INDIA - Page 741

കല്യാണമണ്ഡപത്തിൽ നിന്നും തോക്ക് ചൂണ്ടിക്കാമുകനെ തട്ടിക്കൊണ്ടു പോയ റിവോൾവർ റാണി പൊലീസ് പിടിയിൽ; കാമുകൻ തനിക്കൊപ്പം ഇറങ്ങി വരികയായിരുന്നെന്ന് ഭാരതി യാദവിന്റെ മൊഴി; കാമുകനെ തിരഞ്ഞ് പൊലീസ്
1,205 ഉത്പന്നങ്ങളുടെ നികുതിനിരക്ക് നിശ്ചയിച്ച് ജിഎസ്ടി കൗൺസിൽ; പാലും ഭക്ഷ്യധാന്യങ്ങളും ജിഎസ്ടിയിൽനിന്ന് ഒഴിവാകുമ്പോൾ വില കുറയും; പഞ്ചസാര, തെയില തുടങ്ങിയവയ്ക്ക് അഞ്ചു ശതമാനം മാത്രം നികുതി; ഭൂരിഭാഗം ഉത്പന്നങ്ങൾക്കും 18 ശതമാനം നികുതി
കുൽഭൂഷൺ കേസിലെ വിജയത്തിൽ സുഷമയെയും ഹരീഷ് സാൽവെയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി; ജാദവിന്റെ കുടുംബത്തിനു മാത്രമല്ല, ഇന്ത്യൻ ജനതയ്ക്കു മൊത്തം ആശ്വാസമെന്ന് സുഷമ; പാക്കിസ്ഥാന്റെ മുഖത്തേറ്റ അടിയെന്ന് എ.കെ. ആന്റണി
രാജ്യത്തിന്റെ മുഴുവൻ പ്രാർത്ഥനയും പ്രതീക്ഷയും സഫലമായി; കുൽഭൂഷൺ യാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി ഇടക്കാല ഉത്തരവിൽ സ്‌റ്റേ ചെയ്തു; മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥന് നയതന്ത്ര, നിയമ സഹായം ലഭിക്കാൻ അർഹതയുണ്ടെന്നു കോടതി; ആഭ്യന്തര സുരക്ഷാ വിഷയത്തിൽ അന്താരാഷ്ട്ര കോടതിക്ക് ഇടപെടാനാവില്ലെന്ന പാക് വാദവും തള്ളി
ബോഫേഴ്‌സ് വിവാദത്തിന്‌ശേഷം ആദ്യമായി ഇന്ത്യൻ സേന പുതിയ പീരങ്കികൾ വാങ്ങുന്നു; വാങ്ങുന്നത് മുപ്പത് കിലോമീറ്റർ ദൂരത്തോളം വെടിയുതിർക്കാൻ കഴിയുന്ന രണ്ട് പീരങ്കികൾ; പീരങ്കികൾ ഈ ആഴ്ച സേനയുടെ ഭാഗമാകും
ഹൃദയശസ്ത്രക്രിയയെ അതിജീവിച്ച ഏറ്റവും ചെറിയ കുഞ്ഞെന്ന ബഹുമതി ഇനി രാജസ്ഥാനിലെ അദ്ഭുതശിശുവിന്; 480 ഗ്രാം ഭാരവും കൈപ്പത്തിയുടെ വലിപ്പവുമുള്ള കുഞ്ഞിന്റെ ജീവൻ നിലർത്തിയത് ഉദയ്പുരിലെ ഗീതാഞ്ജലി ആശുപത്രി
ഞാൻ കയ്യിലെടുക്കുമ്പോൾ അവളുടെ മൃതദേഹത്തിൽ 200 പുഴുക്കളുണ്ടായിരുന്നു; ലോകത്ത് ഒരു പിതാവിനും നേരിടേണ്ടി വന്നിട്ടില്ലാത്ത ദുരനുഭവം വിവരിച്ച് ഹരിയാനയിലെ പിതാവ്; വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയോട് യുവാവ് പ്രതികാരം ചെയ്തത് അതിക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി മൃതദേഹം പട്ടികൾക്കു വലിച്ചെറിഞ്ഞ്
ഭീകരരെ പിടിക്കാനിറങ്ങിയ സൈന്യത്തിനു നേരെ കല്ലേറ്; നാട്ടുകാർ പ്രതിരോധം ശക്തമാക്കിയതോടെ ഓപ്പറേഷൻ താൽക്കാലികമായി നിർത്തി വച്ച് സൈന്യം; സംഭവം യുവസൈനികനെ ഭീകരർ കൊലപ്പെടുത്തിയ ഷോപ്പിയാനിൽ
താലിചാർത്താൻ മേളം മുഴങ്ങിയപ്പോൾ ചീറിപ്പാഞ്ഞുവന്ന എസ്‌യുവി മിറ്റത്തു സഡൻബ്രേക്കിട്ടു; വാഹനത്തിൽനിന്നിറങ്ങി ഓടി മണ്ഡപത്തിൽ കയറിയ യുവതി തോക്കു ചൂണ്ടി പ്രഖ്യാപിച്ചത് ഇവൻ എന്റെ കാമുകൻ, ഇവനെ ഞാൻ കൊണ്ടുപോകുന്നു എന്ന്; പ്രണയിച്ചു വഞ്ചിച്ചശേഷം മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ ശ്രമിച്ച കാമുകനെ കാമുകി തട്ടിക്കൊണ്ടുപോയത് ഇങ്ങനെ
ഡൽഹിയിലെ പാർട്ടി തലസ്ഥാനവും കോൺഗ്രസിനു നഷ്ടമാകുമോ? അക്‌ബർ റോഡിലെ എഐസിസി ആസ്ഥാനം ഒഴിപ്പിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം; യൂത്ത് കോൺഗ്രസിന്റെ ആസ്ഥാനവും ചാണക്യപുരിയിലെ കെട്ടിടവും പാർട്ടി കൈവശം വച്ചിരിക്കുന്നത് നിയമവിരുദ്ധമായെന്നും നഗരവികസന മന്ത്രാലയം