News - Page 208

ശതകോടികള്‍ തട്ടിച്ച സംഘത്തിന് വേണ്ടി ആ ആപ്ലിക്കേഷനുണ്ടാക്കിയത് 16കാരന്‍; പരിവാഹന്‍ തട്ടിപ്പില്‍ എല്ലാ സംസ്ഥാനങ്ങളിലും ഇരകള്‍; ബാക്കിയെല്ലാവരും ഉപദേശം മാത്രം കൊടുത്തപ്പോള്‍ കേരളാ പോലീസ് വേട്ടയ്ക്ക് ഇറങ്ങി; ലൊക്കേഷന്‍ ട്രാക്കിംഗ് സൂപ്പറായി; ലോക്കല്‍ പോലീസ് സഹകരിക്കാതിരുന്നിട്ടും അതിസാഹസക അറസ്റ്റ്; എന്തു കൊണ്ട് കേരളാ പോലീസ് മികച്ചതാകുന്നു? യുപി ആക്ഷന്‍ അറസ്റ്റായ കഥ
ഫ്‌ലാറ്റിലെത്തിയപ്പോള്‍ അതുല്യയുടെ കാലുകള്‍ നിലത്ത് ചവിട്ടാവുന്ന നിലയിലായിരുന്നുവെന്ന് ഭര്‍ത്താവ് സതീഷ് തന്നെ പറഞ്ഞിട്ടുണ്ട്; കൊലപാതകം എന്നുറപ്പിക്കാന്‍ ഇതിന് അപ്പുറം തെളിവൊന്നും വേണ്ട; സതീഷിന്റെ പാസ്‌പോര്‍ട്ട് ഷാര്‍ജ് പോലീസ് കസ്റ്റഡിയില്‍ വാങ്ങി; അയാള്‍ 24 മണിക്കൂറും നിരീക്ഷത്തില്‍; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച് അറസ്റ്റ്; അതുല്യയെ കൊലയ്ക്ക് കൊടുത്തവര്‍ കുടുങ്ങും
ഇന്ത്യാ-ചൈനാ യുദ്ധകാലത്ത് ഇന്ത്യന്‍ സൈനികര്‍ക്കായി രക്തദാനം നടത്തിയ ദേശസ്‌നേഹിയായ കമ്മ്യൂണിസ്റ്റ്! വിഎസിനെ തരൂര്‍ അനുസ്മരിക്കുന്നത് വിപ്ലവ നായകന്റെ ജനങ്ങള്‍ക്കൊപ്പം നിന്ന ജനപക്ഷ കമ്മ്യൂണിസ്റ്റ് എന്ന തലത്തില്‍; ഓപ്പറേഷന്‍ സിന്ദൂറിലെ കോണ്‍ഗ്രസ് വിമതന്‍ ചര്‍ച്ചയാക്കുന്നത് വേലിക്കകത്തെ നേതാവിന്റെ ചരിത്ര പ്രസക്തി
തൊഴിലാളി പാര്‍ട്ടി അത്യാധുനികതയുടെ പുതിയ കെട്ടിടത്തിലേക്ക് മാറിയത് പത്താമുദയത്തിന്; അസുഖം കാരണം തറക്കല്ലിടാന്‍ എത്തിയില്ല; ഉദ്ഘാടനവും വീട്ടിലെ വിശ്രമത്തിലായി; സ്ഥാപക നേതാവിന് സിപിഎം സംസ്ഥാന സമിതി ഓഫീസ് അവസാന യാത്രയിലും കാണാനായില്ല; കോടിയേരിയെ പോലെ വിഎസും പാര്‍ട്ടി ആസ്ഥാനത്ത് എത്താതെ മടങ്ങുമ്പോള്‍
മുദ്രാവാക്യം വിളിക്കരുത്.. വീട്ടില്‍ ഒന്നിനും സൗകര്യമില്ല.. എല്ലാവരും രാവിലെ ദര്‍ബ്ബാര്‍ ഹാളിലേക്ക് വന്നാല്‍ മതി! അര്‍ദ്ധരാത്രിയിലെ കണ്ണൂര്‍ ശാസനത്തെ തള്ളി കൈമുഷ്ടി മുറുക്കി ആവേശത്തോടെ വിഎസിന്റെ വീര്യം ശബ്ദമായി ഉയര്‍ത്തിയവര്‍; ആ വിരട്ടല്‍ നടന്നില്ല; എല്ലാവരും തമ്പുരാന്‍മുക്കിലും വിഎസിനെ ഇടമുറിയാതെ കണ്ടു; സമയനിഷ്ഠയിലെ കടുംപിടിത്തം ആരുടെ ബുദ്ധി?
വര്‍ഷകാല സമ്മേളനം തുടങ്ങിയ ദിവസം തന്നെ അപ്രതീക്ഷിതമായി ഉപരാഷ്ട്രപതിയുടെ രാജി; ജഗ്ദീപ് ധന്‍കറിന്റെ ആരോഗ്യ കാരണങ്ങള്‍ക്ക് അപ്പുറം രാഷ്ട്രീയ കാരണങ്ങളും തീരുമാനത്തിന് പിന്നില്‍? പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരുക്കം; ശശി തരൂരിന്റെ പേരും സജീവ പരിഗണയില്‍? പ്രഖ്യാപനം ഉടന്‍
കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല..;; എകെജി പഠന കേന്ദ്രത്തിൽ മുദ്രാവാക്യങ്ങള്‍ നിലയ്ക്കുന്നില്ല; രാത്രി വൈകിയും വി.എസിനെ അവസാനമായി ഒരു നോക്ക് കാണാൻ ജനപ്രവാഹം; മറ്റ് ജില്ലകളിൽ നിന്നും പ്രവർത്തകർ ഒഴുകിയെത്തി; ദർബാർ ഹാളിൽ പൊതുദർശനം 9 മണി മുതൽ; സംസ്‌കാരം മറ്റന്നാൾ ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍
മനസ്സിന്റെ സ്ട്രെയിന്‍ കുറയ്ക്കാന്‍ ഈ കസര്‍ത്ത് വലിയൊരാശ്വാസമാണ്; പുസ്തകം നോക്കി പഠിച്ച യോഗ ജീവിതത്തിന്റെ ഭാഗമാക്കിയത് ഇങ്ങനെ; മിതമായി ഭക്ഷണം കഴിക്കുക, ചിട്ടയായി ജീവിക്കുക, വ്യായാമം ചെയ്യുക; എണ്‍പതാം വയസ്സിലും അനായാസം മലമുകളേറിയ വി എസ്സിന്റെ ആരോഗ്യരഹസ്യം
സാക്ഷാല്‍ ലീഡറെ വെള്ളം കുടിപ്പിച്ച പാമോലിന്‍ കേസ് വാശിയോടെ വിടാതെ പിന്തുടര്‍ന്നു; ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ ഒരുകൈ നോക്കിയെങ്കിലും സുപ്രീം കോടതി വരെ പോരാട്ടം നയിച്ച വിഎസ്; 30 വര്‍ഷമായിട്ടും തീരുമാനമാകാത്ത കേസ് ബാക്കിയാക്കി മടക്കം; 20 വര്‍ഷത്തോളം നിയമപോരാട്ടം നടത്തി ബാലകൃഷ്ണപിള്ളയെ ജയിലിലാക്കിയതും ഉശിരിന്റെ പുറത്ത്