INDIA - Page 721

മീരാകുമാറിനെതിരായ സുഷമയുടെ ട്വീറ്റ് കോൺഗ്രസ്സിനെ പ്രകോപിപ്പിച്ചു; സുഷമ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ടോം വടക്കൻ; പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിക്കെതിരെ പ്രയോഗിക്കേണ്ട ആയുധം ഇതല്ലെന്നും വടക്കൻ
മാധ്യമപ്രവർത്തകർക്ക് പിഴയും തടവും; കർണാടക നിയമസഭാ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; സ്പീക്കറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് എഡിറ്റർമാർ; പരാതിക്കാരനും ജഡ്ജിയും ഒരാളാകുമ്പോൾ എങ്ങനെനീതി നടപ്പിലാകുമെന്നും മാധ്യമ പ്രവർത്തകർ
ബീഫിന്റെ പേരിൽ വിദ്വേഷം നിറയുമ്പോൾ ഒരു സാഹോദര്യത്തിന്റെ വാർത്ത! ചരിത്രത്തിലാദ്യമായി ഉഡുപ്പി ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ഇഫ്താർ സംഗമം; നേതൃത്വം നൽകി പേജാവർ മഠത്തിലെ വിശ്വേശരയ്യ തീർത്ഥ സ്വാമി
വിവാഹത്തിന് വിസമ്മതിച്ച കാമുകന്റെ ലിംഗം മുറിച്ച സംഭവത്തിൽ യുവതി പടിയിൽ; അക്രമിക്കാൻ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു; നാല് വർഷമായി പ്രണയത്തിലായിരുന്നിട്ടും വിവാഹം കഴിക്കില്ലെന്ന് രവി പറഞ്ഞതിനാലാണ് ലിംഗം ഛേദിച്ചതെന്ന് യുവതി
അവർ ബീഫ് കഴിക്കുന്നവരാണെന്ന് പറഞ്ഞു, അതുകൊണ്ട് ഞാൻ കൊന്നു; ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ട്രെയിനിൽ ജുനൈദിനെ തല്ലിക്കൊന്ന പ്രതിയുടെ പ്രതികരണം ഇങ്ങനെ; ഹിന്ദുത്വവാദികളുടെ ക്രൂരതയിൽ നടുങ്ങിയ ജുനൈദിന്റെ ഗ്രാമത്തിൽ നാളെ പെരുന്നാൾ പേരിന് മാത്രം
യു പിയിൽ ബിജെപിക്കാരെ കുടഞ്ഞ സി ഐ താരമാകുന്നു; ശ്രേഷ്ഠ താക്കൂറിന് അഭിനന്ദന പ്രവാഹം: യോഗി ആദിത്യനാഥിന്റെ യുപിയിൽ വനിത സി ഐയെ വിരട്ടാൻ നോക്കിയ ബിജെപിക്കാർ പുലിവാല് പിടിച്ചപ്പോൾ
മൻ കി ബാത്തിലൂടെ ഈദ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി; ആഘോഷങ്ങൾ സന്തോഷം പകരുന്നതെന്ന് മോദി; റംസാൻ മാസത്തിൽ ശൗചാലയങ്ങൾ നിർമ്മിക്കാൻ തീരുമാനമെടുത്ത മുസ്ലിം കുടുംബങ്ങൾക്ക് മോദിയുടെ അഭിനന്ദനം