് ലഭിക്കുമെന്ന സൂചനയുമായി മന്ത്രി14 Feb 2022 2:29 PM IST
SHORT STORYപൊതുഗതാഗത സർവ്വീസുകളിൽ നിരക്ക് കുറയും; ഫ്യൂവൽ അലവൻസ് 125 യൂറോ; സ്കൂൾ ട്രാൻസ്പോർട്ട് ഫീസിലും ഇളവ്; ഉയരുന്ന ജീവിതച്ചെലവ് നേരിടാൻ ഇടക്കാല സഹായ പാക്കേജ് പ്രഖ്യാപിച്ച് അയർലന്റ് സർക്കാർസ്വന്തം ലേഖകൻ11 Feb 2022 2:35 PM IST
SHORT STORYവാഹനങ്ങൾക്ക് സ്പീഡ് നിയന്ത്രണം ഏർപ്പെടുത്തി ഡബ്ലിൻ ഫീനിക്സ് പാർക്ക്; ഈ മാസം 28 മുതൽ വാഹനങ്ങളുടെ പരമാവധി വേഗം 30 കി.മീ9 Feb 2022 2:45 PM IST
SHORT STORYഇലട്രിക് കാറുകൾ പ്രോത്സാഹിപ്പിക്കാൻ 15 മില്യൺ യൂറോയുടെ പദ്ധതിയുമായി സർക്കാർ;ഇലക്ട്രിക് കാറുകളിലേയ്ക്ക് മാറാൻ തയ്യാറുള്ള ടാക്സി ഉടമകൾക്ക് 10,000 യൂറോ വരെ ഗ്രാന്റ്; ടാക്സിലും, ടോളിലും വര ഇളവ് ഉറപ്പ്7 Feb 2022 2:37 PM IST