INDIA - Page 574

ബലാത്സംഗങ്ങൾ സമൂഹത്തിന്റെ ഭാഗമാണ്; ഇത്തരം സംഭവങ്ങൾ എല്ലായിപ്പോഴും നടക്കുന്നുണ്ട്; പൊലീസിന്റെ ജോലി സംഭവം അന്വേഷിക്കുക, ക്രിമിനലുകളെ പിടികൂടുക, കുറ്റകൃത്യം തെളിയിക്കുക; ബലാത്സംഗങ്ങൾ നാട്ടുനടപ്പാണെന്ന വിവാദ പ്രസ്താവന നടത്തി ഹരിയാന പൊലീസ് മേധാവി
ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള ആശയവിനിമയം മികച്ച രീതിയിൽ ഇപ്പോൾ നടക്കുന്നുണ്ട്; അതിർത്തിയിൽ സൈനിക തലവന്മാരുടെ യോഗങ്ങൾ നടക്കുന്നു; ഇന്ത്യ- ചൈന ബന്ധം മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയതായി കരസേനാ മേധാവി ബിപിൻ റാവത്ത്
INDIA

സംസ്ഥാനങ്ങൾ ചുമത്തുന്ന വാറ്റ് പിൻവലിക്കണമെന്ന് കേന്ദ്രം; കേന്ദ്രം ചുമത്തുന്ന എക്‌സൈസ് ഡ്യൂട്ടി കുറച്ചതിന് ശേഷം പരിഗണിക്കാമെന്ന് സംസ്ഥാനങ്ങൾ; കേന്ദ്ര ബജറ്റിന് മുന്നോടിയായി നിർണായക ജിഎസ്ടി യോഗം നാളെ; ഇന്ധനവില കുറച്ചേക്കുമെന്ന് സൂചന
INDIA

അർപ്പിതയുമായി ഡേറ്റിങ് ആഗ്രഹിച്ചിരുന്നു; എന്നാൽ തന്നോടൊപ്പം ഡേറ്റിങ്ങിന് അർപ്പിതയ്ക്ക് താൽപ്പര്യമുണ്ടായിരുന്നില്ല; ശേഷം ബാത്റൂം ജനലിലൂടെ അർപ്പിതയെ താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി; മുംബൈ മോഡൽ അർപ്പിത വധക്കേസിൽ നിർണായക വെളിപ്പെടുത്തൽ
സമൂഹമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം; രാജീവ് ചന്ദ്രശേഖരൻ എംപിക്കെതിരെ കേസെടുത്ത് പരിയാരം പൊലീസ്; സിപിഐഎം- ബിജെപി പ്രവർത്തകർ തമ്മിലുള്ള വൈരാഗ്യം ആളിക്കത്തിക്കാൻ ശ്രമിച്ചെന്ന് പരാതി
INDIA