INDIA - Page 589

INDIA

കോൺഗ്രസ് അഴകൊഴമ്പൻ നിലപാടെടുത്തതോടെ മുത്തലാഖ് ബിൽ പാസ്സാകുമോ എന്ന കാര്യത്തിൽ ആശങ്ക; ലോക്‌സഭ പാസ്സാക്കിയ ബിൽ രാജ്യസഭയിൽ കീറാമുട്ടിയാകുന്നു; സെലക്ട് കമ്മറ്റിക്ക് വിട്ടെങ്കിലും ബഹളം ഉണ്ടാക്കി നിയമം ഉണ്ടാക്കുന്നത് തടയാൻ യുപിഎ പാർട്ടികൾ
സർക്കാർ ജോലിയിൽ നിന്ന് വിആർഎസ് എടുത്ത ദമ്പതികൾ; 32 വയസുള്ള മകനും 29 വയസുള്ള മകളും ഉപേക്ഷിച്ചപ്പോൾ ഒറ്റപ്പെടലും; ശവസംസ്‌കാരത്തിനായി രണ്ട് ലക്ഷം രൂപയുടെ ചെക്ക് മകന്റെ പേരിൽ എഴുതി വച്ച് ഭാര്യയ്ക്ക് വിഷം കൊടുത്തു; ജീവിത സഖിയുടെ മരണ ശേഷം തീ കൊളുത്തി 62കാരനും; ചെന്നൈയെ ഞെട്ടിച്ച് പോരൂരിലെ ആത്മഹത്യ
തിയേറ്ററിന് പുറത്ത് നിന്നും ഭക്ഷണം കൊണ്ടുവരുന്നതിന് തിയേറ്റർ ഉടമകൾക്ക് എന്താണെന്ന ചോദ്യവുമായി ബോംബെ ഹൈക്കോടതി;  ഇത് നിയമാനുസൃതമാണോ അതോ തിയറ്റർ ഉടമകളുടെ തന്നിഷ്ടപ്രകാരമുള്ള നടപടിയാണോ എന്ന് അറിയിക്കണം; പൊതു താൽപര്യ ഹരജിയിൽ മറുപടി നൽകാൻ മഹാരാഷ്ട്ര സർക്കാറിനോട് ആവശ്യപ്പെട്ട് കോടതി
ആം ആദ്മി പാർട്ടിയെ തകർക്കാൻ നടക്കുന്ന ശ്രമങ്ങളുടെ കേന്ദ്രബിന്ദു കുമാർ വിശ്വാസ്; കേജരിവാൾ മന്ത്രിസഭയിൽ നിന്നു പുറത്താക്കിയ കപിൽ മിശ്രയുമായി കുമാർ വിശ്വാസ് യോഗം നടത്തി; വിശ്വാസിന്റെ ആരോപണങ്ങൾക്കു മറുപടിയുമായി ആം ആദ്മി പാർട്ടി
ബാങ്കിൽ നിന്നുള്ള ശമ്പളം ഹറാം; അവർ ദൈവഭയമില്ലാത്തവരും സദാചാര നിഷ്ഠയില്ലാത്തവരുമാണ്; അത്തരമൊരു കുടുംബത്തിൽ നിന്ന് വിവാഹം കഴിക്കുന്നത് ഒരിക്കലും ഉത്തമമല്ല, അത് ഒഴിവാക്കേണ്ടതാണ്; ദൈവഭയമുള്ള കുടുംബത്തിൽ നിന്ന് മാത്രമേ വിവാഹം പാടുള്ളൂ; ബാങ്ക് ജീവനക്കാരെ വിവാഹം കഴിക്കരുതെന്ന് ഫത്വ
2 ജി അഴിമതിക്കേസിൽ യു.പി.എ സർക്കാരിന് വലിയ വില നൽകേണ്ടിവന്നു; എന്റെ ജീവിതത്തിലെ ഏഴുവർഷം നഷ്ടപ്പെട്ടു; 15 വർഷം എനിക്ക് ജയിലിൽ കഴിയേണ്ടിവന്നു; ഞാൻ ഇന്ന് കുറ്റവിമുക്തനാണ്; ഞാൻ വിശ്വസ്തത പുലർത്തിയിരുന്നുവെന്ന് താങ്കൾ തിരിച്ചറിയുമെന്ന് കരുതുന്നു; മന്മോഹൻ സിംഗിന് കത്തെഴുതി മുൻ ടെലികോം മന്ത്രി രാജ
ഉത്തർപ്രദേശിലെ എല്ലാ പാവപ്പെട്ടവർക്കും 2022ഓടെ സ്വന്തം വീട്; ജാതിയുടെയും മതത്തിന്റെയും പേരിൽ സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ; ഇത്തരക്കാരുടെ യഥാർഥമുഖം വെളിച്ചത്തു കൊണ്ടു വരും; ജനപ്രിയ വാഗ്ദാനങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ടോൾ പിരിവ് ആഗോളതലത്തിൽ തന്നെ സാധാരണമാണ്; മികച്ച സേവനത്തിനു പ്രതിഫലം ഈടാക്കുന്നതിൽ തെറ്റില്ല; ടോൾ പിരിവ് നിർത്തേണ്ടതാണെന്ന വാദത്തോടു താൻ യോജിക്കുന്നു എന്നാൽ ഒഴിവാക്കുന്ന കാര്യം ഉറപ്പു നൽകാനാകില്ല: നിതിൻ ഗഢ്കരി