SERVICE SECTOR - Page 57

മുന്നാറിൽ വ്യാപാരികൾ, ചുമട്ട് തൊഴിലാളികൾ, ഡ്രൈവറന്മാർ തുടങ്ങി നിരവധി ആളുകളുണ്ട്; വാടക നൽകി റിസോർട്ടുകളിൽ അവർക്ക് കുടുംബസമേതം ജീവിക്കാൻ കഴിയില്ലല്ലോ; ഞങ്ങൾ, മൂന്നാറുകാർക്കും വേണ്ടേ കിടപ്പാടം: കുത്തകപ്പാട്ടക്കാർക്കായി വാദിക്കുന്നവർ വായിച്ചറിയാൻ
പനിമരുന്നുകൾ കൊടുത്തുകൊടുത്ത് ഇവിടെ കൊലപാതകങ്ങൾ ഇരുന്നൂറു കഴിഞ്ഞു! മാലിന്യവും കൊതുകുമാണ് കാരണമെങ്കിൽ അമേരിക്കയിലും ബ്രിട്ടനിലും ഡെങ്കു വന്ന് ആളുകൾ മരിക്കുന്നതെങ്ങനെ? ഇനിയെങ്കിലും ആയുർവേദ, ഹോമിയോ, പ്രകൃതി ചികിത്സകർ ഉണരുമോ?
പാർട്ടി പ്രവർത്തനം അല്ലാതെ പിണറായി എന്തു ജോലിയാണ് ചെയ്തത്? എന്നിട്ടും എങ്ങനെ എട്ടുകോടിയുടെ ആസ്തി നേടി; മന്ത്രിപ്പണി മാത്രം ചെയ്ത ഉമ്മൻ ചാണ്ടിക്ക് എങ്ങനെ ഒന്നര കോടിയുടെ സ്വത്തുണ്ടായി? സി കെ ജാനുവിനെ മാത്രം ഓഡിറ്റ് ചെയ്താൽ മതിയോ?
മാധ്യമപ്രവർത്തകരെ ജയിലിലടക്കാൻ കർണാടക നിയമസഭാ സ്പീക്കർ നിർദേശിച്ചത് കണ്ടില്ലെന്ന് നടിക്കാം; പത്രപ്രവർത്തകർക്കെതിരെയുള്ള മോദി സർക്കാരിന്റെ ഫാസിസത്തെക്കുറിച്ചുള്ള ചർച്ചകൾ കൊഴുക്കട്ടെ: തിമിരം ബാധിച്ച മലയാള മാധ്യമങ്ങളെ കുറിച്ച് ജിതിൻ ജേക്കബ് എഴുതുന്നു
കുമ്മനത്തിന്റെ വിക്കിപീഡിയയും അപകീർത്തിപ്പെടുത്താൻ വേണ്ടി തിരുത്തപ്പെടുമ്പോൾ അസഹിഷ്ണുത ആർക്കാണ്? ഇടതുപക്ഷ അവതാരകന്മാർ പലപ്പോഴും സോഷ്യൽ മീഡിയകളിലൂടെ അർണാബ് ഗോസ്വാമിയെ ജേർണലിസം പഠിപ്പിക്കാൻ ശ്രമിക്കുന്നത് കാണുന്നത് തമാശ
സംഘപരിവാർ പ്രഭാഷകൻ ഡോ:എൻ ഗോപാലകൃഷ്ണന് കുറിക്കു കൊള്ളുന്ന മറുപടി; ക്രൈസ്തവർക്കെതിരായ വർഗീയ പ്രഭാഷണത്തിന് മറുപടിയുമായി ദേവി മേനോൻ എന്ന റോസ് മരിയ; റോസ് മരിയയുടെ മറുപടിയുടെ പൂർണരൂപം
ടേക്ക് ഓഫ് സിനിമ കണ്ട് നമ്മളെല്ലാവരും കൈയടിച്ചു; എന്നിട്ടും നഴ്‌സുമാരുടെ ജീവിതം മാത്രം വലിയ ചർച്ചയാക്കിയില്ല; കോർപ്പറേറ്റ് ആശുപത്രികളിലെ ജീവൻ വെച്ചുള്ള പകൽകൊള്ളയ്ക്കും അറുതി വരുത്തണം; ഇപ്പോൾ കറിവേപ്പില പോലെ കരുതുന്നവർ ഭൂമിയിലെ മാലാഖാമാർക്കു വേണ്ടി കടിപിടികൂടുന്ന കാലം വരും
പനിക്കു നല്ല ചികിത്സ കിട്ടാനാണ് സ്വകാര്യാശുപത്രിയിൽ പോയത്; അസ്വസ്ഥത കൂടുമ്പോഴും കുഴപ്പമില്ലെന്നു പറഞ്ഞ് ഡോക്ടർമാർ; മെഡി. കോളജിലെ പരിചയക്കാരിയായ ഡോക്ടർ ആന്റിബയോട്ടിക് നിർദ്ദേശിച്ചപ്പോഴേക്ക് കാര്യങ്ങൾ കൈവിട്ടുപോയി; സ്വകാര്യ ആശുപത്രിയിലെ ചികിത്സാ വീഴ്ചയിൽ അച്ഛൻ നഷ്ടപ്പെട്ട മകൻ ഹൃദയവേദനയോടെ എഴുതുന്നു
പാക്കിസ്ഥാൻ സിന്ദാബാദ് എന്നോ ഇന്ത്യാ മൂർദ്ധാബാദ് എന്നോ വിളിക്കുന്നതോ രാജേഷ് ഷെട്ടി കേട്ടിട്ടില്ല; പടക്കം പൊട്ടിച്ചതിന്റെ അടയാളവും പൊലീസ് അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചിട്ടുമില്ല; പാക് അനുകൂല മുദ്രാവാക്യത്തിന് പിന്നിലെ വിദ്വേഷ രാഷ്ട്രീയം തിരിച്ചറിയുക
ഹൈന്ദവ കലാരൂപങ്ങൾ ഒരു സുപ്രഭാതത്തിൽ ക്രൈസ്തവ കലാരൂപമായി പ്രത്യക്ഷപ്പെടുമ്പോൾ ഒരു തീവ്ര മതവാദിയുടെ ഉള്ളിൽ ഉടലെടുക്കുന്നത് വൃത്തികെട്ട അരക്ഷിത ബോധം: യേശുവിന്റെ കുരിശുമരണം അറപ്പുളവാക്കുന്നതാണ് എന്ന് പറഞ്ഞ ഗോപാലകൃഷ്ണന് ഒരു മറുപടി
സഹിഷ്ണുതയുടെ മാടപ്രാവുകൾക്കു അവർക്കെതിരെ ഒരു ബ്ലോഗ് കണ്ടാൽ വിയർക്കും; ഞരമ്പുകളിൽ രക്ത ഓട്ടം കൂടും; ബംഗാൾ ചിന്തിച്ചുകഴിഞ്ഞു ഏറെക്കുറെ ഇന്ത്യയും; അത് കേരളവും ചിന്തിക്കും; ചാണക സംഘികൾ എന്നൊക്കെ പറഞ്ഞു ബിജെപി അനുഭാവം പുലർത്തുന്നവരെ പരിഹസിക്കുന്നവരോട് ജിതിൻ ജേക്കബിന് പറയാനുള്ളത്