WORLDഭര്‍ത്താവിനും മക്കള്‍ക്കും പാരീസിലെ അവാര്‍ഡ് ചടങ്ങില്‍ നന്ദി പറഞ്ഞ് വിക്റ്റോറിയ ബെക്കാം; മൂത്ത മകന് ചടങ്ങില്‍ പങ്കെടുത്തില്ലസ്വന്തം ലേഖകൻ27 Jan 2026 10:18 AM IST
INVESTIGATIONക്രിക്കറ്റ് കളി തോറ്റതിന് പിന്നാലെ മദ്യപാനം; തർക്കം മൂത്തപ്പോൾ സുഹൃത്തിനെ മതിലിനോട് ചേർത്ത് വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തി; അപകടമെന്ന് കരുതിയ സംഭവം കൊലപാതകമെന്ന് തെളിയിച്ചത് ഡാഷ് ക്യാം ദൃശ്യങ്ങൾ; ബോഡിബിൽഡറുടെ മരണത്തിൽ സുഹൃത്ത് പിടിയിൽസ്വന്തം ലേഖകൻ27 Jan 2026 10:08 AM IST
SPECIAL REPORTകേരളത്തില്‍ എങ്ങും വീണ്ടും 'ടിപി മോഡല്‍' ഭയം; പയ്യന്നൂരില്‍ കനല്‍ എരിയുന്നു; കുഞ്ഞികൃഷ്ണനെ അനുകൂലിച്ചവന്റെ ബൈക്ക് കത്തിച്ചു; വിശദീകരണ യോഗവുമായി സിപിഎം; 2012 ഒഞ്ചിയം ആവര്‍ത്തിക്കുമോ? കുഞ്ഞികൃഷ്ണന്റെ ജനകീയ പിന്തുണയില്‍ സൈബര്‍ സഖാക്കള്‍ ഹാലിളകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ27 Jan 2026 10:03 AM IST
SPECIAL REPORTഹിന്ദു ധര്‍മ്മം ശക്തമായി നിലയുറപ്പിച്ചതിന്റെ മാതൃകയാണ് ത്രിമൂര്‍ത്തി സംഗമ ഭൂമിയായ തവനൂരില്‍ പ്രകടമായത്; 2028 ല്‍ കേരള കുംഭമേള അതിവിപുലമായി നടത്തും; സന്യാസിമാര്‍ക്ക് സമഷ്ഠി ഭണ്ഡാരമറുനാടൻ മലയാളി ബ്യൂറോ27 Jan 2026 9:37 AM IST
INVESTIGATIONപ്രണയം നടിച്ച് പലതവണ പീഡിപ്പിച്ചു; വിവാഹാവശ്യം പറഞ്ഞപ്പോൾ ഒഴിഞ്ഞുമാറി; കാര്യങ്ങൾ പുറത്താവുമെന്ന് ഭയന്ന് കൊല്ലാൻ പദ്ധതിയിട്ടു; ഒരുമിച്ചു മരിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺസുഹൃത്തിനെ വിളിച്ചുവരുത്തി; കഴുത്തിൽ കുരുക്കിട്ട യുവതിയുടെ സ്റ്റൂൾ തട്ടിമാറ്റി കൊലപ്പെടുത്തി; എലത്തൂരിലേത് ഞെട്ടിക്കുന്ന ക്രൂരതമറുനാടൻ മലയാളി ബ്യൂറോ27 Jan 2026 9:25 AM IST
SPECIAL REPORTഅമേരിക്കയിൽ വിമാനം തകർന്ന് വീണ് വൻ ദുരന്തം; ടേക്ക് ഓഫിനിടെ റൺവേയിലേക്ക് ഇടിച്ചിറങ്ങി ചലഞ്ചർ 600; 7 പേർ വെന്തുമരിച്ചു,ഒരാൾക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് ചാർട്ടർ സർവീസുകാരുടെ പ്രിയ വിമാനംസ്വന്തം ലേഖകൻ27 Jan 2026 9:02 AM IST
INVESTIGATIONവിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ 23കാരിയെ ആക്രമിച്ച് ഫോൺ തട്ടിയെടുത്തു; പിന്തുടർന്ന ആൺസുഹൃത്തിനെ മർദ്ദിച്ച് യുവതിയെ തട്ടിക്കൊണ്ട് പോയി; ടയർ ചെളിയിൽ താഴ്ന്ന് വാഹനം വഴിലായതോടെ നിലവിളി; യുവതിയെ രക്ഷിച്ച് പൊലീസ്സ്വന്തം ലേഖകൻ27 Jan 2026 8:13 AM IST
EXCLUSIVEഅന്‍വറിസത്തിനെതിരെ 'മരുമോനിസം' ജയിക്കണം; ധര്‍മ്മടത്ത് മത്സരിക്കാതെ ബേപ്പൂരില്‍ സജീവമായി റിയാസിനെ ജയിപ്പിച്ചെടുക്കാന്‍ പിണറായി; ധര്‍മ്മടത്ത് ഷാഫി പേടിയില്‍ പിന്‍മാറിയെന്ന പേരു ദോഷവും പാടില്ല; പിണറായി ആശയക്കുഴപ്പത്തില്‍; ക്യാപ്ടന്‍ താന്‍ തന്നെ എന്നും പിണറായി; മുഖ്യമന്ത്രി മത്സരിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ27 Jan 2026 7:50 AM IST
INVESTIGATIONഓൺലൈൻ ട്രേഡിലൂടെ വൻ ലാഭമുണ്ടാക്കാമെന്ന വാഗ്‌ദാനത്തിൽ വീണ ഡൽഹി സ്വദേശിനിക്ക് നഷ്ടമായത് ലക്ഷങ്ങൾ; മുഖ്യപ്രതി പിടിയിലായതോടെ നാടുവിട്ടു; സൈബര്‍ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയെ പൊക്കി പൊലീസ്; അറസ്റ്റിലായത് വെങ്ങപ്പള്ളിക്കാരൻ അഷ്‌കർ അലിസ്വന്തം ലേഖകൻ27 Jan 2026 7:48 AM IST
SPECIAL REPORTഅന്വേഷണം പ്രാരംഭഘട്ടത്തിൽ, ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കും; കസ്റ്റഡി അപേക്ഷ ഉടൻ നൽകും; ദീപക്കിന്‍റെ ആത്മഹത്യയിൽ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; റിമാൻഡിൽ കഴിയുന്ന യുവതിക്ക് ഇന്ന് നിർണ്ണായകംസ്വന്തം ലേഖകൻ27 Jan 2026 7:25 AM IST
SPECIAL REPORTഭാരതപ്പുഴയില്‍ വീണ്ടും തീപിടിത്തം: സാമൂഹ്യവിരുദ്ധരെന്ന് സംശയം; ആളിപ്പടരുന്നത് തടയാനാകാതെ നാട്ടുകാര്‍; തീ പിടിച്ചത് ആറങ്ങോട്ടുകരയ്ക്ക് സമീപം ഭാരതപ്പുഴയുടെ മധ്യഭാഗത്തെ അടിക്കാടുകള്‍ക്ക്; പാരിസ്ഥിതിക ആവാസ വ്യവസ്ഥ ഭീഷണിയില്സ്വന്തം ലേഖകൻ27 Jan 2026 7:13 AM IST
SPECIAL REPORT10 വര്‍ഷം പ്രവൃത്തിപരിചയമുള്ള എംഎസ്ഡബ്ല്യു ബിരുദധാരികള്‍ക്ക് 34,000 രൂപ ശമ്പളം; തദ്ദേശത്തില്‍ പിന്‍വാതില്‍ നിയമനം തകൃതി; പി എസ് സിയെ നോക്കു കുത്തിയാക്കുന്നത് 'സഖാക്കളെ' സര്‍ക്കാര്‍ ജീവനക്കാരാക്കാന്‍; എംഎസ് ഡബ്ല്യൂ ഉള്ളവര്‍ക്കെല്ലാം കോളടിക്കും; കരാര്‍ നിയമനങ്ങള്‍ യുവതയ്ക്ക് വെല്ലുവിളിസ്വന്തം ലേഖകൻ27 Jan 2026 7:01 AM IST