SUCCESS - Page 121

വിവാഹ ശേഷം ആദ്യമായി കേരളത്തിലെത്തി നയൻതാരയും വിഘ്‌നേശും; ഇരുവരും എത്തിയത് അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാൻ; നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ നയൻസ് ധരിച്ചത് ഓറഞ്ച് നിറത്തിലുള്ള ചുരിദാർ; കറുപ്പ് നിറത്തിലുള്ള ടീ ഷർട്ട് ധരിച്ച് വിഘ്‌നേശും
ഭാര്യമാർ സംസാരിക്കാതെ ഇരിക്കാനാണു ഭർത്താക്കന്മാർ താൽപര്യപ്പെടാറുള്ളത് ;   പി കെയുടെ മാനസീകാവസ്ഥ ജയിലിൽ നിന്ന് ഇറങ്ങിയ പുള്ളിയെപ്പോലെ;  മുൻപങ്കാളി പീക്കേയെക്കുറിച്ചുള്ള ഗായികയുടെ പ്രതികരണം വൈറലാകുന്നു
ഇച്ചായ എന്ന വിളി കേൾക്കുമ്പോൾ പാകമാകാത്ത ട്രൗസർ ഇടുന്നത് പോലെ; അത്തരം വിളികളിൽ രോമാഞ്ചം കൊള്ളാറില്ലെന്നും ടോവിനോ തോമസ്; ഒരു നടന്റെ മതംനോക്കി ഇച്ചായ, ഇക്ക, എട്ട എന്നൊക്കെ വിളിക്കുമ്പോൾ അതിൽ ഒരു പന്തികേട് തോന്നാറുണ്ടെന്നും ടൊവിനോ