INDIA - Page 573

900 വെടിവെപ്പുകളും 33 മരണും 196 പേർക്ക് പരിക്കും ഉണ്ടായിട്ടും കൂസലില്ലാതെ പൊലീസ് മുമ്പോട്ട്; ഇന്നലെ തലയ്ക്ക് വെടിയേറ്റ് മരിച്ചത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എട്ടുവയസ്സുകാരൻ; കെപിഎസ് ഗിൽ മാതൃകയിൽ യുപിയെ മിനുക്കിയെടുക്കാനുള്ള ആദിത്യനാഥിന്റെ നീക്കത്തിൽ പൊലിയുന്നത് നിരവധി നിരപരാധികളുടെ ജീവനും
സുഖോയ് വിമാനത്തിൽ പറന്നുയർന്ന് നിർമ്മലാ സീതാരാമൻ; പ്രതിഭാ പാട്ടീലിന് ശേഷം സുഖോയ് യുദ്ധവിമാനത്തിൽ പറക്കുന്ന രാജ്യത്തെ രണ്ടാമത്തെ വനിതാരാഷ്ട്രീയ നേതാവായി ഇന്ത്യയുടെ വനിതാ പ്രതിരോധ മന്ത്രി
കൊലപ്പെടുത്താൻ നീക്കം നടന്നെന്ന പ്രവീൺ തൊഗാഡിയയുടെ ആരോപണം കള്ളക്കഥ എന്ന് പൊലീസ്; തൊഗാഡിയയെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തിയതോ ഇല്ലാ കേസിലും: എല്ലാത്തിനും പിന്നിൽ ഡൽഹിയിലെ മേലാളൻ എന്ന് പ്രവീൺ തൊഗാഡിയ
ഏഴു ഹെലിപാഡുകൾ, ആയുധപ്പുര, കോൺക്രീറ്റ് കെട്ടിടങ്ങളും പിന്നെ പത്തു കിലോമീറ്റർ നീളമുള്ള റോഡും; അതിർത്തിയിൽ ചൈനയുടെ പടയൊരുക്കം വ്യക്തമാക്കി ഉപഗ്രഹ ചിത്രങ്ങൾ; ദോക് ലാം തർക്കമേഖലയിൽ കരുതലോടെ ഇന്ത്യ; ഏത് അടിയന്തര നീക്കം നേരിടാനും സജ്ജമെന്ന് കരസേനാ മേധാവിയും
അടുത്ത എട്ട് വർഷങ്ങൾക്കുള്ളിൽ അഞ്ചു ലക്ഷം കോടി ഡോളറിന്റെ വളർച്ചയുണ്ടാകും; നിർമ്മാണമേഖല ഡിജിറ്റലാക്കിയാൽ സാങ്കേതികവിദ്യ കമ്പനികളിലും അവസരങ്ങൾ സൃഷ്ടിക്കപ്പെടും: വ്യവസായ മന്ത്രി സുരേഷ് പ്രഭു