INDIAപൂർവ വിദ്യാർത്ഥി സംഗമത്തിൽ വെള്ളമടിച്ച് കോൺ തെറ്റി ഡോക്ടർമാർ; ആബുലൻസിൽ മദ്യക്കുപ്പികളിലെത്തിച്ച് ബെല്ലി ഡാൻസേഴ്‌സിനോടപ്പം ആടിപ്പാടുന്ന ദൃശ്യങ്ങൾ പുറത്ത്; സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുപി സർക്കാർ27 Dec 2017 12:34 PM IST
INDIAഗാഢമായ പ്രണയത്തിലൂടെ വിവാഹിതരായി; വിവാഹ ശേഷം പെൺകുട്ടിയെ ഞെട്ടിച്ച ഭർത്താവ്; താൻ പുരുഷനല്ല പതിനേഴ് വയസ്സുള്ള പെൺകുട്ടിയാണെന്ന വെളിപ്പെടുത്തൽ; പൊലീസിന് പരാതി നൽകിയപ്പോൾ പുറത്ത് വന്ന രമാദേവിയെന്ന 'ആണിന്റെ' മറ്റ് രണ്ട് വിവാഹങ്ങൾ27 Dec 2017 11:35 AM IST
INDIAഛോട്ടാ രാജനെ ജയിലിൽ വെച്ച് തന്നെ ഇല്ലാതാക്കാൻ ദാവൂദ് ഇബ്രാഹിമിന്റെ പദ്ധതി; ഗൂണ്ടാ നേതാവിനെ വെച്ച് വധിക്കാൻ ശ്രമം തിരിച്ചറിഞ്ഞ് ഇന്റലിജൻസ്; സുരക്ഷ വർധിപ്പിച്ച് ജയിൽ അതികൃതർ27 Dec 2017 10:57 AM IST
INDIAപ്രണയാഭ്യർത്ഥന നിരസിച്ചതിന് 16കാരൻ പെൺകുട്ടിക്ക് നേരെ വെടിയുതിർത്തു; 15കാരി ഗുരുതരാവസ്ഥയിൽ27 Dec 2017 10:55 AM IST
INDIAയുവാവുമായി ഒളിച്ചോയ പെൺകുട്ടി തിരിച്ചു വന്നു; പിറ്റെ ദിവസം കണ്ടത് ഇളയ സഹോദരിയോടപ്പം തൂങ്ങി മരിച്ച നിലയിൽ; താൻ വഴക്ക് പറഞ്ഞതിൽ തൂങ്ങിയതാകാമെന്ന് അച്ഛൻ; ദുരഭിമാനക്കൊലയാകാൻ സാധ്യതയെന്ന് പൊലീസ്; സഹോദരിമാരുടെ ആത്മഹത്യയിൽ ദുരൂഹത പ്രകടിപ്പിച്ച് പൊലീസ്27 Dec 2017 10:46 AM IST
INDIAമുത്തശ്ശിയുടെ പിറന്നാൾ ആഗ്രഹം സുന്ദരനായ രാഹുൽ ഗാന്ധിയെ കാണാൻ; ഉടൻ തന്നെ കോൺഗ്രസ് അധ്യക്ഷന്റെ മറുപടിയും എത്തി; സുന്ദരിയായ മുത്തശ്ശിയോട് ഞാൻ പിറന്നാൾ ആശംസയും ക്രിസ്തുമസ് ആശംസയും നേർന്നതായി പറയുക; കൂടെ ഒരു സ്‌നേഹാലിംഗനവും; ട്വിറ്ററിൽ ട്രെന്റായി പിറന്നാൾ ആശംസകൾ27 Dec 2017 9:38 AM IST
INDIAകാശ്മീരിൽ ആറു ലക്ഷം സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്; കൊൽക്കത്തയിലും ബംഗളുരുവിലും ന്യൂഡൽഹിയിലും ആക്രമണം നടത്തിയാൽ കാശ്മീരിൽ പഴയ രീതിയിൽ തുടരാൻ ഇന്ത്യാക്കാകില്ല; മേഖലയിലെ മുഴുവൻ മുസ്ലീങ്ങളും കാശ്മീരി ജനതയ്‌ക്കൊപ്പം നിൽക്കണം; വിഡിയോയിലൂടെ ഇന്ത്യയെ തകർക്കുമെന്ന മുന്നറിയിപ്പുമായി അൽ ഖ്വയ്ദ27 Dec 2017 8:41 AM IST
INDIAപ്രകോപനം ഇല്ലാതെ സേനാംഗങ്ങളെ കൊന്ന പാക്കിസ്ഥാന് ഇന്ത്യ തിരിച്ചടി നൽകിയത് അതിർത്തി കടന്ന് മൂന്ന് സൈനികരെ പിടികൂടിക്കൊന്ന്; പകച്ചു പോയ പാക് സേന പ്രത്യാക്രമണത്തിന് കോപ്പു കൂട്ടുന്നു; വീണ്ടും ഇന്ത്യാ-പാക് അതിർത്തിയിൽ യുദ്ധസമാനമായ അവസ്ഥ27 Dec 2017 8:05 AM IST
INDIAപാക് ഭീകരർ ആക്രമണം നടത്താനുള്ള സാധ്യത വളരെ കൂടുതൽ; വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലുമടക്കം എല്ലാ പൊതു സ്ഥലങ്ങളിലും കനത്ത ജാഗ്രതാ നിർദ്ദേശം: ഇവണത്തെ പുതുവർഷാഘോഷം കർശന സുരക്ഷാ വലയത്തിൽ27 Dec 2017 7:27 AM IST
INDIAകുട്ടികളുടെ കൂട്ടമരണം നടന്ന യുപിയിൽ നിന്നും മറ്റൊരു ഞെട്ടിക്കുന്ന വാർത്ത കൂടി; ഉത്തർ പ്രദേശിൽ ടോർച്ച് വെളിച്ചത്തിൽ കൂട്ട ശസ്ത്രക്രിയ; ഉന്നാവയിലെ സർക്കാർ ആശുപത്രിയിൽ 32 രോഗികളെ തിമിര ശാസ്ത്രക്രിയക്ക് വിധേയരാക്കിയത് ടോർച്ചിന്റെ വെളിച്ചത്തിൽ27 Dec 2017 7:09 AM IST