INVESTIGATION'ചതിച്ച് ആശാനേ..'; ഇൻസ്റ്റയിൽ ആട്ടവും പാട്ടുമായി ഒരാളുടെ വരവ്; ഒന്ന് 'സൂം' ചെയ്തുനോക്കിയ കേരള പോലീസിന് അടിച്ചത് ലോട്ടറി; ജീപ്പ് കാതങ്ങൾ താണ്ടി ബംഗാളിലേക്ക് പോയപ്പോൾ സംഭവിച്ചത്; എല്ലാത്തിനും തുമ്പായത് ആ റീൽമറുനാടൻ മലയാളി ബ്യൂറോ1 Oct 2025 6:36 PM IST
INVESTIGATIONഇൻസ്റ്റാഗ്രാം വഴി കണ്ടുമുട്ടി അടുപ്പം; വെറും സൗഹൃദ ചാറ്റിൽ തുടങ്ങി വിട്ടുപിരിയാൻ കഴിയാത്തവിധം അടുത്തു; ഒടുവിൽ പരിചയം മുതലെടുത്ത് ലൈംഗിക ബന്ധം; നഗ്നചിത്രങ്ങൾ കൈക്കലാക്കിയതും യുവാവിന്റെ തനി നിറം പുറത്ത്; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറെ കുടുക്കി പോലീസ്മറുനാടൻ മലയാളി ബ്യൂറോ1 Oct 2025 5:44 PM IST
INVESTIGATIONരണ്ട് നെക്ലേസുകൾ ഒരേ സമയം മടിയിൽ വച്ചു നോക്കി; ഒപ്പമുണ്ടായിരുന്ന പുരുഷൻ ജീവനക്കാരുമായി സംസാരിച്ച് ശ്രദ്ധ തിരിച്ചു; തക്കം നോക്കി സ്ത്രീ നെക്ലേസ് സാരിക്കടിയിൽ ഒളിപ്പിച്ച് പുറത്ത് പോയി; മോഷണ വിവരം പുറത്തറിയുന്നത് ജ്വല്ലറിയിലെ സ്റ്റോക്ക് നോക്കിയപ്പോൾസ്വന്തം ലേഖകൻ1 Oct 2025 4:41 PM IST
INVESTIGATION'നിന്റെ ജീവിതം എന്റെ ചെരുപ്പിന് തുല്യമല്ല'; വീട്ടിൽ ജോലിക്ക് നിന്നിരുന്ന 22കാരിയോട് ക്രൂരത; മതിയായ ഭക്ഷണം നിഷേധിച്ചു; നായ കുരച്ചതിന്റെ പേരിൽ ഫോൺ എറിഞ്ഞുടച്ചു, വസ്ത്രം കീറി; മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; നടിക്കും ഭർത്താവിനും എതിരെ കേസ്സ്വന്തം ലേഖകൻ1 Oct 2025 4:10 PM IST
INVESTIGATIONഅംഗപരിമിതനിൽ നിന്നും ലോട്ടറി ടിക്കറ്റ് വാങ്ങി പഴയ ഫോൺ നൽകി; പിന്നാലെ എ.ടി.എമ്മിൽനിന്നു പണം എടുത്തുവരാമെന്ന് പറഞ്ഞ് മുങ്ങി; തട്ടിയെടുത്ത ലോട്ടറി ടിക്കറ്റുകൾ മറിച്ചുവിറ്റ് മദ്യപിക്കും; പിടിയിലായ ശാന്തമ്പാറക്കാരൻ ബിജു സ്ഥിരം തട്ടിപ്പുക്കാരൻസ്വന്തം ലേഖകൻ1 Oct 2025 2:58 PM IST
INVESTIGATIONകോഴിക്കോട് പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍ ശ്രമം; മോഷ്ടിച്ച കാറിലെത്തിയ യുവാവ് മദ്രസയില്‍ പോവുകയായിരുന്ന കുട്ടിയോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു; നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തതോടെയാണ് യുവാവിന് കുട്ടിയുമായി ബന്ധമില്ലെന്ന് മനസ്സിലായി; പ്രതിയെ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ1 Oct 2025 1:50 PM IST
INVESTIGATIONമാട്രിമോണിയില്‍ കണ്ട യുവതിയുമായി പ്രണയം; പിന്നാലെ പീഡനത്തിന് കേസ് നല്‍കി യുവതി; കേസില്‍ ജാമ്യത്തിലിറങ്ങി 15 ദിവസത്തിന് ശേഷം ട്രെയിനിന് മുന്നില്‍ ചാടി മരിച്ച് യുവ എഞ്ചിനീയര്‍; സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്മറുനാടൻ മലയാളി ഡെസ്ക്1 Oct 2025 1:19 PM IST
INVESTIGATIONഇരുപതും പതിനഞ്ചും വയസുള്ള പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; അരുംകൊലയുടെ ദൃശ്യങ്ങള്‍ ലൈവ് സ്ട്രീമിംഗിലൂടെ പുറത്തുവിട്ട് ഘാതകര്‍; സെല്‍ ഫോണുകള്‍ ട്രാക്ക് ചെയ്‌തെത്തിയ പോലീസ് കണ്ടത് വീടിന്റെ പിന്‍മുറ്റത്ത് കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്മറുനാടൻ മലയാളി ഡെസ്ക്1 Oct 2025 1:10 PM IST
INVESTIGATIONസാമ്പത്തിക തര്‍ക്കം; ലൈംഗിക തൊഴിലാളിയെ ബലാത്സംഗം ചെയ്ത് ശേഷം ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടിയത് മധുരയില്നിന്ന്മറുനാടൻ മലയാളി ഡെസ്ക്1 Oct 2025 11:36 AM IST
INVESTIGATION'ഒരു ദുബായ് ഷെയ്ഖിന് സെക്‌സ് പാര്‍ട്‌നറെ ആവശ്യമുണ്ട്; അതിനു പറ്റിയ ഏതെങ്കിലും കൂട്ടുകാരി നിനക്കുണ്ടോ?;'സ്വീറ്റി ബേബി, 'നിനക്ക് എന്നോടൊപ്പം കിടന്നൂടേ'; പീഡനക്കേസില്‍ അറസ്റ്റിലായ ചൈതന്യാനന്ദയുടെ കൂടുതല്‍ വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്; ആള്‍ദൈവത്തിനെതിരെ 122 കോടിയുടെ സാമ്പത്തിക ക്രമക്കേട് ആരോപണവുംമറുനാടൻ മലയാളി ബ്യൂറോ1 Oct 2025 11:17 AM IST
INVESTIGATIONമയക്കുമരുന്നുമായി ബോളിവുഡ് നടന്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ പിടിയില്‍; 40 കോടി രൂപ വിലമതിക്കുന്ന മെതക്വലോണാണ് പിടിച്ചെടുത്തത്; ട്രോളി ബാഗിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്; പിടിയിലായത് സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തില്‍ സഹനടനായി അഭിനയിച്ച താരംമറുനാടൻ മലയാളി ഡെസ്ക്1 Oct 2025 10:39 AM IST
INVESTIGATIONയുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ റാപ്പര്‍ വേടനെതിരെ കുറ്റപത്രം; വിവാഹ വാഗ്ദാനം ചെയ്തതിന് വാട്ട്‌സാപ്പ് ചാറ്റുകളടക്കം തെളിവുകളുണ്ടെന്നാണ് തൃക്കാക്കര പോലീസ്; കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത് രണ്ട് മാസം കൊണ്ട്; സാമ്പത്തിക ഇടപാടുകളിലടക്കം രേഖകളുണ്ടെന്നും കുറ്റപത്രത്തില്മറുനാടൻ മലയാളി ബ്യൂറോ1 Oct 2025 10:21 AM IST