INDIA - Page 592

കിടക്കയിൽനിന്ന്‌ എഴുന്നേൽക്കണമെങ്കിൽ ഡൽഹിയിൽ പോയി ചികിത്സിക്കണം; ജീവിക്കാൻ മോഹം ഉദിച്ചപ്പോൾ തളർന്ന് കിടന്ന പിതാവ് 15 ദിവസം പ്രായമായ കുഞ്ഞിനെ 42,000 രൂപയ്ക്ക് വിറ്റു; ആദിത്യനാഥിന്റെ യുപിയിൽനിന്നും ഒരു ജീവിതകഥ
ഓടിച്ചെന്ന് താജ്മഹൽ കണ്ടുമടങ്ങാമെന്ന് ഇനി കരുതേണ്ട; ദിവസ സഞ്ചാരികളുടെ എണ്ണം 40,000 ആക്കി നിജപ്പെടുത്താൻ ആലോചിച്ച് സർക്കാർ; മൂന്നുമണിക്കൂർ കഴിഞ്ഞാൽ സഞ്ചാരികൾ സ്ഥലം കാലിയാക്കണമെന്ന നിയമം വരും
ദുരന്ത ബാധിതർക്ക് വേണ്ടി പിണാറായി വിജയൻ പ്രവർത്തിക്കുമ്പോൾ തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി ആർ.കെ നഗറിൽ വോട്ടിന് വേണ്ടി ഓടുകയായിരുന്നു; ഓഖിയിലെ ഇടപെടലിൽ കേരള സർക്കാരിനെ പുകഴ്‌ത്തി ഫ്രണ്ട് ലൈൻ
പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് ചുറ്റും ഇന്ത്യൻ നിർമ്മിത സുരക്ഷാ വലയം തീർക്കാൻ സർക്കാർ പദ്ധതി; ഒരുക്കുന്നത് പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം എന്നറിയപ്പെടുന്ന ഇൻഫ്രാ റെഡ് സുരക്ഷാ വലയം
ഹോട്ടലിൽ സൗകര്യം കുറവാണെന്നും ബുക്കിങിന് നൽകിയ പണം മടക്കി നൽകണമെന്നും ആവശ്യപ്പെട്ടത് ബീഹാറിലെ ബിജെപി മന്ത്രി; പ്രശ്‌നം കൈവിട്ടപ്പോൾ മന്ത്രിയേയും പരിവാരങ്ങളേയും കൈകാര്യം ചെയ്ത് ഹോട്ടൽ ജീവനക്കാർ; ബംഗാളിൽ ക്രമസമാധാനം തകർന്നെന്ന് ആരോപിച്ച് സുരേഷ് ശർമ്മ
ദളിത് ആക്രമണം വർധിക്കാൻ കാരണം ബിജെപിയുടെ ഫാസിസ്റ്റ് കാഴ്ചപ്പാടുകൾ; ഉന, രോഹിത് വെമൂല ഇപ്പോൾ ഭീമ കൊറിഗോൺ ഇവ പ്രതിരോധത്തിന്റെ ശക്തമായ പ്രതീകങ്ങളായി മാറിയിരിക്കുന്നു: കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി
ദളിത്-മറാത്ത വിഭാഗങ്ങൾ തമ്മിൽ വ്യാപക സംഘർഷം; അക്രമത്തിൽ വാഹനങ്ങൾക്ക് നേരേ കല്ലേറും കൊള്ളിവയ്പും; സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു; മുംബൈയിൽ നിരോധനാജ്ഞ; സ്‌കൂളുകളും കോളേജുകളും അടച്ചു; മഹാരാഷ്ട്രയിൽ നാളെ ബന്ദ്; പ്രക്ഷോഭം ശക്തമാക്കാൻ ജിഗ്നേഷ് മേവാനി അടക്കമുള്ള ദളിത് നേതാക്കൾ മുംബൈയിലേക്ക്
INDIA