INDIA - Page 750

കാഷമീരിനെ നടുക്കി വീണ്ടും ഭീകരാക്രണം; അഞ്ചു പൊലീസുകാരും രണ്ടു ബാങ്ക് ജീവനക്കാരും കൊല്ലപ്പെട്ടു; ആക്രമണം പണവുമായി പോയ ബാങ്കിന്റെ വാഹനത്തിനുനേർക്ക്; പൊലീസുകാരെയും ജീവനക്കാരെയും പുറത്തിറക്കി വെടിവച്ചുകൊന്ന ഭീകരർ ആയുധങ്ങളുമായി രക്ഷപ്പെട്ടു
ഇന്ത്യൻ ജവാന്മാരുടെ മൃതദേഹങ്ങൾ വീണ്ടും വികൃതമാക്കി പാക്കിസ്ഥാന്റെ പ്രകോപനം; ഉചിതമായ തിരിച്ചടി നല്കുമെന്ന് കരസേന; വികൃതമാക്കപ്പെട്ടത് പാക് റേഞ്ചേഴ്‌സിന്റെ ആക്രമണത്തിൽ വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാന്മാരുടെ മൃതദേഹങ്ങൾ; നിയന്ത്രണ രേഖയിൽ ആക്രമണമുണ്ടായത് കാഷ്മീരിലെ പോരാട്ടങ്ങൾക്ക് പിന്തുണ നല്കുമെന്ന് പാക് സൈനിക മേധാവി പറഞ്ഞതിനു പിന്നാലെ
സഹായം അഭ്യർത്ഥിച്ചെത്തിയ യുവതി സോഫ്റ്റ് ഡ്രിങ്ക് നൽകി മയക്കിക്കിടത്തി നഗ്നചിത്രങ്ങളെടുത്ത് അഞ്ചുകോടി ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിൽ ചെയ്യുന്നു; വിസമ്മതിച്ചാൽ ബലാൽസംഗത്തിന് കേസ് കൊടുക്കുമെന്നും ഭീഷണി; എംപിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്
ഇനി ഇന്ത്യ കാണാൻ ആരും കാറോടിച്ചു കഷ്ടപ്പെടേണ്ട; അടിപൊളി ഭക്ഷണവും വിഐപി സൗകര്യങ്ങളുമുള്ള സുന്ദരമായ ട്രെയിനുകളിൽ സഞ്ചാരമൊരുക്കി റെയിൽവേ; ആദ്യ റൂട്ട് മുംബൈയിൽ നിന്നും ഗോവയിലേക്ക്; കേരളത്തിലും റെയിൽവേയുടെ ടൂറിസ്റ്റ് ട്രെയിനുകൾ ഏറെ വൈകാതെ എത്തും
ചണ്ഡീഗഡ് വിമാനത്താവളത്തിൽ വ്യോമസേനാ വിമാനവും എയർ വിസ്താരയുടെ യാത്രാ വിമാനവും നേർക്കുനേർ; യാത്രാവിമാനം പറന്നുയരാൻ തുടങ്ങവേ വ്യോമസേനാ വിമാനം ലാൻഡ് ചെയ്തപ്പോൾ മുൾമുനയിലായി വിമാനത്താവള അധികൃതർ; വൻ ദുരന്തം ഒഴിവാക്കിയത് എയർ ട്രാഫിക് കൺട്രോളറുടെ അവസരോചിത ഇടപെടൽ
അയൽരാജ്യങ്ങൾക്കു മോദിയുടെ സമ്മാനമായ ഉപഗ്രഹം മെയ്‌ അഞ്ചിന് വിക്ഷേപിക്കും; വാർത്താവിനിമയ ഉപഗ്രഹത്തിന്റെ നേട്ടം കൊയ്യുന്നത് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഒഴികെയുള്ള സാർക് രാജ്യങ്ങൾ; വിജയംകാണുന്നത് ചൈനയ്‌ക്കെതിരായ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ബഹിരാകാശ നയതന്ത്രം
ആസിഡ് ആക്രമണത്തിന് ഇരയായെങ്കിലും ചികിത്സയ്‌ക്കൊടുവിൽ പഴയരൂപം വീണ്ടെടുത്ത് കവിത; ആരും വിവാഹം കഴിക്കരുതെന്ന അക്രമിയുടെ ആഗ്രഹം തകർത്ത് കവിതയെ ജീവിതത്തിൽ ഒപ്പം കൂട്ടി നിതീഷ്; ഇനി ലക്ഷ്യം സ്ത്രീകളുടെ അവകാശ പോരാട്ടങ്ങൾ പിന്തുണ നൽകൽ
വഴിമുടക്കിയ പശുവിനെ ഓടിക്കാൻ ഹോണടിച്ച ഡ്രൈവറുടെ ഇടത്തേ കണ്ണ് അടിച്ചുതകർത്തു; ബീഹാറിലെ പാറ്റ്‌നയിൽ നടന്ന അതിക്രൂര മർദനത്തിൽ കാഴ്ച നഷ്ടപ്പെട്ട് യുവാവ്; മർദനമേറ്റത് പശുവിനെ പേടിപ്പിച്ച് ഒാടിച്ചുവെന്നു പറഞ്ഞ്