INDIA - Page 742

ജയിലിൽ ഇരുന്ന് പഠിച്ച് പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ എ ഗ്രേഡിൽ പാസായി ഓം പ്രകാശ് ചൗതാല; ഹരിയാനയിലെ മുന്മുഖ്യമന്ത്രിയുടെ ഉജ്വല ജയം തന്റെ എൺപത്തിരണ്ടാം വയസ്സിൽ; ഇനിയും പഠിക്കാൻ മോഹിച്ച് വായനയിൽ മുഴുകി ചൗതാലയുടെ ജയിൽജീവിതം
മാവോയിസ്റ്റ് വേട്ടയുടെ പേരിൽ ആദിവാസി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് പുറംലോകത്തെ അറിയിച്ച ജയിലർക്കു സസ്‌പെൻഷൻ; റായ്പുരിലെ ഡെപ്യൂട്ടി ജയിലർ വെളിപ്പെടുത്തിയത് പെൺകുട്ടികളെ നഗ്നരാക്കി സ്തനങ്ങളിൽ ഷോക്കടിപ്പിക്കുന്നത് അടക്കമുള്ള ക്രൂരതകൾ; സർക്കാർ ജീവനക്കാരി ഫ്രീലാൻസ് മാധ്യമപ്രവർത്തകയാകേണ്ടെന്നു ഛത്തീസ്‌ഗഡ് പൊലീസ്
പകിസ്താന് മുന്നിൽ ഇന്ത്യക്കാരുടെ തലകുനിയാൻ അനുവദിക്കില്ല; ജവാന്മാരെ കൊന്നതിന് പ്രഖ്യാപനങ്ങൾ നടത്താതെ പ്രവർത്തിച്ചു കാണിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്; സൈനികരുടെ തലയറുത്തതിനെതിരെ ഇന്ത്യ ഒന്നും ചെയ്തില്ലെന്ന് ആരും കരുതേണ്ടെന്നും രാജ്‌നാഥ് സിങ്
മുൻ കേന്ദ്രമന്ത്രി ചിദംബരത്തിന്റെയും മകന്റെയും വീടുകളിൽ സിബിഐ റെയ്ഡ്; പരിശോധന നടത്തുന്നത് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങി 305 കോടിയുടെ നിക്ഷേപത്തിന് മറയിട്ടെന്ന കേസിൽ; രാഷ്ട്രീയമായി നിശബ്ദനാക്കാൻ ശ്രമമെന്ന് ചിദംബരം
പത്തു വയസുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു ഗർഭിണിയാക്കി; ഗർഭഛിദ്രം നടത്താൻ അതുമതി ചോദിച്ച് പെൺകുട്ടിയെ കൊണ്ട് തന്നെ കോടതിയിൽ ഹർജി നൽകി; ഡൽഹി റോത്തക്കിൽ നിന്നും ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയ കഥ
തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 69.73രൂപയും കൊച്ചിയിൽ 68.78 രൂപയും; ഡീസലിന് 60.24ഉം 59.34ഉം; ഇന്ധന വില കുറിച്ച് എണ്ണക്കമ്പനികൾ; ക്രൂഡ് ഓയിൽ വിലകുറഞ്ഞതും രൂപയുടെ മൂല്യം കൂടിയതും പ്രതിഫലിക്കുന്നത് ഇങ്ങനെ
കപിൽമിശ്ര വീട്ടിൽ വന്നത് അറിഞ്ഞിരുന്നെങ്കിൽ ഒരു കപ്പ് ചായ കൊടുത്തേനെ; മിശ്ര വിശ്വാസ വഞ്ചകനെന്നും സുനിത കെജ്രിവൾ; സുനിതയ്ക്ക് ഭർത്താവിന്റെ വരുമാനം നഷ്ടപ്പെടുമെന്ന ആശങ്കയെന്ന് കപിൽ മിശ്ര
വീരമൃത്യുവരിച്ച ജവാന്റെ വീട്ടിലെത്തി കുടുംബത്തെ അപമാനിച്ച് യോഗി ആദിത്യനാഥ്; യുപി മുഖ്യമന്ത്രിയുടെ സന്ദർശനത്തിനായി എസിയും കാർപ്പറ്റും സോഫയും വരെ എത്തിച്ചു വിഐപി സൗകര്യമൊരുക്കി; യോഗി വന്നുപോയതിന് പിന്നാലെ ഇവ തിരികെ കൊണ്ടുപോയി