News - Page 210

മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സറും കോ-ഒപ്പും സാമ്പത്തിക ശേഷികൊണ്ട് പിടിച്ചു നിന്നു; 158 വര്‍ഷം പഴക്കമുള്ള കമ്പനി 700 പേരുടെ ജോലി നഷ്ടപ്പെടുത്തി അടച്ചുപൂട്ടി; ഒരു ജീവനക്കാരന്റെ പാസ്സ്വേര്‍ഡ് ലീക്കായതുകൊണ്ട് മാത്രം കമ്പനി പൂട്ടിയ കഥ
യൂറോപ്യന്‍ യൂണിയനിലെ മുപ്പത് വയസ്സില്‍ താഴെയുള്ളവര്‍ക്ക് മൂന്ന് വര്‍ഷം വരെ യുകെയിലെ ജോലി ചെയ്യാം; നഷ്ടം മലയാളികള്‍ക്ക്; ഷെങ്കന്‍ രാജ്യങ്ങളിലേക്ക് ബ്രിട്ടീഷ് പൗരത്വം ഉള്ളവര്‍ക്ക് ഒക്ടോബര്‍ 12 മുതല്‍ ബാധകമായ എന്‍ട്രി എകിസ്റ്റ് പാസ്സിനെ കുറിച്ച് അറിയേണ്ടതെല്ലാം
പ്രകടനം മുന്നോട്ട്...ഞങ്ങള്‍ അഞ്ചുപേര്‍; 16 ക്യാമറകള്‍, 100ല്‍ പരം പോലീസ്, 20ഓളം ചുമടിലെ സഖാക്കള്‍ തൊട്ടുപിന്നില്‍; പ്രകടനം താലൂക്ക് ഓഫീസിന് മുന്നില്‍ എത്തി ജില്ലാ കോടതിയെ അഭയം പ്രാപിച്ചു; തടയാന്‍ വന്നവര്‍ അറിയാതെ പ്രകടനത്തില്‍ അലിഞ്ഞു ചേര്‍ന്നോ...എന്തോ? ജനകീയ കോടതി വിജയിച്ചു: വിഎസിന് സീറ്റിന് വേണ്ടി പ്രകടനം; വിഒ ജോണി ഓര്‍മ്മ പങ്കുവയ്ക്കുമ്പോള്‍
പന്തല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ വന്നു കുപ്പായം ഊരി അമ്പലത്തില്‍ കയറി വിഎസ് അച്യുതാനന്ദന്‍;  കമ്മ്യൂണിസ്റ്റ് നേതാവ് ആചാരപ്രകാരം അമ്പലത്തില്‍ കയറിയെന്ന മാധ്യമ വാര്‍ത്തകള്‍ വിവാദമായി; വിഎസിന്റെ ആ ക്ഷേത്രപ്രവേശനം പിന്നീട് ചരിത്രമായി; ആ പോരാട്ടം വിജയിച്ച കഥ!
ധര്‍മസ്ഥലയിലെ പ്രമുഖന്റെ നിര്‍ദേശപ്രകാരം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം ഇടിച്ച് കൊലപ്പെടുത്തി; ധര്‍മസ്ഥലയിലെത്തി പരാതി നല്‍കിയതോടെ ഭീഷണി ശക്തമായി; ഒടുവില്‍ അവിടെനിന്ന് രക്ഷപ്പെട്ട് നാട്ടില്‍ എത്തിയ മകന്‍; മകള്‍ അനന്യയെ തേടിയെത്തിയ സുജാതയ്ക്കും അടി കിട്ടി; ധര്‍മ്മസ്ഥലയില്‍ നീതി ഉണ്ടാകുമോ? ആശങ്കയും അവ്യക്തതയും മാറുന്നില്ല
സമയമെടുത്താലും ദൈവസഹായത്താല്‍ നിങ്ങള്‍ക്കുള്ള വാഗ്ദത്ത വിധി ആണത്; നിങ്ങള്‍ രക്തത്തിന് പ്രതിക്രിയ ചോദിക്കുന്നവനാണെങ്കില്‍, അതാണ് നിങ്ങളുടെ വിധി; തലാലിന്റെ ഖബറിടം സന്ദര്‍ശിച്ച് സഹോദരന്‍ അബ്ദു മഹ്ദി; നിമിഷപ്രിയയുടെ വധശിക്ഷയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന നിലപാടില്‍ കുടുംബം
ധീര സഖാവേ, വി എസേ, ആരു പറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നു ഞങ്ങളിലൂടെ; വേലിക്കകത്തെ വീട്ടിലെത്തിയും മുഖ്യമന്ത്രിയുടെ അന്ത്യാഞ്ജലി; വീട്ടില്‍ നിന്നും ദര്‍ബാര്‍ ഹാളിലേക്ക് മൃതദേഹം എടുക്കുമ്പോള്‍ പ്രകൃതിയും കലി തുള്ളി; കനത്ത മഴയിലും വിഎസിനെ പിന്തുടര്‍ന്ന് സഖാക്കള്‍; വി എസ് വികാരം അടിമുടി നിറഞ്ഞ് പൊതു ദര്‍ശനം; കണ്ണേ.. കരളേ... വിഎസേ.....; കേന്ദ്രവും പ്രതിനിധിയെ അയയ്ക്കും; ആലപ്പുഴയിലേക്കുള്ള യാത്ര രണ്ട് മണിക്ക്