INVESTIGATIONഫോറന്‍സിക് ഡോ ലിസാ ജോണിന്റെ നിഗമനങ്ങള്‍ ഗൗരവത്തില്‍ എടുത്തു; മുതിര്‍ന്ന ഡോക്ടറുടെ നിര്‍ദ്ദേശത്തിലെ സാധ്യത തിരിച്ചറിഞ്ഞ് പോലീസ് നടത്തിയത് അതിരഹസ്യ നീക്കങ്ങള്‍; ആലുവ ഡിവൈഎസ്പി ടി ആര് രാജേഷിന്റെ ചോദ്യങ്ങളില്‍ അച്ഛന്റെ അനുജന് കുടുങ്ങി; ഹേമലത ഐപിഎസിന് മുന്നില്‍ ആ ക്രൂരന് പൊട്ടിക്കരഞ്ഞു; പുത്തന്‍കുരിശിലെ പോലീസ് സത്യം തെളിയിക്കുമ്പോള്വൈശാഖ് സത്യന്22 May 2025 1:40 PM IST
INVESTIGATIONകോയിപ്രത്തെ സുരേഷിന്റെ ദുരൂഹമരണം: അന്വേഷണത്തിന് പുതിയ സംഘം; പതിനാലംഗ ടീമിനെ പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി വിദ്യാധരന് നയിക്കും; കോന്നി എസ്എച്ച്ഒയും സംഘത്തില്‍; പോലീസ് മര്‍ദനം ആരോപിച്ച് സഹോദരന് സണ്ണി; വീട്ടില്‍ നിന്നും വിളിച്ചു കൊണ്ടു പോയത് ആരെന്നും മൊബൈല്‍ ഫോണ്‍ എവിടെയെന്നതും അജ്ഞാതംശ്രീലാല് വാസുദേവന്‍22 May 2025 12:42 PM IST
INVESTIGATIONസ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപത്തിന് അമിതലാഭം വാഗ്ദാനം ചെയ്ത് 3.45 കോടി തട്ടി; പാലക്കാട് സ്വദേശി അറസ്റ്റില്ശ്രീലാല് വാസുദേവന്‍22 May 2025 12:35 PM IST
INVESTIGATIONകൊച്ചച്ഛന്റെ ഫോണില്‍ അശ്ലീലദൃശ്യങ്ങളുടെ ശേഖരം; പ്രതി ലൈംഗീക വൈകൃതങ്ങള്‍ക്ക് അടിമയെന്നതിന് തെളിവ് കിട്ടിയത് കുറ്റസമ്മതമായി; ഒന്നര വര്‍ഷം കൊണ്ട് ആ പെണ്‍കുട്ടിയെ സ്നേഹം നടിച്ച് കൂടെ കിടത്തിയത് ചൂഷണത്തിന്; കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിലെ മുറിവ് സത്യം തെളിയിച്ചു; പൊട്ടിക്കരഞ്ഞ് ആദ്യ കുറ്റ സമ്മതം അബദ്ധം പറ്റിയെന്നും; ആ ക്രൂരന്റെ കുറ്റസമ്മതം അന്വേഷണ മികവില്മറുനാടൻ മലയാളി ബ്യൂറോ22 May 2025 12:03 PM IST
INVESTIGATIONക്വട്ടേഷന്‍ സംഘം കൊടുവള്ളിയില്‍ തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി; യുവാവിനെ കണ്ടെത്തിയത് മലപ്പുറം കൊണ്ടോട്ടി ബസ്റ്റാന്റില്‍ നിന്നും; പ്രതികള്‍ ഒളിവിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് അന്വേഷണസംഘംസ്വന്തം ലേഖകൻ22 May 2025 11:19 AM IST
Right 1ആ പിഞ്ചു കുഞ്ഞിനെ പലതവണ പീഡിപ്പിച്ചത് അച്ഛന്റെ സഹോദരന്; ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് കുറ്റസമ്മതം നടത്തിയത് കുട്ടിയുടെ കൊച്ചച്ഛന്; പിതൃസഹോദരനെ കുടുക്കിയത് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ മികവ്; ആ അമ്മയ്ക്ക് മേല്‍ എല്ലാം കുറ്റവും ചാര്‍ത്തി തടിതപ്പിയെ അച്ഛനും കുടുങ്ങിയേക്കും; ചാലക്കുടി പുഴയിലേക്ക് ആ കുട്ടിയെ അമ്മയെ കൊണ്ട് വലിച്ചെറിയിപ്പിച്ചത് ഈ നരാധമന്റെ ക്രൂരതമറുനാടൻ മലയാളി ബ്യൂറോ22 May 2025 9:54 AM IST
INVESTIGATIONഭര്‍തൃവീട്ടുകാരോടുള്ള പകയാണെന്നും അവരെ വിഷമിപ്പിക്കാന്‍ വേണ്ടിയാണ് കൃത്യം നിര്‍വഹിച്ചത് എന്നും അമ്മ ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടും പോലീസിന് കാര്യം പിടികിട്ടിയില്ല; പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ എല്ലാം വ്യക്തം; അച്ഛനേയും പോലീസ് ചോദ്യം ചെയ്യും; ഈ മൂന്ന് വയസ്സുകാരി നേരിട്ടത് ക്രൂര പീഡനം; ബന്ധു കുറ്റസമ്മതം നടത്തിയത് പൊട്ടിക്കരഞ്ഞ്മറുനാടൻ മലയാളി ബ്യൂറോ22 May 2025 9:06 AM IST
INVESTIGATIONപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും അപഹരിച്ചു: 24കാരന് 38 വര്‍ഷം കഠിന തടവും പിഴയുംസ്വന്തം ലേഖകൻ22 May 2025 8:23 AM IST
INVESTIGATIONകൊലയ്ക്കു പ്രേരിപ്പിച്ച കാര്യങ്ങളെ കുറിച്ച് കൂടുതലൊന്നും അമ്മ ഇനിയും പോലീസിനോടു പറഞ്ഞിട്ടില്ല; തെളിവെടുപ്പിന് കൊണ്ടുവരുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷ; അച്ഛനേയും ചോദ്യം ചെയ്യും; പോസ്റ്റ്മോര്‍ട്ടത്തില്‍ പോക്സോ പീഡനം സ്ഥിരീകരിച്ചു; ആ ബന്ധു കുറ്റസമ്മതവും നടത്തി; ചാലക്കുടി പുഴയില്‍ കുട്ടിയെ എറിഞ്ഞു കൊന്നത് പീഡനം അറിഞ്ഞ അമ്മയുടെ മനോവിഷമമോ?മറുനാടൻ മലയാളി ബ്യൂറോ22 May 2025 7:28 AM IST
INVESTIGATIONകസ്റ്റഡിയില്‍ ഉള്ള ആളെ ഒരു ബന്ധുവിന്റെ ഫോണില്‍ നിന്ന് വിളിപ്പിച്ചു; ഇയാള്‍ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ മുതല്‍ കരഞ്ഞു കൊണ്ടാണ് പോലീസിനോട് സംസാരിച്ചത്; അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ ഭര്‍തൃ വീട്ടില്‍ ശാരീരിക-മാനസിക പീഡനം നേരിടേണ്ടി വന്നതായി മൊഴി നല്‍കിയിരുന്നു; പോസ്റ്റ്മോര്‍ട്ടം നിര്‍ണ്ണായകമായി; ഈ മൂന്ന് വയസ്സുകാരിയുടെ കൊലയില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; പോക്സോ കേസെടുത്ത് പോലീസ്മറുനാടൻ മലയാളി ബ്യൂറോ22 May 2025 6:28 AM IST
INVESTIGATIONഡ്രൈവിങ് പഠിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ടു; റിവേഴ്സ് എടുക്കുന്നതിനിടെ ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്ററില്‍; കിണറ്റിലേക്ക് വീണ് അപകടം; കാര്‍ ഓടിച്ച സ്ത്രീക്ക് പരിക്ക്സ്വന്തം ലേഖകൻ21 May 2025 7:52 PM IST
INVESTIGATIONറെയില്‍വേ ബ്രിഡ്ജിന് താഴെ കടുംനീല നിറമുള്ള ട്രോളി ബാഗ് ആദ്യം കണ്ടത് പ്രദേശവാസികള്‍; ദുര്‍ഗന്ധമുയര്‍ന്നതോടെ പൊലീസിനെ അറിയിച്ചു; പൊലീസെത്തി തുറന്നപ്പോള്‍ പത്തുവയസുകാരി പെണ്‍കുട്ടിയുടെ മൃതദേഹം; ട്രെയിനില്‍ നിന്ന് എറിഞ്ഞുകളഞ്ഞതെന്ന് സംശയം;അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ21 May 2025 7:28 PM IST