News - Page 266

അന്വേഷണം പ്രാരംഭഘട്ടത്തിൽ, ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കും; കസ്റ്റഡി അപേക്ഷ ഉടൻ നൽകും; ദീപക്കിന്‍റെ ആത്മഹത്യയിൽ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; റിമാൻഡിൽ കഴിയുന്ന യുവതിക്ക് ഇന്ന് നിർണ്ണായകം
ഭാരതപ്പുഴയില്‍ വീണ്ടും തീപിടിത്തം: സാമൂഹ്യവിരുദ്ധരെന്ന് സംശയം; ആളിപ്പടരുന്നത് തടയാനാകാതെ നാട്ടുകാര്‍; തീ പിടിച്ചത് ആറങ്ങോട്ടുകരയ്ക്ക് സമീപം ഭാരതപ്പുഴയുടെ മധ്യഭാഗത്തെ അടിക്കാടുകള്‍ക്ക്; പാരിസ്ഥിതിക ആവാസ വ്യവസ്ഥ ഭീഷണിയില്‍
10 വര്‍ഷം പ്രവൃത്തിപരിചയമുള്ള എംഎസ്ഡബ്ല്യു ബിരുദധാരികള്‍ക്ക് 34,000 രൂപ ശമ്പളം; തദ്ദേശത്തില്‍ പിന്‍വാതില്‍ നിയമനം തകൃതി; പി എസ് സിയെ നോക്കു കുത്തിയാക്കുന്നത് സഖാക്കളെ സര്‍ക്കാര്‍ ജീവനക്കാരാക്കാന്‍; എംഎസ് ഡബ്ല്യൂ ഉള്ളവര്‍ക്കെല്ലാം കോളടിക്കും; കരാര്‍ നിയമനങ്ങള്‍ യുവതയ്ക്ക് വെല്ലുവിളി
വീട്ടിൽ നിരന്തരം വഴക്ക്; പിണങ്ങിപ്പോയ വിദ്യ വീട്ടിൽ തിരിച്ചെത്തിയത് രണ്ട് ദിവസം മുൻപ്; അരുവിപ്പുറത്തുകാരിയെ ഭർത്താവ് മർദ്ദിച്ചു കൊലപ്പെടുത്തിയത് മദ്യലഹരിയിൽ; വിളപ്പില്‍ശാലയിലെ  കൊലപാതകം വാക്കുതർക്കത്തെ തുടർന്ന്; അറസ്റ്റിലായ രതീഷ് അടിപിടി കേസുകളിലും പ്രതി
ദുരിതം വിതച്ച് കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും; ജീവൻ നഷ്ടമായത് 20 പേർക്ക്; മരിച്ചവരിൽ ഏറെയും ഭവനരഹിതർ; വൈദ്യുതി ബന്ധം താറുമാറായി; പതിനായിരത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കി; അതിശൈത്യത്തിൽ വിറച്ച് അമേരിക്ക
സ്വർണ്ണക്കൊള്ള കേസ് സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം; രക്തസാക്ഷി ഫണ്ട് തട്ടിപ്പും വി. കുഞ്ഞികൃഷ്ണന്റെ പുറത്താക്കൽ വിവാദവും ചർച്ചയാകും; ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും
ട്രെയിൻ വൈകി, പരീക്ഷ എഴുതാനായില്ല; റെയിൽവേയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; 9.1 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി; ഏഴ് വർഷം നീണ്ട നിയമപോരാട്ടത്തിൽ വിദ്യാർത്ഥിനിക്ക് അനുകൂല വിധി
പ്രണയിനിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി വെട്ടിനുറുക്കി കൊന്നു; തലയില്ലാത്ത ഉടല്‍ ചാക്കിലാക്കി പാലത്തിന് താഴെ തള്ളി; എച്ച്ആര്‍ ഉദ്യോഗസ്ഥയുടെ കൊലപാതകത്തില്‍ സഹപ്രവര്‍ത്തകന്‍ കുടുങ്ങിയത് സിസിടിവിയില്‍! ആഗ്രയെ ഞെടിച്ച് അരുംകൊല!
കര്‍ണാടകയില്‍ 400 കോടിയുമായി പോയ കണ്ടെയ്നറുകള്‍ തട്ടിക്കൊണ്ടുപോയി; കറന്‍സി തട്ടിയത് ആറ് പേരടങ്ങിയ സംഘം; ട്രക്കില്‍ ഉണ്ടായിരുന്നത് പിന്‍വലിക്കപ്പെട്ട 2000 രൂപ നോട്ടുകള്‍;  രണ്ടായിരം രൂപ നോട്ട് ഇപ്പോഴും പ്രചാരത്തിലുളളത് എന്തുകൊണ്ടാണെന്ന് ചോദിച്ചു പ്രിയങ്ക് ഖാര്‍ഗെ; പരസ്പരം പഴിചാരി കോണ്‍ഗ്രസും ബിജെപിയും
ഗ്രീമ മരിക്കുന്നതിന്റെ തലേന്ന് വരെ ഉണ്ണിക്കൃഷ്ണന്‍ ഗേ സൈറ്റുകളില്‍; പിഎച്ച്ഡിയുടെ പേരില്‍ മനപ്പൂര്‍വ്വം ഭാര്യയോട് അകലം പാലിച്ചു; ഈ സമയം ആണ്‍സുഹൃത്തുക്കളെ തേടി സഞ്ചരിച്ചു; സജിത പ്രകടിപ്പിച്ച് മകളോടുള്ള സ്വാഭാവിക വാത്സല്യം; ഗ്രീമ അയര്‍ലന്റില്‍ പോകാന്‍ പാസ്‌പോര്‍ട്ട് എടുത്തിരുന്നു; ഉണ്ണികൃഷ്ണന്റെ കഥ പൊളിച്ച് ഗ്രീമയുടെ കുടുംബത്തിന്റെ ആരോപണം
വീട്ടു ജോലിക്കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 2015 മുതല്‍ അടുപ്പത്തിലായിരുന്നു; പത്ത് വര്‍ഷത്തോളം പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; വിവാഹ വാഗ്ദാനത്തില്‍ പിന്മാറിയതോടെ പൊലീസില്‍ പരാതി;   ദുരന്ധര്‍ താരം നദീം ഖാന്‍ അറസ്റ്റില്‍