INDIA - Page 740

വിമാനത്തിലെ മാതൃകയിൽ ഓരോ സീറ്റിലും എൽസിഡി സ്‌ക്രീനുകൾ; ഓട്ടോമാറ്റിക് വാതിലുകളും സൗജന്യ വൈഫൈയും; അത്യാധുനിക സൗകര്യങ്ങളോടെയെത്തുന്ന തേജസ് എക്സ്പ്രസ് തിങ്കളാഴ്ച ആദ്യയാത്ര പുറപ്പെടും; വിനോദ സഞ്ചാര രംഗത്തെ പുതുചുവട് വെച്ച് ഇന്ത്യൻ റെയിൽവേ
സ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധം; മുത്തലാഖ് നിർത്തലാക്കാൻ മുസ്‌ളീം സമൂഹം പരാജയപ്പെട്ടാൽ കേന്ദ്രത്തിന് നിയമനിർമ്മാണം നടത്തേണ്ടിവരും; മുസ്‌ളീം സമുദായം തന്നെ പ്രശ്‌നം പരിഹരിക്കാൻ മുന്നോട്ടുവരണമെന്ന് വെങ്കയ്യനായിഡു
മെട്രോ നയത്തിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ; തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുടെ നിർമ്മാണവും കൊച്ചി മെട്രോയുടെ രണ്ടാംഘട്ടവും ആശങ്കയിൽ; പുതിയ നിർദ്ദേശം 35 നഗരങ്ങൾ മെട്രോ ആവശ്യപ്പെട്ട സാഹചര്യത്തിൽ
ലോവർ സീറ്റ് വേണമെങ്കിൽ കൂടിയ നിരക്ക് വേണം; തൽകാലിലെ പാതിയോളം സീറ്റ് പ്രീമിയം തൽക്കാൽ ആക്കി നിരക്ക് കൂട്ടി; അവധിക്കാല തിരക്ക് കൂടിയപ്പോൾ യാത്രക്കാരെ പിഴിയാൻ വൃത്തികെട്ട മ്പരുകൾ ഇറക്കി റെയിൽ വേ
റയിൽവെ ജീവനക്കാരന്റെ ശരീരത്തിൽ കണ്ടെത്തിയത് 75 മൊട്ടുസൂചികൾ; തൊലിപ്പുറത്ത് പാടുകളില്ലാത്തതിനാൽ മൊട്ടുസൂചികൾ ശരീരത്തിലെത്തിയത് എങ്ങനെയെന്ന് കണ്ടെത്താനാകാതെ ഡോക്ടർമാർ; തന്റെ ശരീരത്തിനുള്ളിൽ ഇത്രയും മൊട്ടുസൂചികൾ തുളച്ചുകയറിയത് എങ്ങനെയെന്ന് അറിയാതെ മീണ
ആറുമാസം വളർന്ന ഗർഭം അലസിപ്പിക്കാൻ കോടതി അനുവദിച്ചത് പത്തു വയസ്സുകാരിയുടെ ജീവൻ രക്ഷിക്കാനായി; രണ്ടാനച്ഛനാൽ ഗർഭിണിയായ പിഞ്ചു കുഞ്ഞിനു ഗർഭഛിദ്രത്തിനുള്ള മരുന്ന് നൽകി; പ്രാർത്ഥനയോടെ റോത്തക്ക്
പൊലീസ് യൂണിഫോം തുന്നുന്ന ടെയ്‌ലർഷാപ്പിൽ നിന്ന് റെയ്ഡിൽ പിടികൂടിയത് 45 കോടിയുടെ കറൻസി; നിരോധിത കറൻസി ഇടപാടിന് ഇവിടം കേന്ദ്രമാക്കിയിരുന്നതായി സൂചനകൾ; പിടികൂടിയ ആയിരത്തിന്റെയും അഞ്ഞൂറിന്റേയും അസാധു നോട്ടുകൾ എത്തിച്ചത് റിയൽ എസ്‌റ്റേറ്റുകാരൻ