INVESTIGATIONതനിച്ച് താമസിക്കുന്ന റിട്ട. അധ്യാപികയെ ക്രൂരമായി ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത് കൊച്ചുമകളുടെ സുഹൃത്ത്; വീട്ടിലെത്തി സംസാരിച്ചു കൊണ്ടിരിക്കവേ സ്വര്‍ണം മോഷ്ടിക്കാന്‍ ശ്രമം; എതിര്‍ത്തപ്പോള്‍ പിടിവലിയും അതിക്രമവും; പെരുമ്പാവൂര്‍ സ്വദേശി പിടിയില്മറുനാടൻ മലയാളി ബ്യൂറോ25 May 2025 11:01 PM IST
INVESTIGATION'ബെറ്റ് വെയ്ക്കണ..ഇതൊക്കെ എന്ത് നുമ്മ കാണിച്ച് തരാം..!'; കൂട്ടുകാർക്കിടയിൽ നെഞ്ചുവിരിച്ച് നിന്ന് യുവാവ്; തോറ്റ് പിന്മാറാൻ 'ഈഗോ' സമ്മതിക്കുന്നില്ല; 20 മിനിറ്റിൽ അകത്താക്കിയത് രണ്ടു ഫുൾ ബോട്ടിൽ; കൈയ്യടികളും ആർപ്പുവിളികൾക്കുമിടെ ഇൻഫ്ലുവൻസറുടെ അവസ്ഥ കണ്ട ആളുകൾക്ക് ഭയം!മറുനാടൻ മലയാളി ബ്യൂറോ25 May 2025 8:57 PM IST
INVESTIGATIONരണ്ടാഴ്ച മുമ്പ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ ക്ഷണം കേട്ട യുവാവ് കഴക്കൂട്ടത്തിലേക്ക് പാഞ്ഞു; ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണിയും! കാത്തിരുന്ന സംഘം യുവാവിന്റെ കാറും സ്വര്‍ണവും പണവും കവര്‍ന്നു; കഴക്കൂട്ടത്ത് ഹണിട്രാപ്പ് തട്ടിപ്പില്‍ അന്വേഷണം തുടങ്ങി പോലീസ്മറുനാടൻ മലയാളി ബ്യൂറോ25 May 2025 8:52 PM IST
INVESTIGATION'ഹേയ്...ഡ്രെസ് ഒന്ന് അഴിക്ക് കാണട്ടെ..!'; പാതിരാത്രി വിദ്യാർത്ഥിനിയുടെ ഫോണിൽ വന്ന ആ വീഡിയോ കോൾ; പ്രൊഫസറുടെ മുഖം കണ്ട് ഞെട്ടൽ; മോശമായി പെരുമാറി സ്വഭാവം; പരീക്ഷയിൽ തോല്‍പ്പിക്കുമെന്നും ഭീഷണി; ഭയന്നുപോയ പെൺകുട്ടി ചെയ്തത്; നടപടി എടുക്കുമെന്ന് പോലീസ്!മറുനാടൻ മലയാളി ബ്യൂറോ25 May 2025 5:51 PM IST
INVESTIGATIONനാലുമാസം മുമ്പ് പ്രണയവിവാഹം; ഗര്‍ഭഛിദ്രമുണ്ടായതിന് മോശമായി പെരുമാറി; ചികിത്സിച്ച പണം തിരികെ ചോദിച്ചു; നിനക്കെന്തു കൊണ്ട് മരിച്ചുകൂടാ എന്ന് ഭര്‍ത്താവ് ചോദിച്ചു; പിന്നാലെ 23കാരി ജീവനൊടുക്കി; പരാതിയുമായി ബന്ധുക്കള്സ്വന്തം ലേഖകൻ25 May 2025 5:39 PM IST
INVESTIGATIONമറവിരോഗം ബാധിച്ച് കിടപ്പിലായ ശശിധരന്‍ പിള്ളയെ ഹോംനഴ്സ് വിഷ്ണു മര്‍ദ്ദിച്ചത് ക്രൂരമായി; നഗ്‌നനാക്കി വലിച്ചിഴച്ചു; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പുറത്തുവന്നത് കൊടുംക്രൂരത; പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേ വയോധികന് അന്ത്യംശ്രീലാല് വാസുദേവന്‍25 May 2025 4:20 PM IST
INVESTIGATIONമോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്ന് പെട്രോള്‍ പമ്പുകളില്‍ കവര്‍ച്ച; പമ്പ് ജീവനക്കാരനില്‍ നിന്ന് പണമടങ്ങുന്ന ക്യാഷ്ബാഗ് തട്ടിപ്പറിച്ചു; മോഷണ സംഘത്തിലെ രണ്ടുപ്രതികള്‍ പിടിയില്‍സ്വന്തം ലേഖകൻ25 May 2025 4:05 PM IST
INVESTIGATION'പച്ചക്കറികൾ ഉപയോഗിച്ച് പാചകം ചെയ്താല്‍ മണം വരത്തെയില്ല..ആഹാ..!'; അച്ഛനെ കാണാനില്ലെന്ന പരാതി; അന്വേഷണത്തിൽ പോലീസിന് വിറയൽ; അയൽക്കാരനെ കൊന്ന് കറിവച്ച് ഫ്രഞ്ച് ഷെഫും പങ്കാളിയും; വിചിത്ര രീതി പഠിച്ചത് ഈ രാജ്യത്ത് നിന്ന്; ഞെട്ടൽ മാറാതെ നാട്ടുകാർ!സ്വന്തം ലേഖകൻ25 May 2025 2:46 PM IST
INVESTIGATIONഅര്‍ദ്ധരാത്രിയോടെ വിളിച്ച് വീഡിയോ കോളില്‍ ആവശ്യപ്പെട്ടത് വസ്ത്രം അഴിക്കാന്‍; വിസമ്മതിച്ചപ്പോള്‍, പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന ഭീഷണി; തെളിവായി വോയിസ് റെക്കോര്‍ഡിംഗുകള്‍; വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കോളേജ് പ്രൊഫസര്‍ അറസ്റ്റില്സ്വന്തം ലേഖകൻ25 May 2025 2:08 PM IST
INVESTIGATIONവിവാഹ രാത്രിയില്‍ നൃത്തം തുടരണമെന്ന് വരന്റെ ബന്ധുക്കള്‍; കൈയാങ്കളി; പിന്നാലെ ഡാന്‍സ് സംഘം വരനെ തട്ടിക്കൊണ്ടുപോയി; വധുവിന്റെ വീട്ടില്‍ ഇരച്ചുകയറി ആക്രമണംസ്വന്തം ലേഖകൻ25 May 2025 1:42 PM IST
INVESTIGATIONചാവക്കാട്ടെ തൊട്ടാപ്പ് കടപ്പുറത്ത് കരയ്ക്കടിഞ്ഞത് ആയുധങ്ങള്‍ സൂക്ഷിക്കുന്ന ലോഹനിര്‍മിത പെട്ടി; ആദ്യം കണ്ടത് മത്സ്യത്തൊഴിലാളികള്‍; ബോക്‌സ് തുറന്നു പരിശോധിച്ചിട്ടില്ലെന്ന് പൊലീസ്സ്വന്തം ലേഖകൻ25 May 2025 11:49 AM IST
INVESTIGATIONആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പല സംസ്ഥാനങ്ങളിലും കള്ളപ്പണ ഇടപാടുകള്‍ നടന്നെന്ന് വാദം; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ തട്ടിപ്പ്; വിരമിച്ച ജീവനക്കാരനെ 'ഡിജിറ്റല്‍ അറസ്റ്റിലാക്കി' തട്ടിയത് 12.8 കോടി രൂപ; പ്രതി പിടിയില്മറുനാടൻ മലയാളി ഡെസ്ക്25 May 2025 6:49 AM IST