INVESTIGATION - Page 290

യുവതിയെ അരുംകൊല ചെയ്ത ആ നരാധമന്‍ കുഞ്ഞിനെയും വെറുതേവിട്ടില്ല! തിരുനെല്ലിയില്‍ യുവതിയെ വെട്ടിക്കൊന്ന കേസിലെ  പ്രതിക്കെതിരെ പോക്‌സോ കേസും; മകളെ തട്ടിക്കൊണ്ടുപോയതിനും കേസെടുത്തു; പ്രതി കുറ്റസമ്മതം നടത്തിയെന്ന് പോലീസ്; ആ ലിവിംഗ് ടുഗദര്‍ കലാശിച്ചത് സമ്പൂര്‍ണ്ണ ദുരന്തത്തില്‍
നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടു; ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന പരാതിയുമായി മുന്‍മാനേജര്‍: പരാതിക്കാരന്റെ മൊഴിയെടുത്തതിന് പിന്നാലെ ഉണ്ണിമുകുന്ദനെതിരെ കേസെടുത്ത് പോലിസ്: ഇരുവരും തമ്മില്‍ ഏറെ നാളായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്
ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയം; രണ്ടു വര്‍ഷമായി പിരിഞ്ഞു താമസിക്കുന്ന ഭര്‍ത്താവ് അടുക്കള പൊളിച്ച് കടന്നു; യുവതിയെയും മക്കളെയും പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു; ഒടുവില്‍ പോലീസ് പിടിയില്‍
കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകരുടെ തുക തിരികെ നൽകിയില്ല; വെങ്ങാനൂര്‍ സഹകരണ സൊസൈറ്റിയിൽ കണ്ടെത്തിയത് ഒന്നരക്കോടിയുടെ ക്രമക്കേട്; വ്യാജരേഖകള്‍ ഉണ്ടാക്കി നിക്ഷേപങ്ങള്‍ ദുര്‍വിനിയോഗം ചെയ്തു; ബിനാമിപേരില്‍ വായ്പകള്‍ കൈക്കലാക്കി; ജീവനക്കാരും ബോര്‍ഡംഗങ്ങളും ഉൾപ്പെടെ 25 പ്രതികൾ; സഹകരണ തട്ടിപ്പിന്റെ വ്യാപ്തി കൂടും
വൈകിട്ട് വീട്ടിലെത്തിയ ദിലീഷ് ഏഴു മണിയോടെ ആയുധം ഉപയോഗിച്ച് പ്രവീണയെ ആക്രമിച്ചു; വീട്ടില്‍ നിന്നിറങ്ങിയോടിയ മൂത്ത മകള്‍ പരിസരവാസികളെ അറിയിച്ചതോടെയാണ് ദുരന്തം പുറത്തറിഞ്ഞു; ഇളയകുട്ടിയെ കണ്ടെത്തിയതോടെ ആശ്വാസം; ലിവിംഗ് ടുഗദറുകാരന്റെ സംശയ രോഗം പ്രവീണയുടെ ജീവനെടുത്തു; തിരുനെല്ലിയിലും അവിഹിതം ദുരന്തമായപ്പോള്‍
അമ്മയെ കൊന്ന് ഇളയ കുട്ടിയെ കിഡ്‌നാപ്പ് ചെയ്ത ലിവിംഗ് ടുഗദറുകാരന്‍; ഒളിച്ചിരുന്നത് കാട്ടിനുള്ളിലെ എസ്റ്റേറ്റിലെ ബംഗ്ലാവില്‍; ഡ്രോണ്‍ പരിശോധന അടക്കം നിര്‍ണ്ണായകമായി; അതിവേഗം കൊലപാതകിയേയും ആ പെണ്‍കുട്ടിയേയും കണ്ടെത്തി പോലീസ്; മാനന്തവാടിയിലെ പ്രധാന ആശങ്ക ഒഴിഞ്ഞു; വിവാഹ മോചന ശേഷമുള്ള അവിഹിതം പ്രവീണയുടെ ജീവനെടുത്തപ്പോള്‍
വിവാഹ മോചനം നേടിയ ശേഷം ലിവിംഗ് ടുഗദര്‍; വയനാട് മാനന്തവാടിയില്‍ യുവതിയെ കുത്തിക്കൊന്ന ആണ്‍ സുഹൃത്ത് ഇളയ മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയം; കുട്ടിയേക്കും പ്രതിയ്ക്കുമായി തിരച്ചില്‍ ഊര്‍ജ്ജിതം; മൊബൈലും പുതപ്പും കിട്ടി; ഡ്രോണും പരിശോധനയ്ക്ക്; അപ്പപ്പാറയില്‍ അടിമുടി ആശങ്ക
മൊയ്തീനെ പ്രതിയാക്കുമെന്ന് ഉറപ്പ്; എംഎം വര്‍ഗ്ഗീസിനും സാധ്യത ഏറെ; രാധാകൃഷ്ണനെ കൂടി പ്രതിയാക്കിയാല്‍ സിപിഎമ്മിന് മുന്നില്‍ വമ്പന്‍ പ്രതിസന്ധി; കരുവന്നൂരില്‍ പ്രാദേശിക ഘടകങ്ങളുടെ അക്കൗണ്ടുകളിലൂടെ സിപിഎം കള്ളപ്പണം വെളുപ്പിച്ചെന്ന് ഇഡി; അന്തിമ കുറ്റപത്രം കോടതിയിലേക്ക് എത്തുമ്പോള്‍
തിരുനെല്ലിയില്‍ ദുരൂഹ സാഹചര്യത്തില്‍ വെട്ടേറ്റ് യുവതി മരിച്ചു; ഒരു മകള്‍ക്കും ആക്രമണത്തില്‍ പരിക്ക്; ഒന്‍പതു വയസ്സുള്ള അബിനയെ കാണാനില്ല; പ്രവീണയെ കൊന്നത് ലിവിംഗ് ടുഗദര്‍ പങ്കാളിയെന്ന് സൂചന; ഒപ്പം താമസിച്ചിരുന്ന ദിലീഷിനെ കാണാനില്ല; കൊലപാതക കാരണം അജ്ഞാതം
തനിച്ച് താമസിക്കുന്ന റിട്ട. അധ്യാപികയെ ക്രൂരമായി ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത് കൊച്ചുമകളുടെ സുഹൃത്ത്; വീട്ടിലെത്തി സംസാരിച്ചു കൊണ്ടിരിക്കവേ സ്വര്‍ണം മോഷ്ടിക്കാന്‍ ശ്രമം; എതിര്‍ത്തപ്പോള്‍ പിടിവലിയും അതിക്രമവും; പെരുമ്പാവൂര്‍ സ്വദേശി പിടിയില്‍
ബെറ്റ് വെയ്ക്കണ..ഇതൊക്കെ എന്ത് നുമ്മ കാണിച്ച് തരാം..!; കൂട്ടുകാർക്കിടയിൽ നെഞ്ചുവിരിച്ച് നിന്ന് യുവാവ്; തോറ്റ് പിന്മാറാൻ ഈഗോ സമ്മതിക്കുന്നില്ല; 20 മിനിറ്റിൽ അകത്താക്കിയത് രണ്ടു ഫുൾ ബോട്ടിൽ; കൈയ്യടികളും ആർപ്പുവിളികൾക്കുമിടെ ഇൻഫ്ലുവൻസറുടെ അവസ്ഥ കണ്ട ആളുകൾക്ക് ഭയം!