INDIAരോഗിയായ അമ്മക്കൊപ്പം നിൽക്കാൻ തയ്യാറാകാതെ ഭാര്യ മറ്റൊരു വീടെടുത്ത് താമസിക്കണമെന്ന് നിർബന്ധിച്ചു; തയ്യാറാകാതിരുന്ന ഭർത്താവിനെതിരെ ഗാർഹികപീഡനം ആരോപിച്ച് പരാതി നൽകി; മനം നൊന്ത യുവാവ് സെൽഫി വീഡിയോ ഓൺ ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു2 Jan 2018 9:43 AM IST
INDIAഎല്ലാ ഭിക്ഷക്കാരെയും അപ്പോൾത്തന്നെ കൊണ്ടുപോയി ഫ്‌ളാറ്റുകളിൽ താമസിപ്പിച്ച് ശുശ്രൂഷിക്കും; ജോലിയും നൽകും; ഭിക്ഷക്കാരെ കുറിച്ച് വിവരം നൽകുന്നവർക്ക് 500 രൂപയും നൽകും; മാറുന്ന ഇന്ത്യയുടെ മുഖം മിനുക്കാൻ ഹൈദരാബാദിന്റെ കൈയൊപ്പ്2 Jan 2018 7:16 AM IST
INDIAകാഫിറുകൾ രാജ്യം കൈയടക്കിവെച്ചിരിക്കുന്നു; നമ്മുടെ സ്ത്രീകളുടെ സുരക്ഷപോലും അപകടത്തിൽ; ജിഹാദിന് ഇറങ്ങേണ്ടത് നമ്മുടെ ചുമതലയാണ്; ഇന്ത്യക്കെതിരെ കാശ്മീരി യുവാവിന്റെ ആഹ്വാനം വൈറലാകുമ്പോൾ2 Jan 2018 6:58 AM IST
INDIA'ഹജ്ജ് കർമങ്ങൾ ചെയ്യാനായി സ്ത്രീകൾക്ക് ഒറ്റയ്ക്കുപോകാനായി അവസരം ഒരുക്കിയത് മോദിയല്ല സൗദിയാണ്; 45 വയസുള്ള ഏതുരാജ്യത്തെ സ്ത്രീകൾക്കും പുരുഷ തുണയില്ലാതെ ഹജ്ജ് കർമങ്ങൾ ചെയ്യാൻ അനുവദിച്ചിട്ടുണ്ട്; വിദേശ സർക്കാരുകൾ ചെയ്യുന്നതിന്റെ ബഹുമതി തട്ടിയെടുക്കുന്നത് പ്രധാനമന്ത്രിക്ക് ചേർന്നതല്ല'; പധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസാദുദ്ദീൻ ഒവൈസി1 Jan 2018 10:32 PM IST
INDIA14 വയസുകാരി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കും; കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ് നടത്തി പിതാവിനെ കണ്ടെത്താൻ ഡൽഹി കോടതിയുടെ ഉത്തരവ്; ഇത്തരം കേസുകൾ ഒത്തുതീർപ്പാക്കാൻ കഴിയില്ലെന്ന് കോടതി1 Jan 2018 10:20 PM IST
INDIAപുതുവർഷ രാവിലെ കുളിക്കാതെ കൂട്ടുകാരോടൊപ്പം കളിച്ചതിന് പിതാവ് വഴക്കു പറഞ്ഞു; 10 വയസുകാരൻ കുളിമുറിയിൽ തൂങ്ങിമരിച്ചു; സംഭവത്തിൽ ദുരൂഹതയെന്ന് ആശുപത്രി അധികൃതർ1 Jan 2018 9:49 PM IST
INDIAരാഷ്ട്രീയത്തിന്റെ തുടക്കമായി വെബ്സൈറ്റ് ആരംഭിച്ച് രജനീകാന്ത്; രജ്നിമന്ത്രം ഡോട്ട് ഓർഗ് ആരംഭിച്ചത് ആരാധകരെ ഏകോപിപ്പിക്കുന്നതിനായി; വെബ്സൈറ്റിൽ പേരും വിവരങ്ങളും രജിസ്റ്റർ ചെയ്ത് അംഗത്വമെടുക്കണമെന്ന് ആവശ്യപ്പെട്ട് സൂപ്പർ സ്റ്റാർ1 Jan 2018 8:50 PM IST
INDIAഹാഫിസ് സെയ്ദിന്റെ ആസ്തികൾ പാക്കിസ്ഥാൻ ഏറ്റെടുക്കുന്നു; നടപടി അമേരിക്ക നിലപാട് ശക്തമാക്കിയതോടെ1 Jan 2018 7:13 PM IST
INDIAരാജ്യതലസ്ഥാനത്ത് ഇനി മദ്യം കഴിക്കണമെങ്കിൽ ആധാർ കാർഡ് വേണം; യുവാക്കൾക്ക് വയസു തെളിയിക്കാൻ ആധാർ കാർഡോ തിരിച്ചറിയൽ കാർഡോ കാണിച്ച ശേഷം മതി മദ്യ വിൽപനയെന്ന് ഡൽഹി സർക്കാർ; പദ്ധതി നടപ്പാക്കാനൊരുങ്ങി പൊലീസ് എക്‌സൈസ് വകുപ്പും1 Jan 2018 6:58 PM IST