INDIA - Page 751

പാരീസ് ഭീകരാക്രമണം അന്വേഷിക്കാൻ ഷൗക്കത്തലിയുടെ നേതൃത്വത്തിൽ എൻ.ഐ.എ സംഘം ഫ്രാൻസിലെത്തി; എൻ.ഐ.എ സഹായം തേടിയത് കനകമലയിൽ നിന്ന് അറസ്റ്റിലായ സുബ്ഹാനി ഹാജിയുമായി ബന്ധമുള്ളവർ ഭീകരാക്രമണത്തിന് പിന്നിലുണ്ടെന്ന സൂചനയെ തുടർന്ന്; എൻ.ഐ.എ സംഘം രണ്ട് ദിവസം ഫ്രാൻസിൽ
പീഡനക്കേസിൽ അറസ്റ്റിലായ മുൻ യുപി മന്ത്രിക്ക് ജാമ്യം നൽകിയ പോസ്‌കോ ജഡ്ജിയുടെ പണി പോയി; ജഡ്ജിയെ സസ്‌പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത് ഹൈക്കോടതി; പീഡനക്കേസിൽ പിടിയിലായത് സമാജ്വാദി പാർട്ടി നേതാവും മുൻ മന്ത്രിയുമായ ഗായത്രി പ്രജാപതി
ഡ്യൂട്ടിക്കിടെ കൊല്ലപ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബം ഇനി അനാഥമാകില്ല; സുക്മ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലപ്പെടുന്ന ഉദ്യോഗസ്ഥരുടെ കുടുംബത്തിന്റെ ചുമതല ഐഎഎസ് ഉദ്യോഗസ്ഥർ ഏറ്റെടുക്കും
ഇസ്രയേൽ നിർമ്മിത ആളില്ലാ വിമാനവുമായി മാവോയിസ്റ്റ് വേട്ട; മരക്കുട്ടങ്ങൾക്കിടയിൽ പതിയിരിക്കുന്നവരേയും കണ്ടെത്തുന്ന ഡ്രോൺ; ഛത്തീസ്‌ഗഢിൽ 24 ജാവാന്മാരെ കൊന്നതിന് പ്രതികാരം തീർക്കാനുറച്ച് സിആർപിഎഫ്
ഡൽഹിയിൽ വിമാനമിറങ്ങിയ യുവാവ് സ്വയം പരിചയപ്പെടുത്തിയത് പാക് ചാരനെന്ന്; ഇനി ഐഎസ്‌ഐ ഏജന്റാകേണ്ടെന്നും ഇന്ത്യയിൽ തുടരാൻ ആഗ്രഹമെന്നും ഷയ്ഖ് മുഹമ്മദ്; പാക് പാസ്‌പോർട്ടുമായി ദുബായിൽനിന്ന് എത്തിയ യുവാവിനെ കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ ചോദ്യം ചെയ്യുന്നു
ഹരിയാനയിലെ ഭൂമി ഇടപാടിൽ റോബർട്ട് വാദ്ര നയാപൈസ ചെലവിടാതെ 50 കോടി ലാഭമുണ്ടാക്കിയെന്ന് റിപ്പോർട്ട്; ബിജെപി സർക്കാർ നിയോഗിച്ച അന്വേഷണകമ്മീഷന്റെ റിപ്പോർട്ട് സുപ്രീംകോടതിയിൽ; അനധികൃത ലാഭത്തിന് ഗൂഢാലോചന നടന്നുവെന്നും പരാമർശം
മോദി നടപടിയെടുത്തില്ലെങ്കിൽ പ്രതികാരം ചെയ്യുമെന്ന് കൊല്ലപ്പെട്ട സൈനികന്റെ അമ്മ; സൈനികർ തിരിച്ചടിച്ചാൽ ഉടൻ തന്നെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തിറങ്ങും; സൈനികരുടെ മരണം അവർക്കൊന്നുമല്ല
2030ൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും; ഇന്ത്യ ബ്രൈറ്റ് സ്പോട്ട് എന്ന് അമേരിക്കയിലെ സർക്കാർ ഏജൻസി; ഇന്ത്യ മുന്നേറുന്നത് ജപ്പാൻ, ജർമനി, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളെ പിന്തള്ളി
വധേരയുടെ ബിസിനസുകളുമായോ സാമ്പത്തിക ഇടപാടുകളുമായി ബന്ധമില്ലെന്ന് പ്രിയങ്ക ഗാന്ധി; ഫരീദാബാദിലെ അഞ്ചേക്കർ വാങ്ങിയത് കുടുംബസ്വത്ത് ഉപയോഗിച്ച്: 15 ലക്ഷത്തിന് വാങ്ങിയ സ്ഥലം മറിച്ചുവിറ്റു
ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ മോഷണ ശ്രമത്തിൽ രണ്ട് മലയാളികൾ പിടിയിൽ; മോഷണശ്രമം നടത്തിയത് കാവൽക്കാരനെ കുത്തിക്കൊന്നശേഷം; പ്രതികളുടെ പേര് പുറത്തുവിടാതെ തമിഴ്‌നാട് പൊലീസ്