INDIA - Page 752

സ്‌കൂളിന് പേരുദോഷമുണ്ടാകും; പീഡനത്തിനിരയായ വിദ്യാർത്ഥിനിയോട് ക്ലാസിൽ വരേണ്ടെന്ന് അധികൃതർ; മറ്റ് കുട്ടികളുടെ ഒപ്പമിരിക്കുന്നതിന് വിലക്ക്: ദുരനുഭവമുണ്ടായത് അക്രമികൾ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം വാഹനത്തിൽ എടുത്തെറിയപ്പെട്ട പെൺകുട്ടിക്ക്
മോശം കാലവസ്ഥയെ തുടർന്ന് വഴിതിരിച്ചുവിട്ട വിമാനം റാഞ്ചിയെന്ന് യാത്രക്കാരന്റെ ട്വീറ്റ്; ട്വിറ്റർ സന്ദേശം ടാഗ് ചെയ്തത് പ്രധാനമന്ത്രിക്കും; യാത്രക്കാരൻ പരിഭ്രാന്തിയിലായത് മൂന്നുമണിക്കൂറോളം വിമാനം നിലത്തിറങ്ങാതിരുന്നതിനെ തുടർന്ന്
യോഗി ആദിത്യനാഥിന്റെ ഹെയർസ്റ്റയിലിൽ എത്തിയില്ലെങ്കിൽ ക്ലാസിൽ കയറ്റില്ലെന്ന് വിദ്യാർത്ഥികളോട് സ്‌കൂൾ മാനേജ്‌മെന്റ്; ഉത്തർപ്രദേശിലെ റിഷഭ് അക്കാദമി സ്‌കൂളിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ; നല്ല രീതിയിൽ വസ്ത്രം ധരിക്കണമെന്നും മുടിചീകണമെന്നുമാണ് ഉദ്ദേശിച്ചതെന്ന് മാനേജ്‌മെന്റ്
സദ്യയ്ക്ക് സസ്യാഹാരം മാത്രം; മത്സ്യ മാംസാദികൾ വിളമ്പാത്തതിലെ വരന്റെ പ്രതിഷേധം കല്ല്യാണം മുടക്കി; വിവാഹം കൂടാനെത്തിയ യുവാവ് വധുവിന് മിന്നുചാർത്തി; യുപിയിൽ യോഗിയുടെ ബീഫ് നിരോധനം വരനെ അപ്രത്യക്ഷമാക്കിയ കഥ ഇങ്ങനെ
കാശ്മീരിൽ കല്ലെറിയുന്നവരെ നേരിടാൻ വനിത ബറ്റാലിയനെ വിന്യസിക്കും; 1000 പേരടങ്ങുന്ന വനിത ബറ്റാലിയന്റെ പ്രവർത്തനം ജമ്മു കാശ്മീർ പൊലീസ് സേനക്കൊപ്പം; തീരുമാനം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിൽ നടന്ന കശ്മീർ അവലോകന യോഗത്തിൽ
ഉത്തരാഖണ്ഡിലെ വോട്ടിങ് യന്ത്രങ്ങൾ കസ്റ്റഡിയിലെടുക്കാൻ കോടതി ഉത്തരവ്; കസ്റ്റഡിയിലെടുത്ത യന്ത്രങ്ങൾ ഒരു തിരഞ്ഞെടുപ്പിനും ഉപയോഗിക്കരുതെന്നും നിർദ്ദേശം; കോടതി ഇടപെടൽ 6000 വോട്ടിന് തോറ്റ കോൺഗ്രസ് നേതാവിന്റെ പരാതിയിൽ
ബിൽ അടയ്ക്കാത്തതിന്റെ പേരിൽ രോഗികളെ തടഞ്ഞുവയ്ക്കാൻ ആശുപത്രികൾക്ക് അധികാരമില്ലെന്ന് കോടതി; ഇങ്ങനെയല്ല ആശുപത്രികൾ പ്രവർത്തിക്കേണ്ടത്; സുപ്രധാന ഉത്തവ് ഡൽഹി ഹൈക്കോടതിയുടേത്
ആർഎസ്എസ് ഒരു നൈഷ്ടിക ബ്രഹ്മചാരികളുടെ സംഘടന;ശബരിമലയിലെ സ്ത്രീ പ്രവേശത്തെക്കുറിച്ച് സംസാരിക്കുന്ന ആർഎസ്എസിൽ ഒരു വനിത സർസംഘചാലക് ഉണ്ടാകുമോ? ഏക സിവിൽ കോഡിന്റെ പേരിൽ മുസ്ലിംങ്ങൾക്ക് പണി കൊടുക്കാൻ അയ്യപ്പനേയും ഹിന്ദു വലത് പക്ഷത്തിലെ ചില വർഗ്ഗീയവാദികൾ ഉപയോഗിക്കുന്നു : രാഹുൽ ഈശ്വർ മറുനാടനോട്
കാമശാസ്ത്രം പറഞ്ഞു തോൽപ്പിക്കാനെത്തിയ ദേവേന്ദ്രനെ അയ്യപ്പൻ അടിയറവു പറയിച്ചതു കന്യകയിൽ പുത്രനെ ജനിപ്പിച്ചശേഷം; ശബരിമല തന്ത്രികളിലും കള്ളനാണയങ്ങളുണ്ട്; എന്നിട്ടും എന്തിനാണ് ആർത്തവത്തിന്റെ പേരിൽ ശബരിമലയിൽ അയിത്തം? നൈഷ്ഠിക ബ്രഹ്മചര്യം പ്രമാണമില്ലാത്ത കെട്ടുകഥയെന്ന പരിവാർ സഹയാത്രികന്റെ ലേഖനം ചർച്ചയാകുമ്പോൾ
ആമിർഖാന്റെ പി കെയ്‌ക്കെതിരെ യോഗാചാര്യൻ രവിശങ്കർ ഒന്നും പറഞ്ഞിട്ടില്ല; സ്വാമിജി പറഞ്ഞത് ബോളിവുഡിനെ പറ്റി; രണ്ട് വർഷം മുമ്പ് നടത്തിയ പ്രസംഗം തെറ്റായ സമയത്ത് പ്രചരിപ്പിച്ചെന്നും ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ