INDIAകുട്ടികളുടെ കൂട്ടമരണം നടന്ന യുപിയിൽ നിന്നും മറ്റൊരു ഞെട്ടിക്കുന്ന വാർത്ത കൂടി; ഉത്തർ പ്രദേശിൽ ടോർച്ച് വെളിച്ചത്തിൽ കൂട്ട ശസ്ത്രക്രിയ; ഉന്നാവയിലെ സർക്കാർ ആശുപത്രിയിൽ 32 രോഗികളെ തിമിര ശാസ്ത്രക്രിയക്ക് വിധേയരാക്കിയത് ടോർച്ചിന്റെ വെളിച്ചത്തിൽ27 Dec 2017 7:09 AM IST
INDIA'ഹിന്ദുക്കളേ, പുതുവർഷാരംഭം പാശ്ചാത്യരെപോലെ ഡിസംബർ ഒന്നിന് കുടിച്ച് കൂത്താടി ആഘോഷിക്കുന്നത് ഉപേക്ഷിക്കുക; ജനുവരി ഒന്നിന് പുതുവത്സരാശംസകൾ നൽകുകയോ സ്വീകരിക്കുകയോ ചെയ്യാതിരിക്കുക; പുതുവർഷം ഹിന്ദു വർഷാരംഭ ദിനത്തിൽ ആഘോഷിക്കുക'; ജനുവരി ഒന്നിന് ഹിന്ദുക്കൾ പുതുവത്സരാശംസകൾ നൽകുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്ന് സംഘപരിവാർ26 Dec 2017 10:35 PM IST
INDIA'ഒരു ജന പ്രതിനിധി ഇത്രയ്ക്ക് തരം താഴരുത്; ഒരാൾ ഏതെങ്കിലും ജാതിയോടും മതത്തോടും ചേർന്നുനിൽക്കുന്നതല്ല മതേതരത്വം; മതേതരത്വം എന്നാൽ എല്ലാം മതത്തേയും വൈവിധ്യങ്ങളേയും ഒരേപോലെ കാണുന്നുവെന്നതാണ്'; മതേതരർക്ക് പൈതൃകമില്ലെന്നും ഭരണഘടന തിരുത്തുമെന്നുമുള്ള ഹെഗ്‌ഡെയുടെ പ്രസ്താവനയ്‌ക്കെതിരെ നടൻ പ്രകാശ് രാജ്26 Dec 2017 4:58 PM IST
INDIAവസ്ത്രം ഊരാൻ നിർബന്ധിച്ചു; സുരക്ഷയുടെ പേരുപറഞ്ഞ് കെട്ടുതാലി വരെ അഴിപ്പിച്ചു; വളകൾ മാറ്റാനും സീമന്തരേഖയിലെ സിന്ദൂരം മായ്ക്കാനും ആവശ്യപ്പെട്ടു; കുൽഭൂഷൺ ജാദവിന്റെ കുടുംബത്തെ പാക്കിസ്ഥാൻ അപമാനിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം; കുൽഭൂഷന്റേത് സമ്മർദ്ദത്തിന്റെ ശരീരഭാഷയായിരുന്നുവെന്നും പാക് നുണപ്രചാരണങ്ങൾ ഏറ്റുപറയിക്കുകയായിരുന്നുവെന്നും വക്താവ് രവീഷ് കുമാർ26 Dec 2017 3:17 PM IST
INDIAരക്തം കൊടുക്കാമോ എന്ന് ചോദിച്ച് ലോകത്തിന്റെ തന്നെ വിവിധ ഭാഗങ്ങളിൽ നിന്നും ഫോൺകോളുകൾ; എല്ലായിടത്തും പോയി രക്തം കൊടുക്കും; ഈ ചോര കുറച്ച് സെപ്ഷ്യൽ ആണ്; രക്തദാനം മഹാ ദാനമായി കരുതുന്ന ആദിത്യയുടെ ബ്ലഡ് ഗ്രൂപ്പ് കേട്ടാൽ അത്ഭുതപ്പെടും26 Dec 2017 2:34 PM IST
INDIAഎൻ.സി.സി ക്യാമ്പിൽ താടി വളർത്തിയ വിദ്യാർത്ഥികളെ പുറത്താക്കി; മതപരമായ കാരണങ്ങളാലാണ് താടി വളർത്തുന്നതെന്ന് പറഞ്ഞെങ്കിലും ചെവി കൊള്ളാതെ അതികൃതർ; പുറത്താക്കപ്പെട്ടത് ജാമിയ മില്ലിയ ഇസ്ലാമിയിലെ പത്ത് വിദ്യാർത്ഥികൾ26 Dec 2017 12:35 PM IST
INDIAജയിലിൽ ലാലു ധരിക്കുന്നത് 3351 കുപ്പായം; മിത ഭാഷിയായി സെല്ലിലെ സൗക്യങ്ങളിൽ ഒതുങ്ങിക്കൂട്ടി മുൻ ബീഹാർ മുഖ്യമന്ത്രി; നിയന്ത്രണങ്ങളിൽ ഇളവിനായി കേണ് ആർജെഡി; ഒന്നും മിണ്ടാതെ ഝാർഖണ്ഡിലെ ബിജെപി സർക്കാരും26 Dec 2017 11:24 AM IST
INDIAചർച്ച് ഗേറ്റ് മുതൽ വിഹാർ വരെ 2040 രൂപയ്ക്ക് ഒരു മാസം എസി തീവണ്ടിയിൽ യാത്ര ചെയ്യാം; ആദി ദിനം ടിക്കറ്റെടുക്കാതെ യാത്ര ചെയ്തത് ഒരാൾ മാത്രം; രാജ്യത്തെ ആദ്യ എ.സി സബർബൻ ട്രെയിൻ സർവീസ് വിശേഷങ്ങൾ26 Dec 2017 11:01 AM IST
INDIAഎയർബസും ബോയിങ്ങും കീഴടക്കിയ വിമാന നിർമ്മാണ മേഖലയിലേക്ക് ഇന്ത്യയും എത്തുന്നു; ഹിന്ദുസ്ഥാൻ എയർനോട്ടിക്ക്‌സ് നിർമ്മിക്കുന്ന വിമാനം ഇന്ത്യയിലെ യാത്രക്കാരെ എടുക്കാൻ അനുമതി നൽകി കേന്ദ്രം; മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലെ നിർണായക ചുവടുവെപ്പ് വിജയിക്കുമോ...?26 Dec 2017 8:45 AM IST
INDIAനിയന്ത്രണ രേഖ മറികടന്ന് വീണ്ടും ഇന്ത്യയുടെ മിന്നലാക്രമണമെന്ന് പാക് മാധ്യമങ്ങൾ; മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടെന്നും വാർത്ത; തിരിച്ചടിയുണ്ടായെന്ന് സമ്മതിക്കാതെ പാക്കിസ്ഥാൻ; സർജിക്കൽ സ്‌ട്രൈക്കിൽ ഇന്ത്യയും സ്ഥിരീകരണം നൽകുന്നില്ല; അതിർത്തിയിൽ ഏറ്റുമുട്ടൽ വ്യാപകം; ഷെൽ ആക്രമണത്തിൽ പൊറുതി മുട്ടി പാക്കിസ്ഥാൻ; റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്; അതീവ ജാഗ്രത പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ26 Dec 2017 7:16 AM IST
INDIAഐ ടി മേഖല മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നത്; നിർമ്മിതബുദ്ധിയും യന്ത്രവത്കരണവുമാണ് ഭീഷണികൾ എന്ന സ്ഥിരം പല്ലവി യാഥാർഥ്യത്തേക്കാൾ ഏറെ പെരുപ്പിച്ച് കാട്ടലാണെന്ന വിമർശനവുമായി നാരായണമൂർത്തി രംഗത്ത്26 Dec 2017 7:01 AM IST