INDIAവീണ്ടും നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ; പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പിൽ രണ്ടു സിവിലിയന്മാർ മരിച്ചു; 12 പേർക്ക് പരിക്കേറ്റു19 Jan 2018 2:17 PM IST
INDIAഹരിയാനയിൽ നാടൻ പാട്ടുകാരി കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ; കൊല്ലപ്പെട്ടത് നാലു ദിവസം മുമ്പ് കാണാതായ മമതാ ശർമ19 Jan 2018 1:13 PM IST
INDIAഏറ്റവും കൂടുതൽ വായനക്കാരുള്ള ഇംഗ്ലീഷ് പത്രമായി ടൈംസ് ഓഫ് ഇന്ത്യ; രണ്ടാം സ്ഥാനത്ത് ഹിന്ദുസ്ഥാൻ ടൈംസ് എത്തിയപ്പോൾ മൂന്നാമതായി ദ ഹിന്ദു; ഇന്ത്യയിലെ ഏറ്റവും കൂടുതൽ വായനക്കാരുള്ള അഞ്ച് ഇംഗ്ലീഷ് പത്രങ്ങളിൽ മൂന്നു സ്ഥാനവും ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്19 Jan 2018 12:56 PM IST
INDIAതുർക്കിക്കാരിയായ പൈലറ്റ് എത്തിയത് അടിച്ചു പൂസായി; വനിതാ പൈലറ്റിന്റെ മദ്യപാനത്തിൽ സ്പൈസ് ജെറ്റിന്റെ മംഗളൂരു-ദുബായ് വിമാനം വൈകിയത് അഞ്ച് മണിക്കൂർ; ഇനി അന്വേഷണം19 Jan 2018 7:55 AM IST
INDIAതോളിൽ കല്ല് കെട്ടിത്തൂക്കിയതിനുശേഷം താറാവിനെപ്പോലെ നടത്തിച്ചു; സ്‌കൂളിലെത്താൻ താമസിച്ചതിന് 'താറാവുനടത്ത'ത്തിന് ശിക്ഷിക്കപ്പെട്ട പത്താംക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു; ചെന്നൈയിൽ സ്‌കൂൾ പ്രിൻസിപ്പലും കായികാധ്യാപകനും അറസ്റ്റിൽ19 Jan 2018 7:49 AM IST
INDIA'സിനിമയിലൂടെ ഒരു കാര്യം പറയാൻ ശ്രമിക്കുന്ന സംവിധായകനാണ് അതിന് പേര് കണ്ടെത്തുക; അതിന്റെ പേരാണ് സെക്‌സി ദുർഗ എന്നത്; ഞാൻ 'വിശുദ്ധ ഫാത്തിമ' എന്നൊരു സിനിമ ചെയ്തു എന്നുവെക്കുക; നിങ്ങൾക്കെന്താണ് ?' ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷഭാഷയിൽ വിമർശിച്ച് നടൻ പ്രകാശ് രാജ്18 Jan 2018 8:22 PM IST
INDIA29 കരകൗശല ഉത്പന്നങ്ങളുടെ നികുതി പൂർണമായും ഒഴിവാക്കി; ഇ വൈ സംവിധാനം മാർച്ച് ഒന്നു മുതൽ; ചരക്കു സേവന നികുതിയിൽ സുപ്രധാന മാറ്റങ്ങളൊന്നുമില്ലാതെ യോഗം പിരിഞ്ഞു18 Jan 2018 7:50 PM IST
INDIAപൊതുതാൽപ്പര്യ ഹർജിയിൽ മറുപടി പറയാൻ വൈകി; പ്രധാനമന്ത്രിയുടെ ഓഫീസിന് 5000 രൂപ പിഴ ശിക്ഷ വിധിച്ച് കോടതി; മോദിയുടെ ഓഫീസിന് പണി കിട്ടിയത് സിഎജി റിപ്പോർട്ടുകളിൽ നടപടി ആവശ്യപ്പെട്ടുള്ള സത്യവാങ്മൂലം സമർപിക്കാൻ വൈകിയത്18 Jan 2018 7:32 PM IST
INDIAമദ്രസ്സകൾ ആധുനികവത്കരിക്കുന്നതിനെ കുറിച്ച് നമുക്ക് ആലോചിക്കാവുന്നതാണ്; ഇവയെല്ലാം പൂട്ടുന്നത് ഒരു പരിഹാരമല്ല; പക്ഷേ കാലോചിതമായ പരിഷ്‌കാരങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് യോഗി ആദിത്യനാഥ്18 Jan 2018 5:55 PM IST
INDIAയുപിയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്കു കുത്തേറ്റു; ഹൃതിക് ശർമയെ കണ്ടെത്തിയത് സ്‌കൂളിലെ ശുചിമുറിയിൽ രക്തം വാർന്ന നിലയിൽ; വിദ്യാർത്ഥിയെ കുത്തിയത് അതേ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി18 Jan 2018 4:47 PM IST