INDIAഐ ടി മേഖല മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നത്; നിർമ്മിതബുദ്ധിയും യന്ത്രവത്കരണവുമാണ് ഭീഷണികൾ എന്ന സ്ഥിരം പല്ലവി യാഥാർഥ്യത്തേക്കാൾ ഏറെ പെരുപ്പിച്ച് കാട്ടലാണെന്ന വിമർശനവുമായി നാരായണമൂർത്തി രംഗത്ത്26 Dec 2017 7:01 AM IST
INDIAവീണ്ടും മാളൂട്ടിയെപ്പോലെ ഒരു കുഞ്ഞു കൂടെ; കുഴൽ കിണറിൽ കിടന്നത് ഏഴ് മണിക്കൂർ; അഗ്നിശമന സേനയുടെ ഇടപെടലിൽ കുട്ടിക്ക് പുനർജന്മം; രാക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം26 Dec 2017 6:31 AM IST
INDIAഡൽഹി മെട്രോയുടെ പുതിയ പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; യോഗി ആദിത്യ നാഥ് പങ്കെടുത്ത ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ക്ഷണിച്ചില്ല; കേജരിവാളിനെ ക്ഷണിക്കാത്തത് ഡൽഹി ജനതയെ ആകെ ആപമാനിച്ചതിന് തുല്യമാണെന്ന് മനീഷ് സിസോദിയ25 Dec 2017 7:46 PM IST
INDIAകുൽഭൂഷൻ ജാധവ് ഇന്ത്യൻ ഭീകരവാദിയാണ്; ഇന്ത്യൻ ചാര സംഘടന റോയുടെ നിർദേശ പ്രകാരം പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താനും രാജ്യത്തിനെതിരെ യുദ്ധ പ്രഖ്യാപനം നടത്താനുമാണ് കൽഭൂഷൻ ശ്രമിച്ചത്; മനുഷ്യത്വത്തിന്റെ പേരിലാണ് അമ്മയെയും ഭാര്യയെയും കാണാൻ ജാധവിനെ അനുവദിച്ചതന്നും പാക് വിദേശകാര്യമന്ത്രാലയ വക്താവ്25 Dec 2017 6:56 PM IST
INDIAഉച്ചയോടെ ദുബായ് വഴി പാക്കിസ്ഥാനിലെത്തിയ അമ്മയും ഭാര്യയും കുൽഭൂഷൺ ജാദവിനെ നേരിൽ കണ്ടു; 22 മാസത്തെ കാത്തിരുപ്പിനൊടുവിൽ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങിയത് കനത്ത സുരക്ഷാ വലയത്തിനുള്ളിൽ ഇസ്ലാമബാദിൽ; ഇരുവർക്കു മിടയിൽ ചില്ലു കൊണ്ട് മതിൽ തീർത്ത് പാക്കിസ്ഥാൻ; വിദേശകാര്യ മന്ത്രാലയം ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്‌ച്ച അരമണിക്കൂർ നീണ്ടു; ആദ്യം ഇന്ത്യൻ ഹൈക്കമ്മിഷണറുടെ ഓഫിസിലെത്തിയ ഇവർ കുൽഭൂഷണിനെ കാണാനെത്തിയത് ഡപ്യൂട്ടി ഹൈകമ്മിഷണർ ജെ.പി.സിങ്ങിനൊപ്പം25 Dec 2017 3:36 PM IST
INDIA'ബംഗളൂരു-ബി യൂ': സ്വന്തം ലോഗോയുമായി ബംഗളൂരു സിറ്റി; ആഗോള ബ്രാൻഡായി മാറാൻ പുത്തൻ കാൽവെയ്പ്പുമായി ബെഗളൂരു25 Dec 2017 3:06 PM IST
INDIAരക്ഷിതാക്കളെന്ന വ്യാജേന മുഖം മറച്ചെത്തി കുട്ടികളെ തട്ടിക്കൊണ്ടു പോകാനും ശ്രമം; മുംബൈയിലെ സ്വകാര്യ സ്‌കൂളിൽ ഹിജാബിനും ബുർഖയ്ക്കും കർശന വിലക്ക്: ഇനി മുതൽ സ്‌കൂൾ കോമ്പൗണ്ടിൽ മുംമുഖം മറയ്ക്കുന്ന ശിരോവസ്ത്രങ്ങൾ ധരിക്കാൻ അനുമതിയില്ല25 Dec 2017 2:40 PM IST
INDIAകുൽഭൂഷൺ ജാദവിനെ കാണാൻ കുടുംബം പാക്കിസ്ഥാനിൽ എത്തി; ഇസ്ലാമബാദിൽ കനത്ത സുരക്ഷ: സന്ദർശക സമയത്ത് പ്രദേശത്ത് ഗതാഗതത്തിനും നിയന്ത്രണമേർപ്പെടുത്തി സർക്കാർ25 Dec 2017 2:09 PM IST
INDIAതീവ്രവാദികളെ അതിർത്തി കടത്താൻ ബോധപൂർവ്വമായ വെടിനിർത്തൽ കരാർ ലംഘനം; പാക്കിസ്ഥാന് ശക്തമായി തിരിച്ചടി നൽകി ഇന്ത്യ; നിയന്ത്രണ രേഖയിൽ സംഘർഷം രൂക്ഷം; റിപ്പബ്ലിക് ദിനം അലങ്കോലപ്പെടുത്താനുള്ള പദ്ധതിയെന്ന് തിരിച്ചറിഞ്ഞ് സേന; അതിർത്തിയിൽ എങ്ങും അതീവ ജാഗ്രത; വീരമൃത്യു വരിച്ച ജവാന്മാർക്ക് വീരോചിത അന്ത്യയാത്ര25 Dec 2017 7:25 AM IST
INDIAതാങ്കളെ പോലെ ഊർജസ്വലനായ ഒരു പ്രധാനമന്ത്രിയുണ്ടായതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്; താങ്കൾ ഒരു വെള്ള ഏപ്രൺ ധരിച്ച് സർക്കാർ ഡോക്ടർമാരെ പോലെ ഒരു ദിവസം ചിലവഴിക്കൂ; ഞങ്ങൾ ഓരോദിവസവും അഭിമുഖീകരിക്കുന്ന കടുത്ത സമ്മർദം എന്തെന്ന് മനസ്സിലാക്കാനും ചികിത്സ ലഭിക്കാത്ത രോഗികളുടെ കഷ്ടപ്പാട് അറിയാനും സാധിക്കും; മോദിയോട് എയിംസിലെ ഡോക്ടർമാർ24 Dec 2017 10:38 PM IST
INDIAസർക്കാറിനോട് 10,000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീഡിയോക്കോൺ; 2ജി അഴിമതി നടന്നുവെന്ന കണ്ടെത്തലിൽ വീഡിയോക്കോണിന് നഷ്ടമായത് 1,500 കോടി രൂപം; കേസിന്റെ വിധിയോടെ തങ്ങൾ തെറ്റ് ചെയ്യാനായി കൂട്ടുനിന്നുവെന്ന വാദം പൊളിഞ്ഞുവെന്ന് കമ്പനി24 Dec 2017 9:58 PM IST
INDIAഐസിസിൽ ചേർന്ന മലയാളി യുവതി യുവാക്കളുടെ ചിത്രങ്ങൾ എൻഐഎ പുറത്തുവിട്ടു; അഫ്ഗാനിലെ തീവ്രവാദി കേന്ദ്രത്തിലേക്ക് പോയത് ആറ് ദമ്പതികളും രണ്ട് കുട്ടികളുമടക്കം 21 പേർ24 Dec 2017 9:24 PM IST