INDIA - Page 591

INDIA

രജിസ്‌ട്രേഷൻ അടക്കമുള്ള വിവരങ്ങൾ നൽകാത്ത യുപിയിലെ മദ്രസകൾക്ക് മേൽ പിടിവീഴും; വ്യാജമെന്നു പറഞ്ഞ് 2,300 മദ്രസകളുടെ അംഗീകാരം റദ്ദാക്കാൻ നീക്കം; ഹിന്ദുമത ആഘോഷ ദിവസങ്ങളിൽ മദ്രസകൾക്ക് അവധി നൽകിയും റമസാൻ അവധി ദിവസങ്ങളുടെ എണ്ണം വെട്ടിക്കുറച്ചും യോഗി സർക്കാർ
കോക്ക്പിറ്റിൽ തർക്കത്തിനൊടുവിൽ കമാൻഡർ പൈലറ്റ് ഒപ്പമുണ്ടായിരുന്ന വനിതാ പൈലറ്റിനെ അടിച്ചു; അടികൊണ്ട വനിതാ പൈലറ്റ് കരഞ്ഞുകൊണ്ട് പുറത്തുപോയി; കാബിൻ ക്യൂ അംഗങ്ങൾ ഇടപെട്ട് സമാധാനിപ്പിച്ച് തിരിച്ചയച്ചു; പുതുവൽസര ദിനത്തിൽ പറന്നുയർന്ന ലണ്ടൻ- മുംബൈ വിമാനത്തിൽ 324 യാത്രക്കാരെ തീതീറ്റിച്ച് പൈലറ്റുമാരുടെ തമ്മിലടി
INDIA

ഒരു കുടുംബത്തിന് ഒരു കാർ നയം രൂപവത്കരിക്കാൻ നിർദ്ദേശിക്കണമെന്ന ഹർജി ദേശീയ ഹരിത ട്രിബ്യൂണൽ തള്ളി; സ്വകാര്യ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം മനുഷ്യജീവന് കടുത്ത ഭീഷണി ഉയർത്തുന്നവെന്ന വാദം അപക്വമെന്ന് ട്രിബ്യൂണൽ
INDIA

INDIA

റോഡ് നിർമ്മാണ ഉപകരണവുമായി അരുണാചലിൽ 200 മീറ്ററോളം കടന്നെത്തി; ഇന്ത്യൻ സൈന്യം തടഞ്ഞപ്പോൾ ഉപകരണങ്ങൾ അവിടെ ഉപേക്ഷിച്ച് പിന്മാറ്റം; ഡിസംബറിലും ചൈന അതിർത്തി കടക്കാൻ ശ്രമിച്ചെന്ന് ഹിന്ദുസ്ഥാൻ ടൈംസ്