INDIAരാത്രി വൈകിയെത്തിയ ഓർഡർ; ഭക്ഷണവുമായെത്തിയ ഡെലിവറി ഏജന്റ് ബെല്ലടിച്ചത് മറ്റൊരു ഫ്ലാറ്റിൽ; തർക്കത്തിന് പിന്നാലെ കൂട്ടയടി; വൈറലായി വീഡിയോസ്വന്തം ലേഖകൻ27 Jan 2026 12:17 PM IST
INVESTIGATIONശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയിലേക്ക് കൂടുതല്‍ അന്വേഷണം; ദ്വാരപാലക പാളികള്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ അനുമതി നല്‍കിയതില്‍ കൈപ്പട പരിശോധിക്കും; ജയിലിലെത്തി കൈയക്ഷരം പരിശോധിക്കാന്‍ എസ്‌ഐടി; തന്ത്രി കണ്ഠര് രാജീവര് നിക്ഷേപിച്ച 2.5 കോടി എവിടെ? സ്വകാര്യ ബാങ്ക് തകര്‍ന്നിട്ടും പരാതി നല്‍കാത്തത് ദുരൂഹംമറുനാടൻ മലയാളി ബ്യൂറോ27 Jan 2026 12:10 PM IST
EXCLUSIVEകെപിസിസിയുടെ പ്രചരണ സമിതി യോഗത്തിന് എത്താത്ത തരൂര്‍ നാളെ രാഹുല്‍ ഗാന്ധിയേയും കാണില്ല; സിപിഎം ദുതനുമായുളള ദുബായ് ചര്‍ച്ചയ്ക്ക് പിന്നാലെ രണ്ടു ദേശീയ പാര്‍ട്ടികളും ചരടു വലികളുമായി സജീവം; മമതയുടെ തൃണമൂലും പവാറിന്റെ എന്‍സിപിയും ശശി തരൂരിനെ സ്വന്തമാക്കാന്‍ സജീവ ശ്രമങ്ങളില്‍; മനസ്സ് തുറക്കാതെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം; തരൂര്‍ എങ്ങോട്ട് ചായും?മറുനാടൻ മലയാളി ബ്യൂറോ27 Jan 2026 11:47 AM IST
SPECIAL REPORTഒന്നാം നിരയില്‍ സ്ത്രീകളേ ഇരുത്തില്ലേ? സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു ആകസ്മികതയാണോ? ടൊവിനൊയ്ക്കും ആസിഫിനും പിന്നില്‍ ജ്യോതിര്‍മയിയും ദിവ്യപ്രഭയും; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ വേദിയിലെ സീറ്റ് ക്രമീകരണത്തില്‍ വിമര്‍ശനവുമായി അഹാനമറുനാടൻ മലയാളി ഡെസ്ക്27 Jan 2026 11:27 AM IST
INVESTIGATIONസ്റ്റേഷന്‍ മുറ്റത്തെ കാറില്‍ 'പോലീസ് പാര്‍ട്ടി'; ഗ്രേഡ് എഎസ്‌ഐ അടക്കം ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍; സേനയ്ക്ക് നാണക്കേടായി കഴക്കൂട്ടത്തെ പോലീസ് മദ്യപാനംമറുനാടൻ മലയാളി ബ്യൂറോ27 Jan 2026 11:08 AM IST
WORLDകണ്‍സര്‍വേറ്റിസം പ്രകടനത്തില്‍ മാത്രം ഒതുക്കുന്ന നേതാക്കളോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല; മുന്‍ ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിട്ട് റിഫോം യു കെയിലേക്ക്സ്വന്തം ലേഖകൻ27 Jan 2026 10:42 AM IST
WORLDലൈംഗിക സംതൃപ്തിക്കായി കുട്ടികളെ അനാവശ്യമായി പരിശോധിച്ച നഴ്സിന് ജോലി തെറിച്ചു; ക്രിമിനല്‍ കേസെടുക്കുന്നതില്‍ തീരുമാനംസ്വന്തം ലേഖകൻ27 Jan 2026 10:21 AM IST
WORLDഭര്‍ത്താവിനും മക്കള്‍ക്കും പാരീസിലെ അവാര്‍ഡ് ചടങ്ങില്‍ നന്ദി പറഞ്ഞ് വിക്റ്റോറിയ ബെക്കാം; മൂത്ത മകന് ചടങ്ങില്‍ പങ്കെടുത്തില്ലസ്വന്തം ലേഖകൻ27 Jan 2026 10:18 AM IST
INVESTIGATIONക്രിക്കറ്റ് കളി തോറ്റതിന് പിന്നാലെ മദ്യപാനം; തർക്കം മൂത്തപ്പോൾ സുഹൃത്തിനെ മതിലിനോട് ചേർത്ത് വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തി; അപകടമെന്ന് കരുതിയ സംഭവം കൊലപാതകമെന്ന് തെളിയിച്ചത് ഡാഷ് ക്യാം ദൃശ്യങ്ങൾ; ബോഡിബിൽഡറുടെ മരണത്തിൽ സുഹൃത്ത് പിടിയിൽസ്വന്തം ലേഖകൻ27 Jan 2026 10:08 AM IST
SPECIAL REPORTകേരളത്തില്‍ എങ്ങും വീണ്ടും 'ടിപി മോഡല്‍' ഭയം; പയ്യന്നൂരില്‍ കനല്‍ എരിയുന്നു; കുഞ്ഞികൃഷ്ണനെ അനുകൂലിച്ചവന്റെ ബൈക്ക് കത്തിച്ചു; വിശദീകരണ യോഗവുമായി സിപിഎം; 2012 ഒഞ്ചിയം ആവര്‍ത്തിക്കുമോ? കുഞ്ഞികൃഷ്ണന്റെ ജനകീയ പിന്തുണയില്‍ സൈബര്‍ സഖാക്കള്‍ ഹാലിളകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ27 Jan 2026 10:03 AM IST
SPECIAL REPORTഹിന്ദു ധര്‍മ്മം ശക്തമായി നിലയുറപ്പിച്ചതിന്റെ മാതൃകയാണ് ത്രിമൂര്‍ത്തി സംഗമ ഭൂമിയായ തവനൂരില്‍ പ്രകടമായത്; 2028 ല്‍ കേരള കുംഭമേള അതിവിപുലമായി നടത്തും; സന്യാസിമാര്‍ക്ക് സമഷ്ഠി ഭണ്ഡാരമറുനാടൻ മലയാളി ബ്യൂറോ27 Jan 2026 9:37 AM IST
INVESTIGATIONപ്രണയം നടിച്ച് പലതവണ പീഡിപ്പിച്ചു; വിവാഹാവശ്യം പറഞ്ഞപ്പോൾ ഒഴിഞ്ഞുമാറി; കാര്യങ്ങൾ പുറത്താവുമെന്ന് ഭയന്ന് കൊല്ലാൻ പദ്ധതിയിട്ടു; ഒരുമിച്ചു മരിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺസുഹൃത്തിനെ വിളിച്ചുവരുത്തി; കഴുത്തിൽ കുരുക്കിട്ട യുവതിയുടെ സ്റ്റൂൾ തട്ടിമാറ്റി കൊലപ്പെടുത്തി; എലത്തൂരിലേത് ഞെട്ടിക്കുന്ന ക്രൂരതമറുനാടൻ മലയാളി ബ്യൂറോ27 Jan 2026 9:25 AM IST