INVESTIGATION'വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ശല്യം ചെയ്തു; വീട്ടില്‍ വന്നത് നാണക്കേടായി; തന്റെ ഫോണ്‍ കോണ്‍ടാക്ടിലുള്ള സ്ത്രീകളുമായി അവിഹിതമുണ്ട് എന്ന് പറഞ്ഞ് നിരന്തരം വഴക്കു കൂടി'; ആലുവയിലെ ലോഡ്ജില്‍ യുവതിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ22 July 2025 12:59 PM IST
SPECIAL REPORTഅച്ഛാ ഞാനൊരു സ്വര്‍ണ്ണ കൊലുസ് വാങ്ങട്ടേ.... നീ ഒരു തൊഴിലാളി നേതാവിന്റെ മകളാണ്. അത് ഓര്‍ത്തുകൊണ്ട് കൊലുസ് വാങ്ങിക്കുകയോ ഇടുകയോ ചെയ്യാം എന്ന് പറഞ്ഞ അച്ഛന്‍; പൊന്മുടിയുടെ താഴ് വരയില്‍ നിന്ന് പത്ത് മിനിറ്റ് സമയം കൊണ്ട് കാണാന്‍ പറഞ്ഞ സഖാവ്; സാഗര സംഗമം കണ്ടത് ഉറക്കത്തില്‍; ആരായിരുന്നു വിഎസ്; മക്കളെ പ്രൊമോട്ട് ചെയ്യുന്ന നേതാക്കള്‍ക്ക് ഇതെല്ലാം അസാധ്യം; വിപ്ലവ നക്ഷത്രം മക്കളെ വളര്‍ത്തിയ കഥമറുനാടൻ മലയാളി ബ്യൂറോ22 July 2025 12:58 PM IST
INVESTIGATIONവീടിനുള്ളിൽ 3.5 അടി ആഴവും 6 അടി നീളവുമുള്ള ഒരു കുഴിയെടുത്തു; പിന്നാലെ പുതിയ ടൈലുകൾ കൊണ്ട് മൂടി; കാമുകന്‍റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചു; യുവാവിനെ തേടി സഹോദരങ്ങൾ എത്തിയപ്പോൾ ടൈലുകളിൽ ചിലതിന് നിറംമാറ്റം; പുറത്ത് വന്നത് ഞെട്ടിക്കുന്ന കൊലപാതകം; ഭാര്യയും കാമുകനും ഒളിവിൽസ്വന്തം ലേഖകൻ22 July 2025 12:45 PM IST
SPECIAL REPORT'ഗൺ ലോക്കായാൽ പിന്നെന്തു ഹേ..'; ഇലക്ട്രിക് കാറുമായി ചാർജിങ്ങ് സ്റ്റേഷനിൽ കയറിയവർക്ക് തലവേദന; മെഷിനുകൾ പലതും കട്ടപ്പുറത്തെന്ന് പരാതി; സ്പെയർ പാർട്സ് കിട്ടാൻ വൈകുന്നുവെന്ന് അധികൃതർ; പെട്ട അവസ്ഥയിൽ ഉപഭോക്താക്കൾ; പാതിവഴിയിൽ വലഞ്ഞ് യാത്രക്കാർജിത്തു ആല്‍ഫ്രഡ്22 July 2025 12:32 PM IST
SPECIAL REPORTഅതിന് അടുത്ത ആഴ്ച വിഎസ് അവരുടെ വീട് സന്ദര്‍ശിച്ചു; വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില്‍ കൊടുത്തു; അദ്ദേഹം അത് വാങ്ങാന്‍ മടിച്ചു; വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു; ''ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്''; സൂര്യനെല്ലിയിലെ പെണ്‍കുട്ടിയുടെ കണ്ണീര്‍ വിഎസ് തുടച്ചത് ഇങ്ങനെ; ആ സത്യം സുജ സൂസന്‍ ജോര്‍ജ് പറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ22 July 2025 12:12 PM IST
SPECIAL REPORT2009 ല്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനും ഇന്ത്യയിലെത്തി; നാല് വര്‍ഷമായി രാജ്യമില്ലാതെ കഴിയുന്ന പാക്കിസ്ഥാനില്‍ നിന്നുള്ള ഡോക്ടര്‍; ഇന്ത്യന്‍ പൗരത്വത്തിനായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത് 50 കാരനായ നാനിക്രാസ് ഖനൂമല്‍ മുഖിമറുനാടൻ മലയാളി ബ്യൂറോ22 July 2025 12:02 PM IST
SPECIAL REPORTമാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സറും കോ-ഒപ്പും സാമ്പത്തിക ശേഷികൊണ്ട് പിടിച്ചു നിന്നു; 158 വര്‍ഷം പഴക്കമുള്ള കമ്പനി 700 പേരുടെ ജോലി നഷ്ടപ്പെടുത്തി അടച്ചുപൂട്ടി; ഒരു ജീവനക്കാരന്റെ പാസ്സ്വേര്‍ഡ് ലീക്കായതുകൊണ്ട് മാത്രം കമ്പനി പൂട്ടിയ കഥമറുനാടൻ മലയാളി ഡെസ്ക്22 July 2025 12:01 PM IST
EXPATRIATEയൂറോപ്യന്‍ യൂണിയനിലെ മുപ്പത് വയസ്സില്‍ താഴെയുള്ളവര്‍ക്ക് മൂന്ന് വര്‍ഷം വരെ യുകെയിലെ ജോലി ചെയ്യാം; നഷ്ടം മലയാളികള്‍ക്ക്; ഷെങ്കന്‍ രാജ്യങ്ങളിലേക്ക് ബ്രിട്ടീഷ് പൗരത്വം ഉള്ളവര്‍ക്ക് ഒക്ടോബര്‍ 12 മുതല്‍ ബാധകമായ എന്‍ട്രി എകിസ്റ്റ് പാസ്സിനെ കുറിച്ച് അറിയേണ്ടതെല്ലാംമറുനാടൻ മലയാളി ഡെസ്ക്22 July 2025 11:53 AM IST
INDIAപന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു; മരിച്ചത് നീലഗിരി ടാന്‍ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂര്യന്സ്വന്തം ലേഖകൻ22 July 2025 11:49 AM IST
WORLDതാന്‍ പ്രധാനമന്ത്രിയായാല്‍ കൊടും കുറ്റവാളികളെ എല്‍സാല്‍വഡോര്‍ ജയിലിലടക്കും; നൈജല്‍ ഫരാജ്സ്വന്തം ലേഖകൻ22 July 2025 11:43 AM IST
WORLDകുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഗ്രീസ്; ആഫ്രിക്കന്‍ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തുസ്വന്തം ലേഖകൻ22 July 2025 11:30 AM IST
SPECIAL REPORTപ്രകടനം മുന്നോട്ട്...ഞങ്ങള്‍ അഞ്ചുപേര്‍; 16 ക്യാമറകള്‍, 100ല്‍ പരം പോലീസ്, 20ഓളം ചുമടിലെ സഖാക്കള്‍ തൊട്ടുപിന്നില്‍; പ്രകടനം താലൂക്ക് ഓഫീസിന് മുന്നില്‍ എത്തി ജില്ലാ കോടതിയെ അഭയം പ്രാപിച്ചു; തടയാന്‍ വന്നവര്‍ അറിയാതെ പ്രകടനത്തില്‍ അലിഞ്ഞു ചേര്‍ന്നോ...എന്തോ? ജനകീയ കോടതി വിജയിച്ചു: വിഎസിന് സീറ്റിന് വേണ്ടി പ്രകടനം; വിഒ ജോണി ഓര്‍മ്മ പങ്കുവയ്ക്കുമ്പോള്പ്രത്യേക ലേഖകൻ22 July 2025 11:28 AM IST