INDIA - Page 719

പശുവിന്റെപേരിൽ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്ന് മോദി; മനുഷ്യനെ കൊന്നല്ല പശുവിനെ സംരക്ഷിക്കേണ്ടത്; അക്രമം കൊണ്ട് ഒരു പ്രശ്നവും പരിഹരിക്കാനാവില്ലെന്നും പ്രധാനമന്ത്രി
സ്വച്ഛ ഭാരത് യജ്ഞത്തിന് കേന്ദ്രം കോടികൾ പൊടിക്കുന്നതിനിടെ പൊതുസ്ഥലത്ത് മൂത്രമൊഴിച്ച് കേന്ദ്രകൃഷി മന്ത്രി; രാധാ മോഹൻസിങ്  പൊതുസ്ഥലത്ത് കാര്യം സാധിച്ചത് സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയിൽ; ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് മന്ത്രിയെ നാറ്റിച്ചത് ആർജെഡി
സംഘപരിവാറിന്റെ ഗോരക്ഷാശ്രമം തമിഴ്‌നാട്ടിൽ പൊളിഞ്ഞു; ഡിണ്ടിഗലിൽ പശുക്കളെ തടഞ്ഞവർക്ക് പൊലീസിന്റെ ലാത്തിയടി; അടികൊണ്ട ഗോരക്ഷകർ നിലവിളിച്ചു കൊണ്ടോടി; പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു
കടയിൽ പോയി മടങ്ങും വഴി അടുത്തുള്ള തോട്ടത്തിൽ കയറി മാങ്ങ പറിച്ചു; എട്ടു വയസുകാരിയെ തോട്ടമുടമ മർദ്ദിച്ചും ഷോക്കടിപ്പിച്ചും കൊന്നു: മകളെ തേടി എത്തിയ അച്ഛൻ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിന്റെ ജഡം
ഏഴാം ശമ്പള കമ്മീഷൻ ശിപാർശകൾ മാറ്റങ്ങളോടെ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു; ഏറ്റവും കൂടിയ മാസശമ്പളം രണ്ടര ലക്ഷം രൂപ, കുറഞ്ഞ ശമ്പളം 18,000 രൂപ; ജീവനക്കാരുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അലവൻസ് 2250 രൂപയാക്കി: ഗുണം ലഭിക്കുക 48 ലക്ഷം ജീവനക്കാർക്ക്
ജനനേന്ദ്രിയത്തിൽ ലാത്തി കയറ്റി പീഡിപ്പിച്ചു കൊന്ന തടവുകാരിയെ ജയിൽ ജീവനക്കാർ വലിച്ചിഴക്കുന്നത് കണ്ടെന്ന് കോടതിയിൽ മൊഴി; സാരി കഴുത്തിൽ ചുറ്റിയാണ് നിലത്തിട്ടു വലിച്ചതെന്ന് മൊഴി നൽകിയത് ഷീനാ ബോറാ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖർജി; പുരുഷ ഓഫീസർമാരുടെ മർദ്ദനം പതിവെന്നും വെളിപ്പെടുത്തൽ
പിതാവിനൊപ്പം വരുന്നതിനിടെ അടുത്ത തോട്ടത്തിൽ മാങ്ങ പറിക്കാൻ കയറിയ കുഞ്ഞിനെ തോട്ടമുടമ ക്രൂരമായി കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് ദേഹമാസകലം മുറിവേറ്റും ഷോക്കടിച്ചും വികൃതമായ നിലയിൽ
മുംബൈ സ്‌ഫോടനക്കേസിലെ പ്രതി മുസ്തഫ ദോസ്സ അന്തരിച്ചു; ദോസ്സയുടെ മരണം വധശിക്ഷയ്ക്കായി സി ബി ഐ കരുക്കൾ നീക്കുന്നതിനിടെ; മരിച്ചത് മുംബൈ സ്‌ഫോടനക്കേസിലെ ബുദ്ധികേന്ദ്രമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ