News - Page 267

പ്രണയിനിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി വെട്ടിനുറുക്കി കൊന്നു; തലയില്ലാത്ത ഉടല്‍ ചാക്കിലാക്കി പാലത്തിന് താഴെ തള്ളി; എച്ച്ആര്‍ ഉദ്യോഗസ്ഥയുടെ കൊലപാതകത്തില്‍ സഹപ്രവര്‍ത്തകന്‍ കുടുങ്ങിയത് സിസിടിവിയില്‍! ആഗ്രയെ ഞെടിച്ച് അരുംകൊല!
കര്‍ണാടകയില്‍ 400 കോടിയുമായി പോയ കണ്ടെയ്നറുകള്‍ തട്ടിക്കൊണ്ടുപോയി; കറന്‍സി തട്ടിയത് ആറ് പേരടങ്ങിയ സംഘം; ട്രക്കില്‍ ഉണ്ടായിരുന്നത് പിന്‍വലിക്കപ്പെട്ട 2000 രൂപ നോട്ടുകള്‍;  രണ്ടായിരം രൂപ നോട്ട് ഇപ്പോഴും പ്രചാരത്തിലുളളത് എന്തുകൊണ്ടാണെന്ന് ചോദിച്ചു പ്രിയങ്ക് ഖാര്‍ഗെ; പരസ്പരം പഴിചാരി കോണ്‍ഗ്രസും ബിജെപിയും
ഗ്രീമ മരിക്കുന്നതിന്റെ തലേന്ന് വരെ ഉണ്ണിക്കൃഷ്ണന്‍ ഗേ സൈറ്റുകളില്‍; പിഎച്ച്ഡിയുടെ പേരില്‍ മനപ്പൂര്‍വ്വം ഭാര്യയോട് അകലം പാലിച്ചു; ഈ സമയം ആണ്‍സുഹൃത്തുക്കളെ തേടി സഞ്ചരിച്ചു; സജിത പ്രകടിപ്പിച്ച് മകളോടുള്ള സ്വാഭാവിക വാത്സല്യം; ഗ്രീമ അയര്‍ലന്റില്‍ പോകാന്‍ പാസ്‌പോര്‍ട്ട് എടുത്തിരുന്നു; ഉണ്ണികൃഷ്ണന്റെ കഥ പൊളിച്ച് ഗ്രീമയുടെ കുടുംബത്തിന്റെ ആരോപണം
വീട്ടു ജോലിക്കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 2015 മുതല്‍ അടുപ്പത്തിലായിരുന്നു; പത്ത് വര്‍ഷത്തോളം പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; വിവാഹ വാഗ്ദാനത്തില്‍ പിന്മാറിയതോടെ പൊലീസില്‍ പരാതി;   ദുരന്ധര്‍ താരം നദീം ഖാന്‍ അറസ്റ്റില്‍
പാലക്കാട്ട് വാറ്റുകേസ് പ്രതി ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയാക്കി; പശു വളര്‍ത്തലിന്റെ മറവില്‍ സഖാവിന്റെ വാറ്റ് കൊഴുത്തു; എക്‌സൈസ് സംഘം എത്തിയപ്പോള്‍ ഓടി രക്ഷപെട്ട ഉണ്ണിലാല്‍ ഡിവൈഎഫ്‌ഐ നേതാവായി പൊങ്ങി! വിവാദമായതോടെ പുറത്താക്കുമെന്ന് സംഘടന
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍: വിഐപികള്‍ യാത്ര ചെയ്ത ഉദ്ഘാടന ദിനം മാത്രം നല്ല ഭക്ഷണം; സാധാരണക്കാര്‍ക്കായി സര്‍വീസ് തുടങ്ങിയപ്പോല്‍ വ്യത്യാസം; ദുരനുഭവം പങ്കുവെച്ച് യാത്രക്കാരന്‍
ധനരാജ് രക്തസാക്ഷി ഫണ്ടിലേക്ക് എത്ര രൂപ പിരിച്ചു? എത്ര രൂപ ചിലവാക്കി? എത്ര രൂപ നീക്കിയിരിപ്പുണ്ട്? ആ കണക്ക് പുറത്തു വിടാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ഉരുണ്ട് കളിച്ച് കെ കെ രാഗേഷിന്റെ മറുപടി; രാജീവ് ചന്ദ്രശേഖറിന്റെ ചാനലില്‍ സിപിഎം വിലക്കുള്ള വിനു വി ജോണിന് അഭിമുഖം നല്‍കിയത് കൊടിയപാതകമെന്ന് പറഞ്ഞു പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ പ്രതിരോധം
കല്‍പ്പറ്റയില്‍ പതിനാറുകാരനെ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദിച്ച സംഭവം; കേസില്‍ 18കാരന്‍ പിടിയില്‍; നാഫിലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത് മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തു നിന്നും; പുറത്തുവന്നത് കൊടിയ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍
സാമുദായിക ഐക്യ നീക്കത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറിയതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലും? തുഷാര്‍ വെള്ളാപ്പള്ളി ദൂതനായുള്ള നീക്കത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സുകുമാരന്‍ നായരെ ആശങ്ക അറിയിച്ചു;  എന്‍എസ്എസിന്റെ പിന്‍മാറ്റത്തില്‍ ഞെട്ടിയ വെള്ളാപ്പള്ളി പ്രതികരണം പിന്നീടാക്കി; മാധ്യമങ്ങളോട് മിണ്ടാതെ തുഷാറും
പ്രണയിച്ച ഡോക്ടര്‍ മറ്റൊരു വിവാഹം ചെയ്തതോടെ പകമൂത്തു; ഭാര്യയായ ഡോക്ടര്‍ക്ക് എച്ച്‌ഐവി രക്തം കുത്തിവച്ച് മുന്‍ കാമുകി; സ്വകാര്യ ആശുപത്രി നഴ്‌സും മുന്‍ കാമുകിയും അടക്കം നാല് പേര്‍ അറസ്റ്റില്‍