INDIA - Page 720

പാൽപ്പൊടി കമ്പനികൾക്കെതിരായ ആരോപണം തെളിയിച്ച് തമിഴ്‌നാട് മന്ത്രി; നെസ്ലേ, റിലയൻസ് പാൽപ്പൊടിയിൽ കാസ്റ്റിക്ക് സോഡയും ബ്ലീച്ചിങ്ങ് പൗഡറും; ഹാജരാക്കിയത് ചെന്നൈയിലെ സെൻട്രലൈസ്ഡ് ലാബിലെ പരിശോധനാഫലം; ഉൽപന്നങ്ങൾ നിരോധിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി രാജേന്ദ്ര ബാലാജി
മുഖം മറച്ച സ്ത്രീകൾ സംസ്ഥാനത്തിന്റെ മുഖമുദ്ര: ഹരിയാന സർക്കാരിന്റെ പരസ്യം വിവാദമാകുന്നു; ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന മുദ്രാവാക്യത്തിന് പിന്നിലെ തട്ടിപ്പ് പുറത്തായെന്ന് കോൺഗ്രസ്
ഭാര്യ പരിഗണിക്കുന്നില്ല; യുവാവ് വളർത്തുമകനെ നിലത്തെറിഞ്ഞു, പിന്നീട് ശ്വാസം മുട്ടിച്ചു കൊന്നു; മൃതദേഹം ചാക്കുകൾക്കടിയിൽ ഒളിപ്പിച്ചു വെച്ച ശേഷം പറഞ്ഞത് കാണാനില്ലെന്ന്; വിവരമറിഞ്ഞ സുഹൃത്ത് പൊലീസിൽ അറിയിച്ചതോടെ കുടുങ്ങി
ജനനേന്ദ്രിയത്തിൽ ലാത്തി കയറ്റി; വനിതാ പൊലീസുകാർ ചേർന്ന് നഗ്നയാക്കി മർദ്ദിച്ചു: മഞ്ജുളയെ പീഡിപ്പിച്ച് കൊന്നത് രണ്ട് മുട്ടയും അഞ്ച് കഷ്ണം ബ്രഡും കാണാതായത് ചോദ്യം ചെയ്തതിനെന്ന് റിപ്പോർട്ട്
സംസ്ഥാനത്തെ പ്രൈമറി വിദ്യാലയങ്ങൾ ഏറ്റെടുത്ത് നവീകരിക്കാൻ ബിജെപി ഘടകങ്ങളോടും ജനപ്രതിനിധികളോടും സർക്കാർ ഉദ്യോഗസ്ഥരോടും ആദിത്യനാഥിന്റെ നിർദ്ദേശം; മോശം അവസ്ഥയിലുള്ള സ്‌കൂളുകൾ ഒരു വർഷത്തിനുള്ളിൽ നവീകരിക്കും; എസ്‌പി, ബിഎസ്‌പി സർക്കാരുകൾ സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ വികലമാക്കിയെന്ന് ബിജെപി
ബീഫ് വിളമ്പിയതിൽ പ്രതിഷേധിച്ച്  ബിജെപിയുടെ മൂത്ര പ്രയോഗം; ബിജെപിക്കാർ ഗോമൂത്രം തളിച്ചത് മൈസൂരിലെ സർക്കാർ മന്ദിരത്തിൽ; സംഘാടകർക്കെതിരെ നടപടിക്ക് ഉത്തരവ്; ബി ജെപിക്കാർക്കെതിരെ നടപടിയില്ല
കൈലാസ്-മാനസ സരോവർ യാത്രികരെ ചൈന തടഞ്ഞതിന് പിന്നാലെ അതിർത്തിയിൽ സൈനിക ഏറ്റുമുട്ടലും; ഇന്ത്യയുടെ രണ്ട് ബങ്കറുകൾ ചൈന തകർത്തയായി റിപ്പോർട്ട്; പത്തുദിവസമായി പുകയുന്ന സംഘർഷം മൂർച്ഛിച്ചതായും സൂചനകൾ
രാജധാനിയിൽ ഇനി രാജകീയയാത്ര; ട്രെയിനുകളുടെ മുഖംമാറ്റാനൊരുങ്ങി ഇന്ത്യൻ റെയിൽവേ; രാജധാനിയുംജനശതാബ്ദിയും ഇനി പാളത്തിലിറങ്ങുക ആഡംബര സൗകര്യങ്ങളോടെ; പുത്തൻ വണ്ടികളുടെ ചൂളം വിളി മൂന്നുമാസത്തിനുള്ളിൽ